Jump to content
സഹായം

"ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:WhatsApp Image 2022-01-19 at 7.27.56 PM.jpeg|ലഘുചിത്രം|                                   '''സ്കൂൾ ഗെയിറ്റ്''' |പകരം=]]

അമ്മയും കുഞ്ഞും എന്ന ആശയം ഉൾക്കൊള്ളുന്ന '''ആകർഷണീയമായ ഗേറ്റ്'''  

വരി 7: വരി 7:
കുട്ടികളുടെ കായികവും മാനസികവുമായ ഉല്ലാസത്തിനുതകുന്ന കളിയുപകരണങ്ങളും,പഠനഉപകാരണങ്ങളോടും കൂടിയ മനോഹരമായ ഒരു പെഡഗോഗിക്കൽ പാർക്ക് വിദ്യാലയത്തിന്റെ കിരീടത്തിലെ ഒരു പോൻ  തൂവലാണ്. കുട്ടികൾക്കും അധ്യാപകർക്കും വേണ്ടി ഒരു ബാഡ്മിന്റൺ കോർട് വിദ്യാലയത്തിൽ സജ്ജമായിട്ടുണ്ട്.  

[[പ്രമാണം:19805- Badminton Court.jpeg|ലഘുചിത്രം]]
[[പ്രമാണം:19805- Badminton Court.jpeg|ലഘുചിത്രം|പകരം=|'''ബാഡ്മിന്റൺ കോർട്ട്''' ]]
കുട്ടികൾക്ക് കളിക്കുന്നതിനു വേണ്ടിയുള്ള വിവിധ കളിയുപകരങ്ങൾ വിദ്യാലയത്തിൽ ലഭ്യമാണ്. കാലമാനിന്റെ മനോഹരമായ പ്രതിമയും താമര കുളവും ഉൾപ്പെടുന്ന ജൈവ വൈവിധ്യ പാർക്ക് വിദ്യാലയത്തിനുണ്ട്.

389

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1511849" എന്ന താളിൽനിന്ന് ശേഖരിച്ചത്