Jump to content
സഹായം

"സി.എച്ച്.എസ്.അടക്കാക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 63: വരി 63:

<big>61 വിദ്യാർത്ഥികളും ഒരു അധ്യാപികയുമായി ആരംഭിച്ച വിദ്യാലയം 3961വിദ്യാർത്ഥികളും  104 അധ്യാപകരുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. 2010 ൽ ആരംഭിച്ച ഹയർസെക്കൻഡറി വിഭാഗത്തിൽ വിവിധ വിഷയങ്ങളിലെ ആറ് ബാചുകളിലായി 500 വിദ്യാർത്ഥികളും 23 അധ്യാപകരുമുണ്ട്. മികച്ച ഭൗതിക സാഹചര്യങ്ങളും അക്കാദമിക അക്കാദമികേതര മേഖലകളിലെ ഉജ്ജ്വലമായ നേട്ടങ്ങളും സമർഥമായ മാനേജ്മെന്റ് പിന്തുണയും സജീവമായ അധ്യാപക രക്ഷാകർതൃ സംഘടനയുടെ പിൻബലവുംകൊണ്ട് മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി സി എച് എസ് എസ് അടക്കാകുണ്ട് മാറിക്കഴിഞ്ഞു. സ്മാർട്ട് ക്ലാസ്സ് മുറികളിൽ നൂതന സാങ്കേതിക വിദ്യയുടെയും  നവീനമായ അദ്ധ്യാപനതന്ത്രങ്ങളുടെയും പിൻബലത്തിൽ  ഊഷ്മളമായ അധ്യാപക-വിദ്യാർഥി ബന്ധത്തിലൂടെയുള്ള രസകരമായ പഠനം വിദ്യാലയത്തിന്റെ സവിശേഷതയാണ്.  ഉൾനാടൻ ഗ്രാമത്തിന്റെ പരിമിതികളെ മറികടന്നുകൊണ്ട് 11 സ്കൂൾ ബസുകൾ വിദ്യാർത്ഥികൾ ക്കായി വിദ്യാലമൊരുക്കിയിട്ടുണ്ട്. കായിക കേരളത്തിന്റെ ചരിത്രത്തിൽ അടക്കാക്കുണ്ട് എന്ന ഗ്രാമത്തെ  അടയാളപ്പെടുത്തിയ നിരവധി പ്രതിഭകളെ വാർത്തെടുക്കാൻ ഈ ചുരുങ്ങിയ കാലം കൊണ്ടു തന്നെ വിദ്യാലയത്തിനു കഴിഞ്ഞു. സാമൂഹ്യ-സാംസ്കാരിക - സാമ്പത്തിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായ ഒട്ടേറെ പൂർവവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ യശസ് ഉയർത്തി കൊണ്ടിരിക്കുന്നു. കലാ- കായിക -സാഹിത്യ  മേഖലകളിൽ പുരസ്‌കൃതരും പ്രശസ്തരുമായ ഒട്ടേറെ അധ്യാപകർ വിദ്യാലയത്തിന് മുതൽക്കൂട്ടായുണ്ട്.   സമർത്ഥരും സേവനസന്നദ്ധരും പ്രതിഭകളുമായ അധ്യാപകനിരയുടെ തണലിൽ അച്ചടക്ക മാർന്ന വിദ്യാഭ്യാസത്തിലൂടെ നാടിന്റെ പുരോഗതിക്കായി കർമസജ്ജരായ തലമുറകളെ വാർത്തെടുക്കുന്ന യജ്ഞം നിതാന്ത ജാഗ്രതയോടെ അടക്കാകുണ്ട് സി എച്ച് എസ് എസ് തുടർന്നുകൊണ്ടേയിരിക്കുന്നു.</big>

'''''വഴികാട്ടി'''''
'''''വഴികാട്ടി'''''
311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1511573" എന്ന താളിൽനിന്ന് ശേഖരിച്ചത്