Jump to content
സഹായം

"സി.എച്ച്.എസ്.അടക്കാക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (vazhikaatti)
(ചെ.)No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<big>പശ്ചിമഘട്ട താഴ്‌വരയിൽ  ചരിത്ര സ്മൃതികൾ അലയടിക്കുന്ന മലപ്പുറം ജില്ലയുടെ കിഴക്കൻ മലയോരത്ത് നീലഗിരിയുടെ സഖിയായ നിലമ്പൂർ താലൂക്കിൽ കാളികാവ് പഞ്ചായത്തിലെ അടക്കാക്കുണ്ട് ഗ്രാമത്തിലാണ് ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ(സി എച് എസ് എസ്) സ്ഥിതിചെയ്യുന്നത്.  സഹ്യസാനുവിൽ നിന്നും ഉറവയെടുത്ത അരിമണൽ പുഴയും ചെറുപുഴയും സംഗമിച്ച് ഒഴുകുന്ന  കാളികാവ് നദിയുടെ സൈകതങ്ങളിൽ ഉരുവംകൊണ്ട സാംസ്‌കാരിക പൈതൃകത്തിന്റെ തിലകക്കുറിയായി പരിലസിക്കുകയാണ് ഇന്നീ വിദ്യാലയം.  കിഴക്കൻ ഏറനാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ നിർണായകമായ പരിവർത്തനങ്ങൾക്ക് നായകത്വം വഹിച്ച  അടക്കാകുണ്ട് സി എച്ച് എസ് എസ് 1978 ജൂൺ 1നു യശശ്ശരീരനായ ശ്രീ ബാപ്പു ഹാജി യാണ് തുടക്കം കുറിച്ചത്.  കർഷകരും കർഷകതൊഴിലാളികളും അടങ്ങുന്ന മലയോരവാസികളുടെ ചിരകാല സ്വപ്നമായിരുന്നു സി എച് എസ് എസ് എന്ന വിദ്യാലയ സ്ഥാപനത്തിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടത്.  യുപി വിഭാഗം ആയി പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1983 - 84 അധ്യയനവർഷത്തിൽ ഹൈ സ്കൂൾ ആയി ഉയർത്തി.</big>  

311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1511480" എന്ന താളിൽനിന്ന് ശേഖരിച്ചത്