Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7: വരി 7:
പൊതു വിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തിൽ സർക്കാർ സ്കൂളുകൾ ഹൈടെക്കായി മാറിയ പശ്ചാത്തലത്തിൽ ഈ വർഷം നമ്മുടെ സ്കൂളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായി. ഹൈസ്കൂളിൽ മൂന്ന് ഡിവിഷനുകൾ വർധിച്ചു.
പൊതു വിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തിൽ സർക്കാർ സ്കൂളുകൾ ഹൈടെക്കായി മാറിയ പശ്ചാത്തലത്തിൽ ഈ വർഷം നമ്മുടെ സ്കൂളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായി. ഹൈസ്കൂളിൽ മൂന്ന് ഡിവിഷനുകൾ വർധിച്ചു.

പുതിയ കെട്ടിടങ്ങൾ ഉണ്ടെങ്കിലും ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്ക് ഇരിക്കാനുള്ള സൗകര്യങ്ങൾ പരിമിതമാണ്. ഈ വിദ്യാലയ വർഷത്തിൽ 251 പുതിയ വിദ്യാർത്ഥികൾ വന്നുചേർന്നു. കേരള സർക്കാറിന്റെ 3 കോടി കിഫ്ബി ഫണ്ടും ബഹുമാന്യനായ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി.തിലോത്തമൻ അവർകളുടെ ആസ്തി വികസനഫണ്ടിൽ നിന്നും 1 കോടിയും ലഭിച്ചതോടെ ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസ്സും അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക്ഉയർന്നത് നന്ദിയോടെ സ്മരിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 19 മുറികളുള്ള 2 കെട്ടിട സമുച്ചയമാണ് ഈ തുക ഉപയോഗിച്ച് നിർമ്മിച്ചത്. ഇതിൽ ഭിന്ന ശേഷിക്കാർക്ക് ഉൾപ്പെടെ ഉപയോഗിക്കാൻ പാകത്തിലുള്ള ഗുണനിലവാരമുള്ള ടോയ്ലറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട് . 2020 ഒക്ടോബർ 3 ന് ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ. സി. രവീന്ദ്രനാഥ് അവർകകളുടെ അധ്യക്ഷതയിൽ ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, ഓൺലൈനായി ഉദ് ഘാടനം നിർവ്വഹിച്ചു.[[Our promo video link https://youtu.be/hNlopfBHU4A|വീ‍ഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]
പുതിയ കെട്ടിടങ്ങൾ ഉണ്ടെങ്കിലും ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്ക് ഇരിക്കാനുള്ള സൗകര്യങ്ങൾ പരിമിതമാണ്. ഈ വിദ്യാലയ വർഷത്തിൽ 251 പുതിയ വിദ്യാർത്ഥികൾ വന്നുചേർന്നു. കേരള സർക്കാറിന്റെ 3 കോടി കിഫ്ബി ഫണ്ടും ബഹുമാന്യനായ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി.തിലോത്തമൻ അവർകളുടെ ആസ്തി വികസനഫണ്ടിൽ നിന്നും 1 കോടിയും ലഭിച്ചതോടെ ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസ്സും അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക്ഉയർന്നത് നന്ദിയോടെ സ്മരിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 19 മുറികളുള്ള 2 കെട്ടിട സമുച്ചയമാണ് ഈ തുക ഉപയോഗിച്ച് നിർമ്മിച്ചത്. ഇതിൽ ഭിന്ന ശേഷിക്കാർക്ക് ഉൾപ്പെടെ ഉപയോഗിക്കാൻ പാകത്തിലുള്ള ഗുണനിലവാരമുള്ള ടോയ്ലറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട് . 2020 ഒക്ടോബർ 3 ന് ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ. സി. രവീന്ദ്രനാഥ് അവർകകളുടെ അധ്യക്ഷതയിൽ '''ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ''', ഓൺലൈനായി ഉദ് ഘാടനം നിർവ്വഹിച്ചു.[Our promo video link https://youtu.be/hNlopfBHU4A '''വീ‍ഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക''']

കോവിഡ് 19 പ്രതിസന്ധി കണക്കിലെടുത്ത് ഉദ്ഘാടനത്തിൽ ഭാഗമാക്കുന്നതിനുവേണ്ടി ഉദ്ഘാടന തലേന്ന് സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വീടുകളിൽ 7 Pm നു വിളംബരദീപം തെളിയിച്ച് ഈ യജ്ഞത്തിൽ പങ്കാളികളാക്കി. തിരുവിഴാ കവല മുതൽ ചാരമംഗലം വരെയുള്ള പ്രദേശങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും വിളംബരദീപം തെളിയിച്ച് ഉദ്ഘാടന മഹോത്സവം നാടൊട്ടുക്ക് നെഞ്ചിലേറ്റി. ഉദ്ഘാടനം തത്സമയം വീക്ഷിക്കുന്നതിനായി സ്കൂളിൽ ഓൺലൈൻ സൗകര്യമൊരുക്കിയിരുന്നു.

1,037

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1511556" എന്ന താളിൽനിന്ന് ശേഖരിച്ചത്