"കായൽപ്പുറം സെന്റ് ജോസഫ് യു പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കായൽപ്പുറം സെന്റ് ജോസഫ് യു പി എസ്/ചരിത്രം (മൂലരൂപം കാണുക)
22:20, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 14: | വരി 14: | ||
<big>2003 - 2004 അധ്യയന വർഷത്തിൽ കോർപറേറ്റ് Educaid ഫണ്ട് ഉപയോഗിച്ച് കമ്പ്യൂട്ടർ വാങ്ങി പഠനം ആരംഭിച്ചു. അതേ വർഷം സ്റ്റാൻഡേർഡ് രണ്ട് സ്റ്റാൻഡേർഡ് ആറ് ൽ ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷൻ ആരംഭിച്ചു. 2005 മാർച്ചിൽ കമ്പ്യൂട്ടർ ലാബ് സ്ഥാപിച്ചു. അതേ വർഷം സ്റ്റാൻഡേർഡ് 3 നും സ്റ്റാൻഡേർഡ് 7 നും ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷൻ ആരംഭിച്ചു. 2005 - 2006 അധ്യയന വർഷത്തിൽ സ്‌കൂൾ ലൈബ്രറി പുനരുദ്ധാരണം നടത്തി.</big> | <big>2003 - 2004 അധ്യയന വർഷത്തിൽ കോർപറേറ്റ് Educaid ഫണ്ട് ഉപയോഗിച്ച് കമ്പ്യൂട്ടർ വാങ്ങി പഠനം ആരംഭിച്ചു. അതേ വർഷം സ്റ്റാൻഡേർഡ് രണ്ട് സ്റ്റാൻഡേർഡ് ആറ് ൽ ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷൻ ആരംഭിച്ചു. 2005 മാർച്ചിൽ കമ്പ്യൂട്ടർ ലാബ് സ്ഥാപിച്ചു. അതേ വർഷം സ്റ്റാൻഡേർഡ് 3 നും സ്റ്റാൻഡേർഡ് 7 നും ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷൻ ആരംഭിച്ചു. 2005 - 2006 അധ്യയന വർഷത്തിൽ സ്‌കൂൾ ലൈബ്രറി പുനരുദ്ധാരണം നടത്തി.</big> | ||
[[പ്രമാണം:46225.schoolnew.png|ലഘുചിത്രം|264x264px]] | |||
[[പ്രമാണം:46225.vellapokkam.jpg|ഇടത്ത്|ലഘുചിത്രം|258x258px]] | |||
<big>വർഷാ വർഷം വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനാൽ അധ്യയനം വളരെ ദുഷ്‌കരമായ സാഹചര്യത്തിൽ പുതിയ സ്‌കൂൾ കെട്ടിടത്തെ പറ്റി ചിന്തിച്ചു. അതൊരാവശ്യമാണെന്നു തിരിച്ചറിഞ്ഞു, പൂർവ്വ അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, മാനേജ്‌മെന്റ്, നല്ലവരായ നാട്ടുകാർ അഭ്യുദയകാംഷികൾ, ഉപരിയായി ശ്രീ. മാത്യു വാച്ചാപറമ്പിൽ അവറുകൾ എന്നിവരുടെയെല്ലാം അകമഴിഞ്ഞ സഹായത്താൽ പുതിയ സ്‌കൂൾ കെട്ടിടം എന്ന സ്വപ്നം പൂവണിഞ്ഞു. </big> | |||
<big> | <big>2015 ജാനുവരി 29നും ഇന്ന് കാണുന്ന സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു.</big> |