"ജി എച്ച് എസ് മണത്തല/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് മണത്തല/ഹൈസ്കൂൾ (മൂലരൂപം കാണുക)
22:19, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== '''<small>ഹൈസ്കൂൾ വിഭാഗം</small>''' == | |||
'''<u>സാമൂഹ്യ ശാസ്ത്ര പ്രവർത്തനങ്ങൾ</u>''' | |||
സാമൂഹ്യ ശാസ്ത്ര ക്ലബിൻറെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയത്തിൽ സജീവമായിതന്നെ നടന്നു വരുന്നു. | |||
കുട്ടികളിൽ സാമൂഹ്യബോധം, പൗരബോധം, ശാസ്ത്രാവബോധം, അന്വേഷണത്വര മുതലായ ആശയങ്ങൾ വളർത്തിയെടുക്കാനാവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടത്തിവരുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. | |||
എല്ലാവർഷവും കുട്ടികൾക്ക് നിയമ ബോധവത്കരണ ക്ലാസുകൾ നടക്കുന്നുണ്ട്. ജലസംരക്ഷണം, മഴവെള്ള സംഭരണം തുടങ്ങിയ ആശയങ്ങളിലൂന്നിയ പരിപാടികളും സംഘടിപ്പിച്ചു വരുന്നു. | |||
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ ഭരണഘടന നിർമിച്ചിട്ടുണ്ട്. | |||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} |