"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ/ജൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ/ജൂൺ (മൂലരൂപം കാണുക)
22:10, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 4: | വരി 4: | ||

ലോക സൈക്കിൾ ദിനം

ലോക സൈക്കിൾ ദിനം

സാധാരണക്കാരന്റെ വാഹനമാണ് സൈക്കിൾ.നല്ലൊരു വ്യായാമം കൂടിയായ സൈക്കിൾ സവാരിയിലൂടെ ഹൃദയാരോഗ്യം വർദ്ധിക്കുമെന്നും,. ഗതാഗത കുരുക്കും, വായു, ശബ്ദ മലിനീകരണവും കുറയുമെന്നുള്ള അവബോധം കുട്ടികളിൽ നൽകുന്നതിനായി സൈക്കിൾ ദിനം ആചരിച്ചു . ഇന്നേ ദിനത്തിൽ കുട്ടികൾ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സൈക്കിളിന്റെ ചിത്രം വരച്ചും, സൈക്കിളിൻ്റെ ഒപ്പമുള്ള സെൽഫി എടുത്തും , സൈക്കിൾ സവാരി ചെയ്തും, വീടുകളിൽ ആഘോഷിക്കുന്ന വീഡിയോസും ചിത്രങ്ങളും ഗ്രൂപ്പുകളിൽ പങ്കുവെച്ചു .മൂന്നാം ക്ലാസ് വിദ്യാർത്ഥി കുമാരി സെനോബിയ സൈക്കിൾ ദിനത്തെ കുറിച്ച് വ്യത്യസ്തമായ രീതിയിൽ ഒരു ചെറു വിവരണം നൽകി.. യു പി ഹൈസ്കൂൾ തലത്തിൽ വിദ്യാർഥികൾ സൈക്കിളിങ്ങിന്റെ ഗുണങ്ങൾ വ്യക്തമാക്കുന്ന പോസ്റ്റർ,ഡിസ്ക്രിപ്ഷൻ, സ്പീച്, ആദ്യമായി സൈക്കിൾ ലഭിച്ച ദിനത്തെ കുറിച്ചുള്ള ഓർമ്മക്കുറിപ്പ് എന്നിവ തയാറാക്കി , അയച്ചു നൽകിയ ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്തി സൈക്കിൾ ദിനചാരണ വീഡിയോ നിർമിച്ച് ക്ലാസ്സ് ഗ്രൂപ്പുകളിലും സ്കൂൾ ഗ്രൂപ്പിലും പ്രദർശിപ്പിച്ചു. (https://youtu.be/WufyunfeUI0) | സാധാരണക്കാരന്റെ വാഹനമാണ് സൈക്കിൾ.നല്ലൊരു വ്യായാമം കൂടിയായ സൈക്കിൾ സവാരിയിലൂടെ ഹൃദയാരോഗ്യം വർദ്ധിക്കുമെന്നും,. ഗതാഗത കുരുക്കും, വായു, ശബ്ദ മലിനീകരണവും കുറയുമെന്നുള്ള അവബോധം കുട്ടികളിൽ നൽകുന്നതിനായി സൈക്കിൾ ദിനം ആചരിച്ചു . ഇന്നേ ദിനത്തിൽ കുട്ടികൾ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സൈക്കിളിന്റെ ചിത്രം വരച്ചും, സൈക്കിളിൻ്റെ ഒപ്പമുള്ള സെൽഫി എടുത്തും , സൈക്കിൾ സവാരി ചെയ്തും, വീടുകളിൽ ആഘോഷിക്കുന്ന വീഡിയോസും ചിത്രങ്ങളും ഗ്രൂപ്പുകളിൽ പങ്കുവെച്ചു .മൂന്നാം ക്ലാസ് വിദ്യാർത്ഥി കുമാരി സെനോബിയ സൈക്കിൾ ദിനത്തെ കുറിച്ച് വ്യത്യസ്തമായ രീതിയിൽ ഒരു ചെറു വിവരണം നൽകി.. യു പി ഹൈസ്കൂൾ തലത്തിൽ വിദ്യാർഥികൾ സൈക്കിളിങ്ങിന്റെ ഗുണങ്ങൾ വ്യക്തമാക്കുന്ന പോസ്റ്റർ,ഡിസ്ക്രിപ്ഷൻ, സ്പീച്, ആദ്യമായി സൈക്കിൾ ലഭിച്ച ദിനത്തെ കുറിച്ചുള്ള ഓർമ്മക്കുറിപ്പ് എന്നിവ തയാറാക്കി , അയച്ചു നൽകിയ ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്തി സൈക്കിൾ ദിനചാരണ വീഡിയോ നിർമിച്ച് ക്ലാസ്സ് ഗ്രൂപ്പുകളിലും സ്കൂൾ ഗ്രൂപ്പിലും പ്രദർശിപ്പിച്ചു. (https://youtu.be/WufyunfeUI0, https://youtu.be/HTWuAbluDdg) | ||