"യു .പി .എസ് .അടയമൺ / നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു .പി .എസ് .അടയമൺ / നേട്ടങ്ങൾ (മൂലരൂപം കാണുക)
22:05, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(വിവരങ്ങൾ ചേർത്തു) |
No edit summary |
||
വരി 1: | വരി 1: | ||
1999 ൽ ഉപജില്ല -ജില്ലാ -സംസ്ഥാന മേളകളിൽ ശാസ്ത്രവിഭാഗത്തിൽ ഒന്നാം സ്ഥാനം. സംസ്ഥാനമേളയിൽ ആദ്യമായി ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയ്ക്ക് ട്രോഫി നേടിക്കൊടുക്കു വാൻ കഴിഞ്ഞു. | '''1999 ൽ ഉപജില്ല -ജില്ലാ -സംസ്ഥാന മേളകളിൽ ശാസ്ത്രവിഭാഗത്തിൽ ഒന്നാം സ്ഥാനം. സംസ്ഥാനമേളയിൽ ആദ്യമായി ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയ്ക്ക് ട്രോഫി നേടിക്കൊടുക്കു വാൻ കഴിഞ്ഞു.''' | ||
2000-ൽ ഉപജില്ലാ ശാസ്ത്രമേളകളിൽ പങ്കെടുത്ത എല്ലാ വിഭാഗത്തിനും ഒന്നാം സ്ഥാനം. ഇതേ വർഷം തന്നെ ഈ സ്കൂളിൽ പഠിച്ചിരുന്ന എസ്.ഷിജു, ആദർശ്, അശോക് എന്നീ കുട്ടികൾക്ക് സംസ്ഥാന തലത്തിൽ അംഗീകാരവും ബഹുമതിയും, | '''2000-ൽ ഉപജില്ലാ ശാസ്ത്രമേളകളിൽ പങ്കെടുത്ത എല്ലാ വിഭാഗത്തിനും ഒന്നാം സ്ഥാനം. ഇതേ വർഷം തന്നെ ഈ സ്കൂളിൽ പഠിച്ചിരുന്ന എസ്.ഷിജു, ആദർശ്, അശോക് എന്നീ കുട്ടികൾക്ക് സംസ്ഥാന തലത്തിൽ അംഗീകാരവും ബഹുമതിയും,''' | ||
2001 മുതൽ (ശാസ്ത്രമേളകളിൽ) ഉപജില്ല. ജില്ലാ മേളകളിലും തുടർച്ചയായി ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലും ഒന്നാം സ്ഥാനവും ഓവറാൾ ചാമ്പ്യൻഷിപ്പും. | '''2001 മുതൽ (ശാസ്ത്രമേളകളിൽ) ഉപജില്ല. ജില്ലാ മേളകളിലും തുടർച്ചയായി ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലും ഒന്നാം സ്ഥാനവും ഓവറാൾ ചാമ്പ്യൻഷിപ്പും.''' | ||
2001 ൽ നടന്ന കൈരളി വിജ്ഞാന പരീക്ഷയിൽ സംസ്ഥാന തലത്തിൽ സ്വർണ പതക്കം. ജില്ലാ തലത്തിൽ ക്യാഷ് അവാർഡ്, | '''2001 ൽ നടന്ന കൈരളി വിജ്ഞാന പരീക്ഷയിൽ സംസ്ഥാന തലത്തിൽ സ്വർണ പതക്കം. ജില്ലാ തലത്തിൽ ക്യാഷ് അവാർഡ്,''' | ||
സബ്ജില്ലാ-ജില്ലാ ബാലകലോത്സവത്തിലും സംസ്കൃതോത്സവത്തിലും സ്പോർട്സിലും നിരവധി സമ്മാനങ്ങളും ഓവറാൾ ചാമ്പ്യൻഷിപ്പും, | '''സബ്ജില്ലാ-ജില്ലാ ബാലകലോത്സവത്തിലും സംസ്കൃതോത്സവത്തിലും സ്പോർട്സിലും നിരവധി സമ്മാനങ്ങളും ഓവറാൾ ചാമ്പ്യൻഷിപ്പും,''' | ||
വിദ്യാഭ്യാസവകുപ്പ് നടത്തുന്ന മറ്റ് മത്സര പരീക്ഷകളിൽ എപ്പോഴും മുൻപന്തിയിൽ. | '''വിദ്യാഭ്യാസവകുപ്പ് നടത്തുന്ന മറ്റ് മത്സര പരീക്ഷകളിൽ എപ്പോഴും മുൻപന്തിയിൽ.''' | ||
സബ്ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുപ്പിക്കുന്നതും സ്കോളർഷിപ്പുകൾ നേടുന്നതും അടയമൺ യുപി.എസ് തന്നെ, | '''സബ്ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുപ്പിക്കുന്നതും സ്കോളർഷിപ്പുകൾ നേടുന്നതും അടയമൺ യുപി.എസ് തന്നെ,''' | ||
ഏറ്റവും നല്ല ഗാന്ധിദർശൻ സ്കൂളിനുള്ള മുഖ്യ ന്ത്രിയുടെ പ്രത്യേക ട്രോഫി തുടങ്ങി, വിജയങ്ങളുടെയും നേട്ടങ്ങളുടേയും മാത്രം പട്ടിക | '''ഏറ്റവും നല്ല ഗാന്ധിദർശൻ സ്കൂളിനുള്ള മുഖ്യ ന്ത്രിയുടെ പ്രത്യേക ട്രോഫി തുടങ്ങി, വിജയങ്ങളുടെയും നേട്ടങ്ങളുടേയും മാത്രം പട്ടിക''' | ||
സുഗമ ഹിന്ദി പരീക്ഷയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന ജില്ലയിലെ ഏക വിദ്യാലയം. | '''സുഗമ ഹിന്ദി പരീക്ഷയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന ജില്ലയിലെ ഏക വിദ്യാലയം.''' |