Jump to content
സഹായം

"ഗവ.എൽ പി എസ് മോനിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:


===വായനാ മുറി===
===വായനാ മുറി===
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യo.ഇല്ല .ആയതിനാൽ ക്ലാസ്സ്മുറികളിൽ പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു  
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യo.ഇല്ല .ആയതിനാൽ ക്ലാസ്സ്മുറികളിൽ പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു.[[ഗവ.എൽ പി എസ് മോനിപ്പള്ളി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ..]]
 
=== സ്കൂൾ ഗ്രൗണ്ട് ===
കുട്ടികൾക്ക് കളിക്കാനുള്ള കളിസ്ഥലം ഉണ്ട്.
 
=== സയൻസ് ലാബ് ===
പ്രത്യേകം സയൻസ് ലാബിനുള്ള റൂം ലഭ്യമല്ലാത്തതിനാൽ ക്ലാസ് മുറികളിൽ ആവശ്യമായ സജ്ജീകരണങ്ങൾ ചെയ്തിരിക്കുന്നു .
 
=== ഐടി ലാബ് ===
കമ്പ്യൂട്ടർ പഠനം നടത്തുന്നതിനുള്ള  കംപ്യൂട്ടർറൂം സ്കൂളിൽ ഉണ്ട്.പുസ്തകം അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടർ പഠനവുംക്ലാസ് മുറികളിൽ നടത്തുന്നുണ്ട്.സ്മാർട്ട്ക്ലാസ് റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്.എല്ലാ ക്ലാസ്സുകളിലും ഡിജിറ്റൽ പഠനമാണ് നടത്തുന്നത്.
 
===സ്കൂൾ ബസ്===
കുട്ടികളെ സ്കൂളിൽസുരക്ഷിതമായി എത്തിക്കുന്നതിനും തിരിച്ചു വീടുകളിൽ സുരക്ഷിതമായി എത്തിക്കുന്നതിനും പി ടി എ യുടെ നേതൃത്വത്തിൽവാഹനസൗകര്യംഎല്ലാ പ്രവർത്തി ദിവസവും ഉണ്ട്.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==


=== പാഠ്യേതര പ്രവർത്തനങ്ങൾ ===
===ജൈവ കൃഷി===
===ജൈവ കൃഷി===
കളിസ്ഥലം ഒഴിവാക്കി ബാക്കിയുള്ള സ്കൂളിന്റെ സ്ഥലത്തു കാബ്ബേജ് .കോളിഫ്ലവർ ,പച്ചമുളക് ,തക്കാളി ,പാവൽ ,മത്തൻ ,വെണ്ട,വഴുതന ,കോവൽ ,പയർ എന്നിവ കൃഷി ചെയ്യുന്നു .
കളിസ്ഥലം ഒഴിവാക്കി ബാക്കിയുള്ള സ്കൂളിന്റെ സ്ഥലത്തു കാബ്ബേജ് .കോളിഫ്ലവർ ,പച്ചമുളക് ,തക്കാളി ,പാവൽ ,മത്തൻ ,വെണ്ട,വഴുതന ,കോവൽ ,പയർ എന്നിവ കൃഷി ചെയ്യുന്നു .
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1509831" എന്ന താളിൽനിന്ന് ശേഖരിച്ചത്