Jump to content
സഹായം

"വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 182: വരി 182:
|'''അറബി ക്ലബ്'''
|'''അറബി ക്ലബ്'''
'''ഓരോ അധ്യായന വർഷാരംഭത്തിലും ഒന്നു മുതൽ ഏഴ് വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് ക്ലബ് ഭാരവാഹികളെ തെരെഞ്ഞെടുക്കുന്നു. അറബി ഒന്നാം ഭാഷയായി എടുത്ത് പഠിക്കുന്ന കുട്ടികളുടെ ഭാഷാപരമായ നൈപുണികളുടെ പുരോഗതിക്കായി അറബി ക്ലബ് വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു, ഓരോ ക്ലാസിൽ നിന്നും 5 പേരടങ്ങുന്ന വർ , അവരിൽ നിന്ന് ക്ലബ് കൺ വീനറെ തെരെഞ്ഞെട്ടുക്കുന്നു.

അറബി ക്ലബിന്റെ കീഴിൽ'''
അറബി ക്ലബിന്റെ കീഴിൽ

'''എല്ലാ ദിനാചരണങ്ങളുo വ്യത്യസ്തമായ പരിപാടികളോട് കൂടി ആചരിച്ചു വരുന്നു.'''
'''എല്ലാ ദിനാചരണങ്ങളുo വ്യത്യസ്തമായ പരിപാടികളോട് കൂടി ആചരിച്ചു വരുന്നു.'''
വരി 189: വരി 189:

'''<br />
'''<br />
നേട്ട ങ്ങൾ'''
നേട്ട ങ്ങൾ

'''ചിട്ടയായ പരിശീലനവും മേൽനോട്ടവും സ്കൂൾ തല അറബി കലാമേളയിലും സബ് ജില്ലാ കലാമേളയിലും ജില്ലാ കലാമേളയിലും മെച്ചപ്പെട്ട പ്രകടനവും ഉന്നത വിജയവും നേടാൻ അറബി കലാപ്രതിഭകൾക്ക് സാധിച്ചു.'''
'''ചിട്ടയായ പരിശീലനവും മേൽനോട്ടവും സ്കൂൾ തല അറബി കലാമേളയിലും സബ് ജില്ലാ കലാമേളയിലും ജില്ലാ കലാമേളയിലും മെച്ചപ്പെട്ട പ്രകടനവും ഉന്നത വിജയവും നേടാൻ അറബി കലാപ്രതിഭകൾക്ക് സാധിച്ചു.'''
വരി 195: വരി 195:
|-
|-
|8
|8
|സംസ്കൃതം ക്രബ്ബ്
|'''സംസ്കൃതം ക്രബ്ബ്'''
|
|'''2021-2022 വർഷത്തെ സംസ്കൃത ക്ലബ്ബ് ജൂൺ മാസത്തിൽ തന്നെ രൂപീകരിച്ചു. VII.F ക്ലാസിലെ നിവേദിക ക്ലബ്ബ് സെക്രട്ടറിയായി . കാരാകൂർശ്ശി  ഹൈസ്ക്കൂളിലെ സംസ്കൃതാദ്ധ്യാപകനായ പ്രേമാനന്ദൻ മാസ്റ്റർ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. രസകരമായ സംസ്കൃതം ഗാനാലാപനത്തോടെ ആരംഭിച്ച പ്രസംഗം ഭാവാഭിനയത്തോടെ രസകരമാക്കിയാണ് ഉദ്ഘാടനം നടന്നത്. എല്ലാ ശനിയാഴ്ചയും മൂന്നു മണിക്ക് ഓരോ ഗ്രൂപ്പായി തിരിഞ്ഞ് കുട്ടികൾ തന്നെയാണ് ക്ലബ്ബിന് നേതൃത്വം നൽകിയത്. വളരെ രസകരമായ പ്രവർത്തനങ്ങളും കളികളും പദപ്രശ്നങ്ങളുമായി കുട്ടികൾ നടത്തിവരുന്ന ക്ലബ്ബിൽ ഇന്ന് സുഭാഷിതവും അർത്ഥവും ശബ്ദ  കോശവും നിത്യേന നൽകി വരുന്നു. ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട് മത്സരങ്ങളും നടത്തി. വരുന്നു. ചിത്രരചന, പോസ്റ്റർ, ശബ്ദകോശനിർമ്മാണം എന്നിവ ശ്രദ്ധേയമായി.'''
 
'''സംസ്കൃത വാരാചരണം നടത്തി വിവിധ പരിപാടികളോടെ. സ്ക്കൂളിൽ നിന്ന് തിരത്തെടുത്ത മൽസരയിനങ്ങൾ സബ്‌ജില്ലയിലേക്ക് അയച്ചു കൊടുത്തു. സംസ്കൃത ദിനം വാണിയം കുളം ഹൈസ്ക്കൂൾ സംസ്കൃതാദ്ധ്യാപകൻ രാജേഷ് മാസ്റ്റർ നിർവ്വഹിച്ചു. പ്രധാനാദ്ധ്യാപിക ശ്രീമതി ജയലക്ഷ്മി ടീച്ചർ ആശംസകൾ അറിയിച്ചു. അദ്ധ്യാപകദിനവുമായി ബന്ധപ്പെട്ട് കുട്ടിടീച്ചർ പരിപാടിയിൽ ധാരാളം സംസ്കൃതാദ്ധ്യാപകരെ കാണാൻ സാധിച്ചു. 6- Bയിലെ തീർത്ഥമോൾ ഇതിൽ അതീവ ശ്രദ്ധ നേടി. USS കോച്ചിങ്ങും സംസ്കൃതസ്ക്കോളർഷിപ്പ് കോച്ചിങ്ങും നടത്തിവരുന്നു. എന്നാൽ സംസ്കൃതസ്ക്കോളർഷിപ്പ് പരീക്ഷ മാറ്റി വെച്ചതിൽ നിരാശരാണ് കുട്ടികൾ . ക്ലാസുകൾ വാട്സാപ്പ് വഴിയും ഗൂഗിൾ മീറ്റ് വഴിയും നടന്നു വരുന്നു. ഓൺലൈൻ ആയി ക്ലബ്ബ് പ്രവർത്തനങ്ങൾ മുടങ്ങാതെ ഇന്നും നടന്നു വരുന്നു'''.
|[[പ്രമാണം:സംസ്കൃതം.jpg|ലഘുചിത്രം|സംസ്കൃതം|കണ്ണി=Special:FilePath/സംസ്കൃതം.jpg]][[പ്രമാണം:സംസ്കൃതം..jpg|ലഘുചിത്രം|ക്ലബ്ബ്.]]
|[[പ്രമാണം:സംസ്കൃതം.jpg|ലഘുചിത്രം|സംസ്കൃതം|കണ്ണി=Special:FilePath/സംസ്കൃതം.jpg]][[പ്രമാണം:സംസ്കൃതം..jpg|ലഘുചിത്രം|ക്ലബ്ബ്.]]
|-
|-
|9
|9
|ബാലസഭ
|'''ബാലസഭ'''
|
|
|
|
|-
|-
|10
|10
|ഹെൽത്ത് ക്ലബ്ബ്
|'''ഹെൽത്ത് ക്ലബ്ബ്'''
|
|
|
|
|-
|-
|11
|11
|കായിക ക്ലബ്ബ്
|'''കായിക ക്ലബ്ബ്'''
|
|'''സ്കൂൾ സ്ഥാപകൻ തേനേഴി ശങ്കരൻ നമ്പൂതിരിപ്പാട് സ്മാരക മണ്ണാർക്കാട് ഉപജില്ലാ തല ഫുട്ബാൾ മേള സംഘാടനം,'''
 
'''പെൺകുട്ടികളുടെ ഫുട്ബാൾ ടീം,'''
 
'''സ്കൂൾ കായിക മേള സംഘാടനം,'''
 
'''എല്ലാ ദിവസവും നടക്കുന്ന മാസ് ഡ്രിൽ,'''
 
'''സോക്കേഴ്സ് ഫുട്ബാൾ അക്കാദമി ഫുട്ബാൾ പരിശീലനം,'''
 
'''കരാട്ടെ പരിശീലനം,'''
 
'''നീന്തൽ പരിശീലനം,'''
 
'''സൈക്കിൾ പരിശീലനം'''
|
|
|-
|-
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1509755" എന്ന താളിൽനിന്ന് ശേഖരിച്ചത്