Jump to content
സഹായം

"ജി യു പി സ്കൂൾ കുറ്റൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരപ്പിശക് തിരുത്തി
(ചരിത്രം)
(അക്ഷരപ്പിശക് തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 3: വരി 3:
അക്ഷരത്തിന്റെ അഗ്നിജ്വാലകൾ അണയാതെ സൂക്ഷിച്ച പുതുതലമുറ വേങ്ങയിൽമഠക്കാരുടെ പിന്തുണയിൽ പാറക്കടവ് പുഴയോരത്ത് 1938-40 കാലഘട്ടത്തിൽ
അക്ഷരത്തിന്റെ അഗ്നിജ്വാലകൾ അണയാതെ സൂക്ഷിച്ച പുതുതലമുറ വേങ്ങയിൽമഠക്കാരുടെ പിന്തുണയിൽ പാറക്കടവ് പുഴയോരത്ത് 1938-40 കാലഘട്ടത്തിൽ


അഞ്ചാംതരം വരെയുള്ള എൽ.പി. സ്കൂൾ സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചു.ഗവൺമെന്റ് അംഗീകാരം നേടിയെടുക്കാൻ ശ്രീ. എം.കെ.കുഞ്ഞപ്പൻ,ശ്രീ.കെ.വി.കണ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന നിരന്തര പരിശ്രമത്തിന്റെ ഫലമായി സ്കൂളിന് ആദ്യ കെട്ടിടം ഉണ്ടായി.ജില്ലാബോർഡിൽ നിന്നും അംഗീകാരം നേടി സ്കൂൾ പ്രവർത്തനം സുഗമമായി മുന്നോട്ട് പോകവേ,കുട്ടികളുടെആധിക്യം വല്ലാതെ ഉണ്ടാവുകയും അതേ തുടർന്ന് ബംഗ്ലാവ് മൊട്ട എന്നറിയപ്പെടുന്ന ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത്  കാട് വെട്ടിത്തെളിച്ച് ഒാലഷെഡ്കെട്ടി പ്രവർത്തനം വിപുലീകരിച്ചു.തുടർന്ന് 6,7 ക്ലാസുകളും നിലവിൽ വന്നു.1957 ൽ സ്കൂൾ ഗവൺമെന്റ് ഏറ്റെടുത്തു. 1964 ൽ അപ്പർ പ്രൈമറി സ്കൂൾ ആയി അംഗീകാരം നേടി. 1969 ൽ ജനുവരി 9 ന് ശ്രീമതി വേങ്ങയിൽ ലീലാവതിയമ്മ
അഞ്ചാംതരം വരെയുള്ള എൽ.പി. സ്കൂൾ സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചു.ഗവൺമെന്റ് അംഗീകാരം നേടിയെടുക്കാൻ ശ്രീ. എം.കെ.കുഞ്ഞപ്പൻ,ശ്രീ.കെ.വി.കണ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന നിരന്തര പരിശ്രമത്തിന്റെ ഫലമായി സ്കൂളിന് ആദ്യ കെട്ടിടം ഉണ്ടായി.ജില്ലാബോർഡിൽ നിന്നും അംഗീകാരം നേടി സ്കൂൾ പ്രവർത്തനം സുഗമമായി മുന്നോട്ട് പോകവേ,കുട്ടികളുടെആധിക്യം വല്ലാതെ ഉണ്ടാവുകയും അതേ തുടർന്ന് ബംഗ്ലാവ് മൊട്ട എന്നറിയപ്പെടുന്ന ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത്  കാട് വെട്ടിത്തെളിച്ച് ഓലഷെഡ്കെട്ടി പ്രവർത്തനം വിപുലീകരിച്ചു.തുടർന്ന് 6,7 ക്ലാസുകളും നിലവിൽ വന്നു.1957 ൽ സ്കൂൾ ഗവൺമെന്റ് ഏറ്റെടുത്തു. 1964 ൽ അപ്പർ പ്രൈമറി സ്കൂൾ ആയി അംഗീകാരം നേടി. 1969 ൽ ജനുവരി 9 ന് ശ്രീമതി വേങ്ങയിൽ ലീലാവതിയമ്മ


എഴുതി കൊടുത്ത 59-ആം നമ്പർ ആധാരപ്രകാരം 1978 ൽ പത്ത് ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളുമുള്ള കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടു.ആദ്യകാലത്ത് തളിപ്പറമ്പ് നോർത്ത് ഉപജില്ലയുടെ ഭാഗമായാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നതെങ്കിലും 1994 ൽ പയ്യന്നൂർ ഉപജില്ലയിലേക്ക്മാറ്റപ്പെട്ടു.
എഴുതി കൊടുത്ത 59-ആം നമ്പർ ആധാരപ്രകാരം 1978 ൽ പത്ത് ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളുമുള്ള കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടു.ആദ്യകാലത്ത് തളിപ്പറമ്പ് നോർത്ത് ഉപജില്ലയുടെ ഭാഗമായാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നതെങ്കിലും 1994 ൽ പയ്യന്നൂർ ഉപജില്ലയിലേക്ക് മാറ്റപ്പെട്ടു.


പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിന് ദേശീയ -സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ
പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിന് ദേശീയ -സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ
വരി 11: വരി 11:
വരും കലാ-സാഹിത്യരംഗത്ത് കഴിവ് തെളിയിച്ചവരും രാഷ്ട്രീയ-സാമൂഹ്യ രംഗം കീഴടക്കിയവരുമായ നിരവധി ഉത്തമ ഗുരുനാഥന്മാർ വഴികാട്ടികളായിട്ടുണ്ട്.കായികരംഗത്തും മാധ്യമ പ്രവർത്തന രംഗത്തും ആതുര സേവന രംഗത്തും മികവ്പുലർത്തുന്ന ഒട്ടനവധി പൂർവ്വ വിദ്യാർഥികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
വരും കലാ-സാഹിത്യരംഗത്ത് കഴിവ് തെളിയിച്ചവരും രാഷ്ട്രീയ-സാമൂഹ്യ രംഗം കീഴടക്കിയവരുമായ നിരവധി ഉത്തമ ഗുരുനാഥന്മാർ വഴികാട്ടികളായിട്ടുണ്ട്.കായികരംഗത്തും മാധ്യമ പ്രവർത്തന രംഗത്തും ആതുര സേവന രംഗത്തും മികവ്പുലർത്തുന്ന ഒട്ടനവധി പൂർവ്വ വിദ്യാർഥികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.


ഒന്നാംതരം മുതൽ കമ്പ്യൂട്ടർ പഠനം,സംസ്കൃതം-അറബി ഭാഷാപഠനം,കായിക പഠനം,പ്രവൃത്തി പരിചയം,ചിത്ര രചനാ പഠനം തുടങ്ങിയവയ്ക്കുള്ള സൗകര്യം ഈ വിദ്യാലയത്തിനുണ്ട്. L.S.S,U.S.Sപരിശീലനം,ന്യൂമാത് സ്,വിവിധ വിജ്ഞാന പരീക്ഷകൾ,വിവിധമേളകൾ എന്നിവയ്ക്കുള്ള പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽനൽകി വരുന്നു.ഇന്ന് പയ്യന്നൂർ സബ് ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയമായി ജി.യു.പി.സ്കൂൾ കുറ്റൂർ തലയുയർത്തി നിൽക്കുന്നു.
ഒന്നാംതരം മുതൽ കമ്പ്യൂട്ടർ പഠനം,സംസ്കൃതം-അറബി ഭാഷാപഠനം,കായിക പഠനം,പ്രവൃത്തി പരിചയം,ചിത്ര രചനാ പഠനം തുടങ്ങിയവയ്ക്കുള്ള സൗകര്യം ഈ വിദ്യാലയത്തിനുണ്ട്. L.S.S,U.S.Sപരിശീലനം,ന്യൂമാത്സ്,വിവിധ വിജ്ഞാന പരീക്ഷകൾ,വിവിധമേളകൾ എന്നിവയ്ക്കുള്ള പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽനൽകി വരുന്നു.ഇന്ന് പയ്യന്നൂർ സബ് ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയമായി ജി.യു.പി.സ്കൂൾ കുറ്റൂർ തലയുയർത്തി നിൽക്കുന്നു.
74

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1509718" എന്ന താളിൽനിന്ന് ശേഖരിച്ചത്