ഗവ.എൽ പി എസ് മോനിപ്പള്ളി (മൂലരൂപം കാണുക)
21:43, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→വായനാ മുറി
വരി 60: | വരി 60: | ||
}} കോട്ടയംജില്ലയിൽ , രാമപുരം ബ്ലോക്ക് റിസോഴ്സ് സെന്റർ ,ഉഴവൂർ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | }} കോട്ടയംജില്ലയിൽ , രാമപുരം ബ്ലോക്ക് റിസോഴ്സ് സെന്റർ ,ഉഴവൂർ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിൽ ,മീനച്ചിൽ താലൂക്കിൽ ,മോനിപ്പള്ളി ഗ്രാമത്തിൽ ആദ്യമായി ആരംഭിച്ച സരസ്വതി ക്ഷേത്രമാണ് മോനിപ്പള്ളി ഗവണ്മെന്റ് എൽ പി സ്കൂൾ .എം.സി റോഡിനരികിലായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1896 ൽ ചോതിരക്കോട്ടു കുടുംബത്തിന്റെ തെക്കിനിയിലാണ് ഈ സ്കൂൾ ആരംഭിച്ചത് .തുടർന്ന് കുറച്ചുകാലം മോനിപ്പള്ളി തിരുഹൃദയം ദേവാലയം വക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത് .ഇപ്പോൾ സർക്കാർ വക കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .[[ഗവ.എൽ പി എസ് മോനിപ്പള്ളി/ചരിത്രം|കൂടൂതൽ അറിയാൻ]] | കോട്ടയം ജില്ലയിൽ ,മീനച്ചിൽ താലൂക്കിൽ ,മോനിപ്പള്ളി ഗ്രാമത്തിൽ ആദ്യമായി ആരംഭിച്ച സരസ്വതി ക്ഷേത്രമാണ് മോനിപ്പള്ളി ഗവണ്മെന്റ് എൽ പി സ്കൂൾ .എം.സി റോഡിനരികിലായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1896 ൽ ചോതിരക്കോട്ടു കുടുംബത്തിന്റെ തെക്കിനിയിലാണ് ഈ സ്കൂൾ ആരംഭിച്ചത് .തുടർന്ന് കുറച്ചുകാലം മോനിപ്പള്ളി തിരുഹൃദയം ദേവാലയം വക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത് .ഇപ്പോൾ സർക്കാർ വക കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .[[ഗവ.എൽ പി എസ് മോനിപ്പള്ളി/ചരിത്രം|കൂടൂതൽ അറിയാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | |||
30 സെൻറ് സ്ഥലത്ത്അഞ്ചു മുറികളോടിയകെട്ടിടമാണ് ഉള്ളത്ഇതിൽ പ്രീപ്രൈമറി യും പ്രവർത്തിച്ചു പോരുന്നു. | |||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
---- 500റോളം പുസ്തകങ്ങളോടു കൂടിയ ലൈബ്രറി .ലൈബ്രറി റൂം ലഭ്യമല്ലാത്തതിനാൽ ഓഫീസ് റൂമിൽ സജ്ജീകരിച്ചിരിക്കുന്നു . | ---- 500റോളം പുസ്തകങ്ങളോടു കൂടിയ ലൈബ്രറി .ലൈബ്രറി റൂം ലഭ്യമല്ലാത്തതിനാൽ ഓഫീസ് റൂമിൽ സജ്ജീകരിച്ചിരിക്കുന്നു . | ||
വരി 69: | വരി 71: | ||
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യo.ഇല്ല .ആയതിനാൽ ക്ലാസ്സ്മുറികളിൽ പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു | ---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യo.ഇല്ല .ആയതിനാൽ ക്ലാസ്സ്മുറികളിൽ പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു | ||
സ്കൂൾ ഗ്രൗണ്ട് | === സ്കൂൾ ഗ്രൗണ്ട് === | ||
കുട്ടികൾക്ക് കളിക്കാനുള്ള കളിസ്ഥലം ഉണ്ട്. | കുട്ടികൾക്ക് കളിക്കാനുള്ള കളിസ്ഥലം ഉണ്ട്. | ||
സയൻസ് ലാബ് | === സയൻസ് ലാബ് === | ||
പ്രത്യേകം സയൻസ് ലാബിനുള്ള റൂം ലഭ്യമല്ലാത്തതിനാൽ ക്ലാസ് മുറികളിൽ ആവശ്യമായ സജ്ജീകരണങ്ങൾ ചെയ്തിരിക്കുന്നു . | പ്രത്യേകം സയൻസ് ലാബിനുള്ള റൂം ലഭ്യമല്ലാത്തതിനാൽ ക്ലാസ് മുറികളിൽ ആവശ്യമായ സജ്ജീകരണങ്ങൾ ചെയ്തിരിക്കുന്നു . | ||
ഐടി ലാബ് | === ഐടി ലാബ് === | ||
കമ്പ്യൂട്ടർ പഠനം നടത്തുന്നതിനുള്ള കംപ്യൂട്ടർറൂം സ്കൂളിൽ ഉണ്ട്.പുസ്തകം അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടർ പഠനവുംക്ലാസ് മുറികളിൽ നടത്തുന്നുണ്ട്.സ്മാർട്ട്ക്ലാസ് റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്.എല്ലാ ക്ലാസ്സുകളിലും ഡിജിറ്റൽ പഠനമാണ് നടത്തുന്നത്. | കമ്പ്യൂട്ടർ പഠനം നടത്തുന്നതിനുള്ള കംപ്യൂട്ടർറൂം സ്കൂളിൽ ഉണ്ട്.പുസ്തകം അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടർ പഠനവുംക്ലാസ് മുറികളിൽ നടത്തുന്നുണ്ട്.സ്മാർട്ട്ക്ലാസ് റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്.എല്ലാ ക്ലാസ്സുകളിലും ഡിജിറ്റൽ പഠനമാണ് നടത്തുന്നത്. | ||
വരി 86: | വരി 85: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
=ജൈവ കൃഷി= | ==ജൈവ കൃഷി== | ||
കളിസ്ഥലം ഒഴിവാക്കി ബാക്കിയുള്ള സ്കൂളിന്റെ സ്ഥലത്തു കാബ്ബേജ് .കോളിഫ്ലവർ ,പച്ചമുളക് ,തക്കാളി ,പാവൽ ,മത്തൻ ,വെണ്ട,വഴുതന ,കോവൽ ,പയർ എന്നിവ കൃഷി ചെയ്യുന്നു . | കളിസ്ഥലം ഒഴിവാക്കി ബാക്കിയുള്ള സ്കൂളിന്റെ സ്ഥലത്തു കാബ്ബേജ് .കോളിഫ്ലവർ ,പച്ചമുളക് ,തക്കാളി ,പാവൽ ,മത്തൻ ,വെണ്ട,വഴുതന ,കോവൽ ,പയർ എന്നിവ കൃഷി ചെയ്യുന്നു . | ||
===സ്കൗട്ട് & ഗൈഡ്=== | ===സ്കൗട്ട് & ഗൈഡ്=== | ||
വിദ്യാരംഗം കലാസാഹിത്യ വേദി ..അധ്യാപകരായ സൂസി ടീച്ചർ, അനു ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാരംഗം കലാ പരിപാടികൾ നടക്കുന്നത്.എല്ലാആഴ്ചയിലും ഒരു ദിവസം കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു പോരുന്നു. | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== |