"ഗവ. എൽ പി ഗേൾസ് സ്കൂൾ, തെക്കേക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി ഗേൾസ് സ്കൂൾ, തെക്കേക്കര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:31, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
ഗണിതക്ലബിന്റെ നേതൃത്വത്തിൽ ഗണിത ശിൽപശാല നടത്തി. പഞ്ചായത്ത് മെമ്പറാണ് ഉദ്ഘാടനം ചെയ്തത്. കുട്ടികളുടെ വീടുകളിൽ ഗണിതമൂല സജ്ജീകരിക്കുന്നതിന്റെ ഭാഗമായി അധ്യാപകർ വീടുകളിൽ എത്തി സെറ്റ് ചെയ്ത് കൊടുത്തു. മാന്ത്രിക ചതുരം, കണക്കിലെ കളികൾ, വിവിധ രൂപങ്ങളുടെ നിർമ്മാണം എന്നിവ ക്ലബിന്റെ ഭാഗമായി നടന്നു വരുന്നു.{{PSchoolFrame/Pages}}വിദ്യാരംഗം കലാ സാഹിത്യ വേദി | ഗണിതക്ലബിന്റെ നേതൃത്വത്തിൽ ഗണിത ശിൽപശാല നടത്തി. പഞ്ചായത്ത് മെമ്പറാണ് ഉദ്ഘാടനം ചെയ്തത്. കുട്ടികളുടെ വീടുകളിൽ ഗണിതമൂല സജ്ജീകരിക്കുന്നതിന്റെ ഭാഗമായി അധ്യാപകർ വീടുകളിൽ എത്തി സെറ്റ് ചെയ്ത് കൊടുത്തു. മാന്ത്രിക ചതുരം, കണക്കിലെ കളികൾ, വിവിധ രൂപങ്ങളുടെ നിർമ്മാണം എന്നിവ ക്ലബിന്റെ ഭാഗമായി നടന്നു വരുന്നു.{{PSchoolFrame/Pages}}വിദ്യാരംഗം കലാ സാഹിത്യ വേദി | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി ചിത്രരചനാ മത്സരങ്ങൾ, കവിതാലാപനം, കവിതാ രചന, കഥാ രചന എന്നീ പ്രവർത്തനങ്ങൾ | വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി ചിത്രരചനാ മത്സരങ്ങൾ, കവിതാലാപനം, കവിതാ രചന, കഥാ രചന എന്നീ പ്രവർത്തനങ്ങൾ നടക്കുന് | ||
പ്രതിഭയോടൊപ്പം | |||
[[പ്രമാണം:36222-പ്രതിഭയോടൊപ്പം.jpg|ഇടത്ത്|ചട്ടരഹിതം|455x455ബിന്ദു]] | |||
സ്കൂൾ സമൂഹത്തിലേക്ക് ഇറങ്ങുന്നതിന്റെ ഭാഗമായി മഹത് വ്യക്തികളെ കണ്ടെത്തി ആദരിക്കൽ ചടങ്ങ് നടന്നു. Rtd തഹസീൽദാറും നാടക പ്രവർത്തകനും , ആകാശവാണി അവതാരകനുമായ ശ്രീ. പത്തിയൂർ ശ്രീകുമാർ സാറിനെ ആദരിക്കുകയുണ്ടായി. |