Jump to content
സഹായം

"ജി യു പി എസ് മാനന്തവാടി/ബാലശാസ്ത്ര കോൺഗ്രസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
 
No edit summary
 
വരി 1: വരി 1:
[[ജി യു പി എസ് മാനന്തവാടി/വർക്ക് എക്സ്പീരിയൻസ്]]
ഡു..... റിലാക്സ്..... സ്മൈൽ
 
കോവിഡിൻ്റെ സാഹചര്യത്തിൽ കുട്ടികളുടെ മാനസിക വളർച്ചയ്ക്കും വികാസത്തിനും വേണ്ടി ആസൂത്രണം ചെയ്ത ഒരു പരിപാടിയാണ് ഡു...റിലാക്സ്  ... സ്മെൽ.... ഈ പരിപാടിയുടെ കൺവീനറായി പ്രശാലിനി ടീച്ചറെയും അംഗങ്ങളായി സിനി ടീച്ചർ, ശിൽപടീച്ചർ, സിംന ടീച്ചർ, ബിന്ദു ടീച്ചർ എന്നിവരെയും തിരഞ്ഞെടുത്തു. ഇതിൻ്റെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം ഈ സ്കൂളിലെ അധ്യാപകർ തന്നെ തയ്യാറാക്കിയ വീഡിയോ ഗ്രൂപ്പുകളിലേക്ക് നൽകുന്നു രക്ഷിതാക്കളുടെ സഹായത്തോടെ വീട്ടിലിരുന്ന് നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന വീഡിയോകളും ഉൽപ്പന്നങ്ങളും ഫോട്ടോകൾ ,വീഡിയോകൾ എന്നിവ അയച്ചു കൊടുക്കുകയും ചെയ്യുന്നു.  ഇതുവരെ 10 നിർമ്മാണപ്രവർത്തനങ്ങൾ ചെയ്തു.
306

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1508753" എന്ന താളിൽനിന്ന് ശേഖരിച്ചത്