"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:26, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→സെന്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ കല്ലോടി
വരി 62: | വരി 62: | ||
1976 ജൂൺ ഒന്നിനാണ് ഈ വിദ്യാലയം സ്ഥാപിതമായത് . അന്നത്തെ കല്ലോടി പള്ളി വികാരിയായിരുന്ന ബഹു.ഫാ.ജോസഫ് മമനയുടെ പരിശ്രമ ഫലമായാണ് കല്ലോടി പ്രദേശത്തിന് ഒരു ഹൈസ്കൂൾ എന്ന സ്വപ്നം സഫലമായത്. 1976 ഡിസംബർ 30 ന് യശ്ശ:ശരീരനായ കർദ്ദിനാൾ പാറേക്കാട്ടിൽ സ്കൂൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 96 വിദ്യാർത്ഥികളും 3 അദ്ധ്യാപകരുമായി പ്രവർത്തനമാരംഭിച്ച സ്കൂൾ ഇന്ന് 700 ഓളം കുട്ടികളും 28 അധ്യാപകരും 4 അനധ്യാപകരുമായി ശ്രീമതി. ജാക്വിലിൻ കെ.ജെ യുടെ നേതൃത്വത്തിൽ പ്രവർത്തനം തുടരുന്നു. | 1976 ജൂൺ ഒന്നിനാണ് ഈ വിദ്യാലയം സ്ഥാപിതമായത് . അന്നത്തെ കല്ലോടി പള്ളി വികാരിയായിരുന്ന ബഹു.ഫാ.ജോസഫ് മമനയുടെ പരിശ്രമ ഫലമായാണ് കല്ലോടി പ്രദേശത്തിന് ഒരു ഹൈസ്കൂൾ എന്ന സ്വപ്നം സഫലമായത്. 1976 ഡിസംബർ 30 ന് യശ്ശ:ശരീരനായ കർദ്ദിനാൾ പാറേക്കാട്ടിൽ സ്കൂൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 96 വിദ്യാർത്ഥികളും 3 അദ്ധ്യാപകരുമായി പ്രവർത്തനമാരംഭിച്ച സ്കൂൾ ഇന്ന് 700 ഓളം കുട്ടികളും 28 അധ്യാപകരും 4 അനധ്യാപകരുമായി ശ്രീമതി. ജാക്വിലിൻ കെ.ജെ യുടെ നേതൃത്വത്തിൽ പ്രവർത്തനം തുടരുന്നു. | ||
=== സെന്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ കല്ലോടി === | === [[സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ഹയർസെക്കന്ററി|സെന്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ കല്ലോടി]] === | ||
2000 ജൂൺ മാസത്തിലാണ് സെന്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ ആരംഭിച്ചത്. ജനറൽ സയൻസ് , കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ് എന്നീ ബാച്ചുകളിലായി 350 ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. പ്രിൻസിപ്പാൾ ശ്രീ. ബ്രിജേഷ് ബാബുവിന്റെ നേതൃത്വത്തിൽ18 അധ്യാപകരും 2 അനധ്യാപകരും ഇവിടെ ജോലി ചെയ്തു വരുന്നു. | 2000 ജൂൺ മാസത്തിലാണ് സെന്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ ആരംഭിച്ചത്. ജനറൽ സയൻസ് , കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ് എന്നീ ബാച്ചുകളിലായി 350 ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. പ്രിൻസിപ്പാൾ ശ്രീ. ബ്രിജേഷ് ബാബുവിന്റെ നേതൃത്വത്തിൽ18 അധ്യാപകരും 2 അനധ്യാപകരും ഇവിടെ ജോലി ചെയ്തു വരുന്നു. | ||