"ഗവ. എൽ പി എസ് അണ്ടൂർകോണം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി എസ് അണ്ടൂർകോണം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
21:22, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
2021 -22 സ്കൂൾ തനതു പ്രവർത്തനങ്ങളുടെ ഭാഗമായി A WORD A DAY എന്ന പദ്ധതി ആരംഭിച്ചു. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാനും ആവശ്യാനുസരണം വാക്കുകൾ പ്രയോഗിക്കാനും അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി വളരെ വിജയകരമായി മുന്നോട്ടു പോകുന്നു. 2021 നവംബർ 13 മുതൽ 1-5 വരെയുള്ള ഇംഗ്ലീഷ് ടെക്സ്റ്റ് ബുക്കുകൾ ആദരമാക്കി പ്രയാസമേറിയ വാക്കുകൾ അവയുടെ അർത്ഥം എന്നിവ കണ്ടെത്തി ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിക്കുന്നു. തുടർന്ന് കുട്ടികൾ ആ വാക്കുകൾ കൊണ്ട് വാക്യങ്ങൾ നിർമ്മിച്ച് കൊണ്ടുവരുന്നു മികച്ചത് കണ്ടെത്തി സ്കൂൾ അസ്സെംബ്ലിയിൽ അവതരിപ്പിക്കുന്നു. | 2021 -22 സ്കൂൾ തനതു പ്രവർത്തനങ്ങളുടെ ഭാഗമായി A WORD A DAY എന്ന പദ്ധതി ആരംഭിച്ചു. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാനും ആവശ്യാനുസരണം വാക്കുകൾ പ്രയോഗിക്കാനും അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി വളരെ വിജയകരമായി മുന്നോട്ടു പോകുന്നു. 2021 നവംബർ 13 മുതൽ 1-5 വരെയുള്ള ഇംഗ്ലീഷ് ടെക്സ്റ്റ് ബുക്കുകൾ ആദരമാക്കി പ്രയാസമേറിയ വാക്കുകൾ അവയുടെ അർത്ഥം എന്നിവ കണ്ടെത്തി ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിക്കുന്നു. തുടർന്ന് കുട്ടികൾ ആ വാക്കുകൾ കൊണ്ട് വാക്യങ്ങൾ നിർമ്മിച്ച് കൊണ്ടുവരുന്നു മികച്ചത് കണ്ടെത്തി സ്കൂൾ അസ്സെംബ്ലിയിൽ അവതരിപ്പിക്കുന്നു. | ||
4..'''ഗാന്ധി ദർശൻ''' | |||
ഗാന്ധി ദർശൻ - ഗാന്ധി ദർശൻ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നന്നായി നടന്നു വരുന്നു. ഗാന്ധി ക്വിസ്,ഉപന്യാസ രചന,നാടകം തുടങ്ങിയവയിൽ മത്സരം സംഘടിപ്പിക്കുന്നു.ഗാന്ഘി ജയന്തി,സ്വാതന്ത്യ ഗിനം,റിപ്പബ്ലിക് ദിനം മുതലായവയും ഈ ക്ലബ്ബ് ഏറ്റെടുത്ത് നടത്തുന്നു. |