"സർ സയ്യിദ് എച്ച് എസ്സ് തളിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സർ സയ്യിദ് എച്ച് എസ്സ് തളിപ്പറമ്പ് (മൂലരൂപം കാണുക)
21:17, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→മാനേജ്‌മെന്റ്
(→മാനേജർ) |
|||
വരി 75: | വരി 75: | ||
== മാനേജ്‌മെന്റ്== | == മാനേജ്‌മെന്റ്== | ||
കണ്ണൂർ ഡിസ്ട്രിക്ട് മുസ്‌ലിം എജുക്കേഷണൽ അസോസിയേഷൻ (സി.ഡി.എം.ഇ.എ.) എന്ന ട്രസ്റ്റാണ് സർ സയ്യിദ് ഹയർസെക്കൻഡറി സ്കൂളിൻറെ മാനേജ്മെൻറ്. വടക്കൻ കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യം വെച്ചു കൊണ്ട് 1964 ലാണ് കണ്ണൂർ ഡിസ്ട്രിക്ട് മുസ്‌ലിം എജുക്കേഷൻ അസോസിയേഷൻ (സി.ഡി.എം.ഇ.എ.) രൂപീകരിച്ചത്. സർ സയ്യിദ് ഹയർസെക്കൻഡറി സ്കൂളിന് പുറമേ സർ സയ്യിദ് കോളേജ്, കെയി സാഹിബ് ട്രെയിനിങ് കോളേജ്, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട്, കുറുമാത്തൂർ സൗത്ത് യു. പി. സ്കൂൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളും സി.ഡി.എം.ഇ.എ. ക്കു കീഴിൽ പ്രവർത്തിച്ചു വരുന്നു. | കണ്ണൂർ ഡിസ്ട്രിക്ട് മുസ്‌ലിം എജുക്കേഷണൽ അസോസിയേഷൻ (സി.ഡി.എം.ഇ.എ.) എന്ന ട്രസ്റ്റാണ് സർ സയ്യിദ് ഹയർസെക്കൻഡറി സ്കൂളിൻറെ മാനേജ്മെൻറ്. വടക്കൻ കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യം വെച്ചു കൊണ്ട് 1964 ലാണ് കണ്ണൂർ ഡിസ്ട്രിക്ട് മുസ്‌ലിം എജുക്കേഷൻ അസോസിയേഷൻ (സി.ഡി.എം.ഇ.എ.) രൂപീകരിച്ചത്. '''സർ സയ്യിദ് ഹയർസെക്കൻഡറി സ്കൂളിന് പുറമേ സർ സയ്യിദ് കോളേജ്, കെയി സാഹിബ് ട്രെയിനിങ് കോളേജ്, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട്, കുറുമാത്തൂർ സൗത്ത് യു. പി. സ്കൂൾ''' എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളും സി.ഡി.എം.ഇ.എ. ക്കു കീഴിൽ പ്രവർത്തിച്ചു വരുന്നു. | ||
വടക്കൻ കേരളത്തിലെ വിദ്യാഭ്യാസ താൽപരരും സാമൂഹിക സ്നേഹികളുമായ ഒരു പറ്റം ആൾക്കാരുടെ നിരീക്ഷണ ഫലമായി പിന്നോക്ക വിഭാഗങ്ങളുടെ പഠന പിന്നോക്കത്തിൻറെ പ്രധാന കാരണം ദാരിദ്ര്യം ആണെന്ന് മനസ്സിലാക്കുകയും തുടർന്ന് പഠിക്കാൻ കഴിയാത്തവരെ സാമ്പത്തിക സഹായം നൽകി പഠിപ്പിക്കുവാനും മറ്റു വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുവാനും ഒരു കൂട്ടായ്മ ഉണ്ടാക്കുവാൻ തീരുമാനിച്ചു. കോഴിക്കോട് കേന്ദ്രമായി ആരംഭിച്ച മുസ്ലിം എജുക്കേഷനൽ സൊസൈറ്റി അഥവാ എം.ഇ.എസ്. എന്ന സംഘടന കണ്ണൂരിലെ വിദ്യാഭ്യാസ പ്രവർത്തകർക്കും ഉത്തേജനം ആയി. | വടക്കൻ കേരളത്തിലെ വിദ്യാഭ്യാസ താൽപരരും സാമൂഹിക സ്നേഹികളുമായ ഒരു പറ്റം ആൾക്കാരുടെ നിരീക്ഷണ ഫലമായി പിന്നോക്ക വിഭാഗങ്ങളുടെ പഠന പിന്നോക്കത്തിൻറെ പ്രധാന കാരണം ദാരിദ്ര്യം ആണെന്ന് മനസ്സിലാക്കുകയും തുടർന്ന് പഠിക്കാൻ കഴിയാത്തവരെ സാമ്പത്തിക സഹായം നൽകി പഠിപ്പിക്കുവാനും മറ്റു വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുവാനും ഒരു കൂട്ടായ്മ ഉണ്ടാക്കുവാൻ തീരുമാനിച്ചു. കോഴിക്കോട് കേന്ദ്രമായി ആരംഭിച്ച മുസ്ലിം എജുക്കേഷനൽ സൊസൈറ്റി അഥവാ എം.ഇ.എസ്. എന്ന സംഘടന കണ്ണൂരിലെ വിദ്യാഭ്യാസ പ്രവർത്തകർക്കും ഉത്തേജനം ആയി. | ||
അങ്ങനെ1964 നവംബർ 28ന് ജനാബ് പി പി ഉമ്മർകുട്ടി ഹാജിയുടെ അധ്യക്ഷതയിൽ മൈനോറിറ്റി വിദ്യാഭ്യാസത്തിൻറെ മുന്നേറ്റത്തിന് കാരണമായ കണ്ണൂർ ഡിസ്ട്രിക്ട് മുസ്‌ലിം എജുക്കേഷണൽ അസോസിയേഷൻ അഥവാ സി. ഡി.എം.ഇ.എ. എന്ന സംഘടന രൂപീകരിച്ചു. വി. ഖാലിദ് സാഹിബ് ആയിരുന്നു സി. ഡി. എം. ഇ. എ. യുടെ പ്രഥമ പ്രസിഡണ്ട്. | അങ്ങനെ1964 നവംബർ 28ന് ജനാബ് പി പി ഉമ്മർകുട്ടി ഹാജിയുടെ അധ്യക്ഷതയിൽ മൈനോറിറ്റി വിദ്യാഭ്യാസത്തിൻറെ മുന്നേറ്റത്തിന് കാരണമായ കണ്ണൂർ ഡിസ്ട്രിക്ട് മുസ്‌ലിം എജുക്കേഷണൽ അസോസിയേഷൻ അഥവാ സി.ഡി.എം.ഇ.എ. എന്ന സംഘടന രൂപീകരിച്ചു. വി. ഖാലിദ് സാഹിബ് ആയിരുന്നു സി. ഡി. എം. ഇ. എ. യുടെ പ്രഥമ പ്രസിഡണ്ട്. വിദ്യാഭ്യാസ പ്രോത്സാഹനം എന്നോണം ആദ്യ വർഷം തന്നെ അർഹരായ വിദ്യാർഥികൾക്ക് പ്രതിമാസം 900 രൂപ സ്കോളർഷിപ്പ് നൽകി. ഉന്നതവിദ്യാഭ്യാസത്തിന് ഉത്തരമലബാറിലെ വിദ്യാർഥികൾ അക്കാല അക്കാലത്ത് ആശ്രയിച്ചിരുന്നത് കോഴിക്കോട് ഫറൂഖ് കോളേജും തലശ്ശേരി ബ്രണ്ണൻ കോളേജുമായിരുന്നു. കണ്ണൂർ കാസർകോട് ജില്ലകളിലെ സാമ്പത്തിക പിന്നോക്കം നിൽക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം എന്ന ലക്ഷ്യം ഇത് വലിയ പ്രയാസം ആണെന്ന സി.ഡി.എം.ഇ.എ. യുടെ തിരിച്ചറിവാണ് പിന്നീട് സർ സയ്യിദ് കോളേജ് ആരംഭിക്കുന്നതിന് കാരണമായത്. | ||
1967 ജൂൺ 12ന് തളിപ്പറമ്പ് കരിമ്പം ഗവൺമെൻറ് ആശുപത്രിക്ക് സമീപം ഒരു വാടക കെട്ടിടത്തിലും ശേഷം 1968 ഫെബ്രുവരി 11ന് സ്വന്തം കെട്ടിടത്തിലും സർ സയ്യിദ് കോളേജ് പ്രവർത്തനമാരംഭിച്ചു. പിൽക്കാലത്ത് കോളേജുകളിൽ നിന്നും പ്രീഡിഗ്രി വേർപെടുത്തിയപ്പോൾ വിവിധ ബാച്ചുകളിലായി 880 പ്രീഡിഗ്രി സീറ്റുകൾ സർ സയ്യിദ് കോളേജിന് നഷ്ടപ്പെട്ടു. അത്തരം കോളേജ് മാനേജ്മെൻറ്കൾക്ക് സർക്കാർ ഹൈസ്കൂൾ അടക്കമുള്ള ഹയർസെക്കൻഡറി അനുവദിച്ചുകൊടുത്തു. അതാണ് നമ്മുടെ അഭിമാനമായ സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ. | |||
== മാനേജർ== | == മാനേജർ== |