Jump to content
സഹായം

"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 11: വരി 11:
=== '''സ്കോളർഷിപ്''' ===
=== '''സ്കോളർഷിപ്''' ===
തളിർ സ്കോളർഷിപ്  -2022   ന് Deva Theerdha  A S അർഹയായി.
തളിർ സ്കോളർഷിപ്  -2022   ന് Deva Theerdha  A S അർഹയായി.
=== ലോക്കഡൗണിൽ വിരിഞ്ഞ വസന്തം ===
=== ലോക്കഡൗണിൽ വിരിഞ്ഞ വസന്തം ===
[[പ്രമാണം:44013HS 1.jpg|ലഘുചിത്രം|ലോക്കഡൗണിൽ വിരിഞ്ഞ വസന്തം ]]
[[പ്രമാണം:44013HS 1.jpg|ലഘുചിത്രം|ലോക്കഡൗണിൽ വിരിഞ്ഞ വസന്തം ]]
വരി 21: വരി 22:

=== '''പി ടി എ''' ===
=== '''പി ടി എ''' ===
ഒരു വിദ്യാലയത്തിലെ സർവോത്തമ മുഖമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനം പിടിഎ ആണ് വിദ്യാലയ പുരോഗതിക്കായി സ്വമേധയാ പ്രവർത്തിക്കുന്ന ഒരു കൂട്ടം പിടി അംഗങ്ങൾ നമ്മുടെ സ്വന്തമാണ്.
ഒരു വിദ്യാലയത്തിലെ സർവോത്തമ മുഖമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനം പിടിഎ ആണ് വിദ്യാലയ പുരോഗതിക്കായി സ്വമേധയാ പ്രവർത്തിക്കുന്ന ഒരു കൂട്ടം PTA അംഗങ്ങൾ നമ്മുടെ സ്വന്തമാണ്.

=== '''വീട് ഒരു വിദ്യാലയം''' ===
=== '''വീട് ഒരു വിദ്യാലയം''' ===
വരി 39: വരി 40:
[[പ്രമാണം:44013 HS 9.jpg|ലഘുചിത്രം|സത്യമേവ ജയതേ]]
[[പ്രമാണം:44013 HS 9.jpg|ലഘുചിത്രം|സത്യമേവ ജയതേ]]
[[പ്രമാണം:44013 HS 8.jpg|ലഘുചിത്രം|ഹൈടെക് സ്കൂൾ പദ്ധതി ]]
[[പ്രമാണം:44013 HS 8.jpg|ലഘുചിത്രം|ഹൈടെക് സ്കൂൾ പദ്ധതി ]]
[[പ്രമാണം:44013-333.jpg|ലഘുചിത്രം|SATHYAMEVA]]
ഇന്നിന്റെ മാറ്റങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് ഇന്റർനെറ്റ് ലോകത്ത് കുട്ടികൾക്കുണ്ടാവുന്ന തെറ്റിദ്ധാരണകൾ തിരിച്ചറിയാനും ശരി എന്താണെന്ന് അറിഞ്ഞ് അതിനെ സംരക്ഷിക്കാനും കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യുന്ന സത്യമേവജയതേ യുടെ ക്ലാസുകൾ കുട്ടികൾക്ക് നൽകി 5/ 1 /2022 അധ്യാപകർക്ക് പരിശീലനം നൽകി 13 /1 /2022 ക്ലാസ് അധ്യാപകർ അവരവരുടെ ക്ലാസുകളിൽ വിദ്യാർത്ഥികളിലേക്ക് ഈ സന്ദേശം എത്തിച്ചു.

വരി 45: വരി 47:

=== '''സ്കൂൾ യൂട്യൂബ് ചാനൽ''' ===
=== '''സ്കൂൾ യൂട്യൂബ് ചാനൽ''' ===
2020 21 അധ്യയനവർഷത്തിൽ കുട്ടികൾക്ക് കോവിഡിന്റെ  പ്രത്യേക സാഹചര്യത്തിൽ സ്കൂളിൽ വരാൻ പറ്റാത്ത സാഹചര്യത്തിൽ ക്ലാസ്സുകൾ ഓൺലൈൻ ആകുന്നതിനെ കുറിച്ച് ചിന്തിക്കുകയും അതിനെ തുടർന്ന് സെൻ ക്രിസോസ്റ്റം സ്കൂളിന് പ്രത്യേകമായി ഒരു സ്കൂൾ ആപ്പ് തുടങ്ങി അതിൽ ക്ലാസുകൾ ,വീഡിയോകൾ,ക്ലാസ് നോട്ടുകൾ എന്നിവ അധ്യാപകർ  കുട്ടികളിൽ എത്തിച്ചു . അതോടൊപ്പം സാൻക്രിസ്  എന്ന സ്കൂൾ ആപ്പിലൂടെ നമ്മുടെ കുട്ടികളുടെ കലാവാസനകൾ പൊതുവേദികളിൽ എത്തിക്കുവാനും നമുക്ക് സാധിച്ചു. സാൻക്രിസ് എന്ന സ്കൂൾ  ആപ്പിനോടൊപ്പം സാൻക്രിസ് എന്ന യൂട്യൂബ് ചാനലും നമ്മുടെ സ്കൂളിന് സ്വന്തമാണ്. സ്കൂളിൽ നടക്കുന്ന എല്ലാ പ്രത്യേക പരിപാടികളും യൂട്യൂബ് ചാനലിലൂടെ ഓൺലൈനായി കുട്ടികൾക്ക് കാണാനുള്ള സൗകര്യങ്ങളൊരുക്കി കൊടുക്കാറുണ്ട്. സ്കൂളിലെ മീഡിയയുടെ പ്രവർത്തനങ്ങൾക്ക് സിസ്റ്റർ സംപ്രീത,ജിജി സാർ എന്നിവർ നേതൃത്വം നൽകുന്നു
2020 21 അധ്യയനവർഷത്തിൽ കുട്ടികൾക്ക് കോവിഡിന്റെ  പ്രത്യേക സാഹചര്യത്തിൽ സ്കൂളിൽ വരാൻ പറ്റാത്ത സാഹചര്യത്തിൽ ക്ലാസ്സുകൾ ഓൺലൈൻ ആകുന്നതിനെ കുറിച്ച് ചിന്തിക്കുകയും അതിനെ തുടർന്ന് സെൻ ക്രിസോസ്റ്റം സ്കൂളിന് പ്രത്യേകമായി ഒരു സ്കൂൾ ആപ്പ് തുടങ്ങി അതിൽ ക്ലാസുകൾ ,വീഡിയോകൾ,ക്ലാസ് നോട്ടുകൾ എന്നിവ അധ്യാപകർ  കുട്ടികളിൽ എത്തിച്ചു . അതോടൊപ്പം സാൻക്രിസ്  എന്ന സ്കൂൾ ആപ്പിലൂടെ നമ്മുടെ കുട്ടികളുടെ കലാവാസനകൾ പൊതുവേദികളിൽ എത്തിക്കുവാനും നമുക്ക് സാധിച്ചു. സാൻക്രിസ് എന്ന സ്കൂൾ  ആപ്പിനോടൊപ്പം സാൻക്രിസ് എന്ന യൂട്യൂബ് ചാനലും നമ്മുടെ സ്കൂളിന് സ്വന്തമാണ്. സ്കൂളിൽ നടക്കുന്ന എല്ലാ പ്രത്യേക പരിപാടികളും യൂട്യൂബ് ചാനലിലൂടെ ഓൺലൈനായി കുട്ടികൾക്ക് കാണാനുള്ള സൗകര്യങ്ങളൊരുക്കി കൊടുക്കാറുണ്ട്. സ്കൂളിലെ മീഡിയയുടെ പ്രവർത്തനങ്ങൾക്ക് സിസ്റ്റർ സംപ്രീത,ജിജി സാർ എന്നിവർ നേതൃത്വം നൽകുന്നു.

=== അദ്ധ്യാപക ദിനം ===
=== അദ്ധ്യാപക ദിനം ===
വരി 51: വരി 53:

=== ഓണാഘോഷം ===
=== ഓണാഘോഷം ===
ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 18 ബുധനാഴ്ച രാവിലെ 10നു virtual പ്ലാറ്റ്ഫോമിലൂടെ നടത്തുകയുണ്ടായി. സ്കൂൾ കറസ്പോണ്ടന്റ് ആയ റൈറ്റ് റവ. മോൺ. സെലിൻ ജോസഫ് കോണാത്തുവിള യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ എം.പി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു .നെയ്യാറ്റിൻകര നിയോജകമണ്ഡലം എംഎൽഎ ശ്രീ. കെ ആൻസലൻ ഉദ്ഘാടനം നിർവഹിച്ചു.മികച്ച അധ്യാപക അവാർഡ് ജേതാവായ ശ്രീ സുമേഷ് കൃഷ്ണൻ അർത്ഥവത്തായ ഓണ സന്ദേശം നൽകി.പ്രസിഡൻറ് ശ്രീ. കെ സുരേന്ദ്രൻ വൈസ് പ്രസിഡൻറ് ശ്രീ. ഗിരി എന്നിവർ ആശംസകൾ അർപ്പിച്ചു. തിരുവാതിര, ഓണപ്പാട്ട് ,മഹാബലിയുടെ ആശംസ എന്നിങ്ങനെ വിവിധ പരിപാടികൾ മീറ്റിങ്ങിനെ മികവുറ്റതാക്കി. ശ്രീമതി മാർഗരറ്റ് മേരി ടീച്ചറിന്റെ കൃതഞ്ജതയോടുകൂടി പരിപാടികൾ അവസാനിച്ചു
ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 18 ബുധനാഴ്ച രാവിലെ 10നു virtual പ്ലാറ്റ്ഫോമിലൂടെ നടത്തുകയുണ്ടായി. സ്കൂൾ കറസ്പോണ്ടന്റ് ആയ റൈറ്റ് റവ. മോൺ. സെലിൻ ജോസഫ് കോണാത്തുവിള യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ എം.പി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു .നെയ്യാറ്റിൻകര നിയോജകമണ്ഡലം എംഎൽഎ ശ്രീ. കെ ആൻസലൻ ഉദ്ഘാടനം നിർവഹിച്ചു.മികച്ച അധ്യാപക അവാർഡ് ജേതാവായ ശ്രീ സുമേഷ് കൃഷ്ണൻ അർത്ഥവത്തായ ഓണ സന്ദേശം നൽകി.പ്രസിഡൻറ് ശ്രീ. കെ സുരേന്ദ്രൻ വൈസ് പ്രസിഡൻറ് ശ്രീ. ഗിരി എന്നിവർ ആശംസകൾ അർപ്പിച്ചു. തിരുവാതിര, ഓണപ്പാട്ട് ,മഹാബലിയുടെ ആശംസ എന്നിങ്ങനെ വിവിധ പരിപാടികൾ മീറ്റിങ്ങിനെ മികവുറ്റതാക്കി. ശ്രീമതി മാർഗരറ്റ് മേരി ടീച്ചറിന്റെ കൃതഞ്ജതയോടുകൂടി പരിപാടികൾ അവസാനിച്ചു.
 
[[പ്രമാണം:BS21 TVM 44013 3.jpg|ലഘുചിത്രം|'''ശിശുദിനം''']]
[[പ്രമാണം:BS21 TVM 44013 3.jpg|ലഘുചിത്രം|'''ശിശുദിനം''']]

വരി 57: വരി 60:

നവംബർ 14 ശിശു ദിനത്തോടനുബന്ധിച്ചുള്ള നമ്മുടെ വിദ്യാലയത്തിൽ  പല പരിപാടികളും നടത്തുകയുണ്ടായി. യുപി വിഭാഗം SS ക്ലബ്ബിന്റെ  നേതൃത്വത്തിൽ വിവിധ  ക്ലബ്ബുകളിൽ നിന്ന് മികച്ച പ്രാസംഗികരെ തെരഞ്ഞെടുത്തു. 7C യിലെ അഞ്ജന ഇംഗ്ലീഷ് വിഭാഗത്തിലും, 5B യിലെ അനു അഗസ്റ്റിൻ  മലയാളം വിഭാഗത്തിലും  മികച്ച പ്രാസംഗികരായി. 6F ലെ അർച്ചന മികച്ച ഗായിക  ആയി തെരഞ്ഞെടുക്കപ്പെട്ടു. ഓൺലൈനിലൂടെയും  ഓഫ്‌ലൈനിലൂടെയും നിരവധി കുട്ടികൾ ശിശുദിനസന്ദേശംനൽകി.  

== '''ലോക ഭക്ഷ്യ ദിനം''' ==
== '''ലോക ഭക്ഷ്യ ദിനം''' ==
  ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് എക്കോ  ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി. കോവിഡിന്റെ  സാഹചര്യത്തിൽ പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണരീതി സ്വീകരിക്കണമെന്ന് കുട്ടികൾക്ക് ബോധവൽക്കരണ നൽകുകയുണ്ടായി പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നിവയിലൂടെ  കുട്ടികൾ  ഈ  ദിനത്തിന്റെ  ആവശ്യകത തിരിച്ചറിഞ്ഞു.  

== '''ഗാന്ധിജയന്തി''' ==
== '''ഗാന്ധിജയന്തി''' ==
[[പ്രമാണം:44013-38.jpg|ലഘുചിത്രം|'''രക്തസാക്ഷിദിനം''']]
ഒക്ടോബർ-2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധിദർശന്റെ  നേതൃത്വത്തിൽ രാവിലെ  10 മണിക്ക് ഓൺലൈനായി മീറ്റിംഗ് നടത്തി.  എം.എസ്.സി  കറസ്പോണ്ടന്റ് ഫാദർ സെലിൻ  ജോസ് കോണാത്തുവിളയുടെ  അധ്യക്ഷതയിൽ കൂടിയ യോഗം ഗാന്ധി ദർശൻ  ഡയറക്ടർ ഡോക്ടർ ജേക്കബ് പുളിക്കൻ  ഉദ്ഘാടന നിർവഹിച്ചു.  20 വർഷത്തോളമായി ഗാന്ധിദർശൻ പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കുന്ന ശ്രേഷ്ഠ വ്യക്തിത്വമാണ് ഡോക്ടർ അദ്ദേഹത്തെ ഉദ്ഘാടന ലഭിച്ചത് സ്കൂളിന് ഏറ്റവും  അഭിമാനകരമായി. ബഹുമാനപ്പെട്ട HM ശ്രീമതി ലിറ്റിൽ  ടീച്ചർ ഈ ദിനാചരണത്തിന്റെ  ആവശ്യകത ഓർമ്മിപ്പിക്കുകയും ചെയ്തു.

=== '''രക്തസാക്ഷിദിനം''' ===
=== '''രക്തസാക്ഷിദിനം''' ===
[[പ്രമാണം:44013-34.jpg|ലഘുചിത്രം|'''രക്തസാക്ഷിദിനം''']]
[[പ്രമാണം:44013-34.jpg|ലഘുചിത്രം|'''രക്തസാക്ഷിദിനം''']]
സബ് ജില്ലാ കൺവീനർ ശ്രീമതി സ്റ്റെല്ല  ടീച്ചർ ഗാന്ധിചിത്രത്തിന്  മുന്നിൽ പുഷ്പാർച്ചന നടത്തി. വിദ്യാർഥികളായ ഷാഹിന, ക്രിസ്റ്റീന,  ഗായത്രി എന്നിവർ  ചേർന്നു സർവമത പ്രാർത്ഥന നടത്തി . ശ്രീമതി സ്റ്റെല്ല ടീച്ചർ PTA പ്രസിഡൻറ് ശ്രീ സുരേന്ദ്രൻ,  PTAവൈസ് പ്രസിഡൻറ് ശ്രീ കാഞ്ഞിരംകുളം ഗിരി തുടങ്ങിയവർ ആശംസകൾ നടത്തി. കൂടാതെ നിയ  ജോണി, ആൻസി ജോൺ, അനഘ എസ്. ബാലു,  കൃഷ്ണേന്ദു പ്രദീപ് എന്നീ വിദ്യാർഥികളും ഈ ദിനത്തിന്റെ  ആശംസകൾ നേർന്നു.നമ്മുടെ വിദ്യാർത്ഥികളുടെ കലാപരിപാടികൾക്ക് ശേഷം ശ്രീമതി പ്രതിഭ ടീച്ചർ മീറ്റിങ്ങിൽ പങ്കെടുത്ത എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി.

1,145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1508320" എന്ന താളിൽനിന്ന് ശേഖരിച്ചത്