Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39: വരി 39:
<big>യൂണിറ്റിന്റെ ദത്ത് ഗ്രാമത്തിലെ വീടുകളിൽ നൂറോളം മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. അടുക്കളത്തോട്ടങ്ങൾ നിർമ്മിച്ചു നൽകി. സ്ത്രീ ശാക്തീകരണ പ്രവർത്തനത്തിന്റെ ഭാഗമായി നിർധനരായ വിട്ടമ്മമാർക്ക് തയ്യൽ മെഷീനുകൾ വാങ്ങി നൽകി.  നിർധന കർഷകർക്ക് കൈത്താങ്ങായി കാർഷിക ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്തു.</big>

===<big>ലഹരി വിരുദ്ധ ക്ലബ്ബ്</big>===
===<small>ലഹരി വിരുദ്ധ ക്ലബ്ബ്</small>===
<big>ഹരിശ്രീ സാംസ്കാരിക സംഘടനയുമായി സഹകരിച്ച് ലഹരിവിരുദ്ധ ക്ലബ്ബ് രൂപീകരിച്ചു. വാമനപുരം എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കുട്ടികൾക്കും നാട്ടുകാർക്കുമായി ലഹരി വിരുദ്ധ ക്ലാസ് എടുത്തു. ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.</big>

=== <big>കുടിവെളളം പരിശോധന</big> ===
=== <small>കുടിവെളളം പരിശോധന</small> ===
എൻ.എസ്.എസ്. <big>യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വച്ച് ഒരു കുടിവെള്ള പരിശോധനാ ക്യാമ്പ് സംഘടിപ്പിരിച്ചു.</big> <big>സമീപ പ്രദേശങ്ങളിലെ കിണറുകളിൽ നിന്ന് വെള്ളത്തിന്റെ സാമ്പിൾ ശേഖരിക്കുകയും പരിശോധനാ കിറ്റ് ഉപയോഗിച്ച് വെള്ളം പരിശോധിച്ച് റിപ്പോർട്ട് നൽകുകയും ചെയ്തു.</big>
<big>എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വച്ച് ഒരു കുടിവെള്ള പരിശോധനാ ക്യാമ്പ് സംഘടിപ്പിരിച്ചു.  സമീപ പ്രദേശങ്ങളിലെ കിണറുകളിൽ നിന്ന് വെള്ളത്തിന്റെ സാമ്പിൾ ശേഖരിക്കുകയും പരിശോധനാ കിറ്റ് ഉപയോഗിച്ച് വെള്ളം പരിശോധിച്ച് റിപ്പോർട്ട് നൽകുകയും ചെയ്തു.</big>

ഗുണനിലവാരത്തിൽ വ്യത്യാസം കണ്ട കിണറുടമകൾക്ക് വേണ്ടുന്ന മാ‍ർഗ്ഗനിർദ്ദേശങ്ങൾ നല്കാൻ വോളണ്ടിയർമാ‍ർക്ക് കഴിഞ്ഞു.
<big>ഗുണനിലവാരത്തിൽ വ്യത്യാസം കണ്ട കിണറുടമകൾക്ക് വേണ്ടുന്ന മാ‍ർഗ്ഗനിർദ്ദേശങ്ങൾ നല്കാൻ വോളണ്ടിയർമാ‍ർക്ക് കഴിഞ്ഞു.</big>

=== ചിത്രശാല ===
=== <small>ചിത്രശാല</small> ===
<gallery>
<gallery>
പ്രമാണം:42011 NSS 14.jpg|1
പ്രമാണം:42011 NSS 14.jpg|1
1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1508228" എന്ന താളിൽനിന്ന് ശേഖരിച്ചത്