Jump to content
സഹായം

"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ
(സെന്റ് തോമസ് എ യു പി എസ് മുള്ളൻകൊല്ലി)
(അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ)
വരി 912: വരി 912:
ഈ അദ്ധ്യയനവർഷം '''ബി.ആർ.സി കോഡിനേറ്റർ ലിനു''' വിദ്യാലയം സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങളിൽ തൃപ്തിരേഖപ്പെടുത്തുകയും ചെയ്തു. ക്ലാസ് ലൈബ്രറി പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് '''ഹലോ ഇംഗ്ലീഷ്''' ഏറെ ശ്രദ്ധിക്കപ്പെട്ടു.

=== '''2017 - 18 അദ്ധ്യയന വർഷം''' ===
=== '''2017 - 18 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ''' ===
<gallery>
<gallery>
പ്രമാണം:15366(4)പ്രവേശനോത്സവം2017.JPG
പ്രമാണം:15366(4)പ്രവേശനോത്സവം2017.JPG
വരി 922: വരി 922:
2017-18 അധ്യയനവർഷത്തെ പ്രവേശനോത്സവം പൂർവ്വാധികം ഭംഗിയായി നടത്തി.വർണബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച പ്രവേശനകവാടത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നവാഗതരെ നെയിംകാർഡുകളും വർണബലൂണുകളും നൽകി ഹാർദ്ദമായി സ്വീകരിച്ചു.പിന്നീട് ആലക്തികശോഭയാർന്ന അക്ഷരമരത്തിൽ അക്ഷരക്കാർഡുകൾ അണിയിക്കാൻ ഓരോരുത്തർക്കും അവസരം നൽകി.ബഹുമാനപ്പെട്ട മാനേജർ റവ.ഫാ.ചാണ്ടി പുനക്കാട്ട്, അസി. മാനേജർ റവ.ഫാ.അനീഷ് വാർഡ് മെമ്പർ ശ്രീ ഷെൽജൻ ചാലയ്ക്കൽ എന്നിവർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു.ശ്രീ. ഷെൽജൻ ചാലയ്ക്കൽ കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു.

പരിസ്ഥിതിദിനം
'''പരിസ്ഥിതിദിനം'''

പരിസ്ഥിതിദിനം വിവിധപരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ക്ലാസ്സുകളിൽ അധ്യാപകർ പരിസ്ഥിതി സംരക്ഷണാവബോധം ജനിപ്പിക്കുന്ന വിധം കുട്ടികൾക്ക് ക്ലാസ്സുകൾ നൽകി. അസംബിളിയിൽ കുട്ടികൾ പ്രതിജ്ഞ ചൊല്ലി.ശ്രീ ഷെൽജൻ ചാലയ്ക്കൽ വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതി വാരാചരണം ഉദ്ഘാടനം ചെയ്തു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഗിരി‍ജ കൃഷ്ണൻഷ,വാർ‍ഡ് മെമ്പർ ശ‌്രീ.ഷെൽ‍ജൻ ചാലയ്ക്കൽ എന്നിവരുടെ സാനിധ്യത്തിൽ സ്‌കുൂൾ പരിസരത്ത് പ്രധാന അധ്യാപകൽ ശ്രീ.ടോം തോമസിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും വൃക്ഷതൈകൾ നട്ടു. കുട്ടികൾക്ക് പരിസ്ഥിതിദിന ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

വായനാദിനം ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് എല്ലാ ക്ലാസ്സുകളിലേയും കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. വായനാക്കുറിപ്പുകൾ ക്ലാസ്സടിസ്ഥാനത്തിൽ തയ്യാറാക്കി, അധ്യാപകർ നേതൃത്വവും നിർദ്ദേശങ്ങളും നൽക്കി.എല്ലാ ക്ലാസ്സുകളിലും പതിപ്പുകൾ നിർമ്മിച്ചു. വായനാദിനത്തോടനുബന്ധിച്ച് വിവിധമത്സരങ്ങൾ നടത്തുകയുണ്ടായി.പ്രസംഗം, ക്വിസ്,പ്ലക്കാർഡ് എന്നീമത്സരങ്ങൾ എൽ പി,യു പി തലങ്ങളിൽ നടത്തി. വായനാമത്സരങ്ങൾ എൽ പി, യുപി തലങ്ങളിലും എൽ പി തലത്തിൽ രണ്ടാം ക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേകമായും നടത്തി. വിവിധ സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
'''വായനാദിനം ജൂൺ 19'''

ചാന്ദ്രദിനം
വായനാദിനത്തോടനുബന്ധിച്ച് എല്ലാ ക്ലാസ്സുകളിലേയും കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. വായനാക്കുറിപ്പുകൾ ക്ലാസ്സടിസ്ഥാനത്തിൽ തയ്യാറാക്കി, അധ്യാപകർ നേതൃത്വവും നിർദ്ദേശങ്ങളും നൽക്കി.എല്ലാ ക്ലാസ്സുകളിലും പതിപ്പുകൾ നിർമ്മിച്ചു. വായനാദിനത്തോടനുബന്ധിച്ച് വിവിധമത്സരങ്ങൾ നടത്തുകയുണ്ടായി.പ്രസംഗം, ക്വിസ്,പ്ലക്കാർഡ് എന്നീമത്സരങ്ങൾ എൽ പി,യു പി തലങ്ങളിൽ നടത്തി. വായനാമത്സരങ്ങൾ എൽ പി, യുപി തലങ്ങളിലും എൽ പി തലത്തിൽ രണ്ടാം ക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേകമായും നടത്തി. വിവിധ സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
 
'''ചാന്ദ്രദിനം'''

ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു.എല്ലാ ക്ലാസ്സുകളിലും അധ്യാപകർ കുട്ടികൾക്ക് ബോധവൽക്കരണക്ലാസ്സുകൾ നൽകി.എൽ പി,യു പി വിഭാഗത്തിലെ കുട്ടികൾക്കായി ക്വിസ് മത്സരങ്ങൾ നടത്തുകയും വിജയികളെ കണ്ടെത്തി പാരിതോഷികങ്ങൾ നൽകുകയും ചെയ്തു.

തെരഞ്ഞെടുപ്പ്  
 
'''തെരഞ്ഞെടുപ്പ്'''
 
സെന്റ് തോമസ് എ.യു.പി സ്‌കൂളിന്റെ പാർലമെന്റ് തെരഞ്ഞെടുപ്പു് ജനാധിപത്യരീതിയിൽ തന്നെ ഇൗ വർഷവും നടത്തുകയുണ്ടായി.ചീഫ് ഇലക്ഷൻ കമ്മീഷണർ ശ്രീമതി സിജ വർഗീസ് ടീച്ചർ കുട്ടികളിൽ നിന്നും പത്രിക സ്വീകരിക്കുകയും സൂക്ഷ്‌മ നിരീക്ഷണത്തിനു ശേഷം അന്തിമ പട്ടിക പ്രസി‍ദ്ധീകരിക്കുകയും ചെയ്‌തു. വീറും വാശിയുമേറിയ പ്രചാരണത്തിനു ശേ‍ഷം നടന്ന വോട്ടെടുപ്പിൽ സ്‌കൂൾ ലീഡർ സ്ഥാനത്തേയ്‌ക്ക് അഭിജിത്ത് ജോയിയും ജനറൽ ക്യാപ്‌റ്റനായി ഫെബിൻ ജോസഫും വിദ്യാരംഗം കലാസാഹിത്യ വേദി സെക്രട്ടറിയായി ഹിബ തസ്‌നിയും തെര‍ഞ്ഞെടുക്കപ്പെട്ടു.വിജയികൾക്ക് അഭിനന്ദനങ്ങൾ.

ഹിരോഷിമ നാഗസാക്കി ദിനം ഹിരോഷിമ നാഗസാക്കി ദിനം അനുസ്‌മരിക്കുകയും ഭീകരപ്രവർത്തനങ്ങൾക്കിരയാകുന്നവരെ ഒാർത്ത് മൗന പ്രാർത്ഥന നടത്തുകയും ചെയ്‌തു.
'''ഹിരോഷിമ നാഗസാക്കി ദിനം'''

സ്വാതന്ത്ര്യദിനം<gallery>
ഹിരോഷിമ നാഗസാക്കി ദിനം അനുസ്‌മരിക്കുകയും ഭീകരപ്രവർത്തനങ്ങൾക്കിരയാകുന്നവരെ ഒാർത്ത് മൗന പ്രാർത്ഥന നടത്തുകയും ചെയ്‌തു.
 
'''സ്വാതന്ത്ര്യദിനം'''<gallery>
പ്രമാണം:15366 day2.jpg
പ്രമാണം:15366 day2.jpg
പ്രമാണം:15366Independenceday.jpg
പ്രമാണം:15366Independenceday.jpg
</gallery>അസി.മനേജർ റവ.ഫാ.അനീഷ് പതാകയുയർത്തി ആശംസകൾ അർപ്പിക്കുകയും, സ്വതന്ത്ര പൗരന്റെ ഉത്തരവാദിത്വങ്ങളും കടമകളും നിറവേറ്റി വളരണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധമത്സരങ്ങൾ നടത്തുകയുണ്ടായി. ക്വിസ്, പ്രസംഗം, ദേശീയഗാനം എന്നീ മത്സരങ്ങൾ എൽ.പി, യു.പി തലത്തിൽ നടത്തി. കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു. വിജയികളായ കുട്ടികൾക്ക് സ്വാതന്ത്ര്യദിനdഘോഷ ചടങ്ങിൽ വച്ച് സമ്മാനങ്ങൾ നൽകി. സ്വാതന്ത്ര്യദിനഘോഷച്ചടങ്ങ് വിപുലമായ രീതിയിൽ ആഘോഷിക്കുകയുണ്ടായി. ദേശഭക്തിഗാനം, പ്രസംഗം, തുടങ്ങി വിവിധങ്ങളായ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. കൂടാതെ ജെആർസി കുട്ടികൾ അവതരിപ്പിച്ച എയറോബിക്സ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കുട്ടികൾക്ക് സ്കൂൾ മാനേജർ സ്പോൺസർചെയ്ത മധുരപലഹാരം വിതരണം ചെയ്തു.

ഓണാഘോഷം ഈ വർഷത്തെ ഓണാഘോഷം വിപുലമായ രീതിയിൽ ആഘോഷിച്ചു. കുട്ടികൾക്കായി വിവിധമത്സരങ്ങൾ നടത്തുകയുണ്ടായി. എൽ പി, യുപി തലത്തിൽ ക്ലാസ്സടിസ്ഥാനത്തിൽ പൂക്കളമത്സരം നടത്തി. മ്യൂസിക് ബോൾ, സ്‌പൂൺ റേസ്, മിഠായിപെറുക്കൽ, കസേരകളി എന്നിങ്ങനെ വിവിധ ഇനം മത്സരങ്ങൾ നടത്തി. കുട്ടികൾ ആഹ്ലാദാരവങ്ങളോടെ മത്സരത്തിൽ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പി റ്റി എ അംഗങ്ങളും, അദ്ധ്യാപകരും തമ്മിലുള്ള വടംവലി മത്സരം ആഘോഷങ്ങൾക്ക് കൂടുതൽ നിറപ്പകിട്ടേകി. കുട്ടികൾക്ക് രുചികരമായ ഓണപ്പായസം പി റ്റി എ യുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. അങ്ങനെ എല്ലാംകൊണ്ടും ചിരസ്മരണീയമായിത്തീർന്നു ഇത്തവണത്തെ ഓണാഘോഷ പരിപാടികൾ.
'''ഓണാഘോഷം'''
 
ഈ വർഷത്തെ ഓണാഘോഷം വിപുലമായ രീതിയിൽ ആഘോഷിച്ചു. കുട്ടികൾക്കായി വിവിധമത്സരങ്ങൾ നടത്തുകയുണ്ടായി. എൽ പി, യുപി തലത്തിൽ ക്ലാസ്സടിസ്ഥാനത്തിൽ പൂക്കളമത്സരം നടത്തി. മ്യൂസിക് ബോൾ, സ്‌പൂൺ റേസ്, മിഠായിപെറുക്കൽ, കസേരകളി എന്നിങ്ങനെ വിവിധ ഇനം മത്സരങ്ങൾ നടത്തി. കുട്ടികൾ ആഹ്ലാദാരവങ്ങളോടെ മത്സരത്തിൽ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പി റ്റി എ അംഗങ്ങളും, അദ്ധ്യാപകരും തമ്മിലുള്ള വടംവലി മത്സരം ആഘോഷങ്ങൾക്ക് കൂടുതൽ നിറപ്പകിട്ടേകി. കുട്ടികൾക്ക് രുചികരമായ ഓണപ്പായസം പി റ്റി എ യുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. അങ്ങനെ എല്ലാംകൊണ്ടും ചിരസ്മരണീയമായിത്തീർന്നു ഇത്തവണത്തെ ഓണാഘോഷ പരിപാടികൾ.
 
'''ഗാന്ധിജയന്തി'''

ഗാന്ധിജയന്തി -oct 2 ഗാന്ധിജയന്തിയോട് അനുബന്ധിച്ച് കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കി.
October 2 ഗാന്ധിജയന്തിയോട് അനുബന്ധിച്ച് കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കി.
  ക്രിസ്തുമസ് ആഘോഷം   
  '''ക്രിസ്തുമസ് ആഘോഷം'''  
‍ഡിസംബർ 1-ാം തിയതി ക്രിസ്‌മസ് ഫ്രണ്ട് നറുക്കിട്ട് എടുക്കുകയും 25-ാം തിയതി വരെ അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.ഡിസംബർ 22-ന്

ഭാഷാപഠനം - ശ്രദ്ധ പഠനപ്രയാസം നേരിടുന്ന ഒാരോ കുുട്ടിക്കും അവർക്കാവശ്യമായ പ്രത്യേക പഠനാനുഭവങ്ങൾ നൽകേണ്ടതുണ്ട്. ഇൗ ലക്ഷ്യം മുൻനിർത്തി പൊതുവിദ്യാഭ്യാസ വകുുപ്പ് ഇൗ അദ്ധ്യായന വർ‍ഷത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് "ശ്രദ്ധ"-മികവിലേക്കൊരു ചുവട്. നമ്മുടെ സ്‌കൂളിലും ശ്രദ്ധ പദ്ധതി നടപ്പിൽ വരുത്തി. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഷെൽജൻ ചാലയ്ക്കൽ പദ്ധതി ഉദ്ഘാടനം ചെയ്തു. ഇൗ പ്രവർത്തനം കൂടുതൽ സജീവമായി നടത്താൻ സഹായകമായ രീതിയിൽ ക്ലാസുകൾ ക്രമീകരിക്കുവാനും ആവശ്യമായ പഠന സാമഗ്രികൾ ലഭ്യമാക്കാനും PTA-യുടെ സഹകരണത്തോടെ സാധിച്ചു. 1 മുതൽ 7 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന പിന്നാക്കകാരെ കണ്ടെത്തുകയും അവർക്കാവശ്യമായ ഭാഷാ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്‌തൂ.

ഹെൽത്ത് പ്രോഗ്രാം : സ്‌കൂൾ ഹെൽത്ത് പ്രോഗ്രാമിന്റെ ഭാഗമായി സ്‌‌കൂളിൽ ഹെൽത്ത് ക്ലബ്ബ് വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. ക‌ുട്ടികളിലെ വിരശല്യം ഇല്ലാതാക്കുന്നതിനു വേണ്ടി 6 മാസത്തിലൊരിക്കൽ 'De-warming' tablet വിതരണം ചെയ്‌തു വരുന്നു. കൂടാതെ 'അയേൺ ഫോളിക് ആസിഡ് പദ്ധതി' നമ്മുടെ സ്‌കൂളിലും നടത്തിവരുന്നു. സംസ്ഥാന വിദ്യാഭ്യാസ വക‌ുപ്പിന്റെ നിർദ്ധേശ പ്രകാരം എല്ലാ തിങ്കളാഴ്ചയും IFA ഗുളികകൾ അധ്യാപകരുടെ നേതൃത്വത്തിൽ നൽകി വരുന്നു. ഒക്ടോബർ-6 ന് കുട്ടികൾക്കായി റൂബെല്ല മീസിൽസ് രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ കുത്തിവെയ്‌പ്പ് നടത്തി. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം നടത്തിയ ഇൗ കുത്തിവെയ്‌പ്പിൽ മിക്കവാറും എല്ലാ കുട്ടികളും പങ്കാളികളായി. പുൽപ്പള്ളി സാമൂഹ്യാരേഗ്യകേന്ദ്രത്തിലെ ഡോക്‌റുടെയും നഴ്‌സുമാരുടെയും നേതൃത്വത്തിലാണ് വാക്‌സിനേഷൻ നൽകിയത്. ആരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുക്കുവാനുള്ള സർക്കാരിന്റെ ഇൗ ഉദ്യമം ശ്ലാഘനീയമാണ്.
'''ഹെൽത്ത് പ്രോഗ്രാം '''

മേളകൾ<gallery>
സ്‌കൂൾ ഹെൽത്ത് പ്രോഗ്രാമിന്റെ ഭാഗമായി സ്‌‌കൂളിൽ ഹെൽത്ത് ക്ലബ്ബ് വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. ക‌ുട്ടികളിലെ വിരശല്യം ഇല്ലാതാക്കുന്നതിനു വേണ്ടി 6 മാസത്തിലൊരിക്കൽ 'De-warming' tablet വിതരണം ചെയ്‌തു വരുന്നു. കൂടാതെ 'അയേൺ ഫോളിക് ആസിഡ് പദ്ധതി' നമ്മുടെ സ്‌കൂളിലും നടത്തിവരുന്നു. സംസ്ഥാന വിദ്യാഭ്യാസ വക‌ുപ്പിന്റെ നിർദ്ധേശ പ്രകാരം എല്ലാ തിങ്കളാഴ്ചയും IFA ഗുളികകൾ അധ്യാപകരുടെ നേതൃത്വത്തിൽ നൽകി വരുന്നു. ഒക്ടോബർ-6 ന് കുട്ടികൾക്കായി റൂബെല്ല മീസിൽസ് രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ കുത്തിവെയ്‌പ്പ് നടത്തി. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം നടത്തിയ ഇൗ കുത്തിവെയ്‌പ്പിൽ മിക്കവാറും എല്ലാ കുട്ടികളും പങ്കാളികളായി. പുൽപ്പള്ളി സാമൂഹ്യാരേഗ്യകേന്ദ്രത്തിലെ ഡോക്‌റുടെയും നഴ്‌സുമാരുടെയും നേതൃത്വത്തിലാണ് വാക്‌സിനേഷൻ നൽകിയത്. ആരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുക്കുവാനുള്ള സർക്കാരിന്റെ ഇൗ ഉദ്യമം ശ്ലാഘനീയമാണ്.
 
'''മേളകൾ'''<gallery>
പ്രമാണം:120px-15366mela4.JPG| എൽ.പി വിഭാഗം ഗണിതമേള ചാമ്പ്യന്മാർ  

പ്രമാണം:120px-15366mela2.JPG| എൽ.പി വിഭാഗം പ്രവൃത്തിപരിചയമേളയിൽ എട്ടുവർഷം തുടർച്ചയായി നേടിയ ഓവറോൾ ട്രോഫിയുമായി  

വരി 957: വരി 969:
</gallery>സ്‌കൂളിലെ കലാപ്രതിഭകളെ കണ്ടെത്തുന്നതിനായി രണ്ടു ദിനം നീണ്ടുനിന്ന കലാമേള സംഘടപ്പിച്ചു. വാഗ്‌ദാനങ്ങളെ കണ്ടെത്തി. അതോടൊപ്പം ഗണിത ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ മത്സരങ്ങൾ നടത്തുകയും പ്രതിഭകളെ കണ്ടെത്തുകയും ചെയ്തു. ഈ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിനെ ഉപജില്ല‍‍‍ - ജില്ല - സംസ്ഥാനതലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കാൻ പര്യാപ്തമാക്കി.

ഉപജില്ല-കായിക മേള 2017-18 വർഷത്തെ ഉപജില്ലാ കായികമേളയിൽ അനിദം പൂർവ്വമായ നേട്ടം കൈവരിക്കാൻ സാധിച്ചു. ‌പങ്കെടുത്ത കുട്ടികളെല്ലാവരും സമ്മാനാർഹരായി. LP Mini വിഭാഗത്തിൽ ഒാവറോളും വ്യക്തികത ചാമ്പ്യൻഷിപ്പും LP കിഡ്ഡീസ് റണ്ണേഴ്‌സ് അപ്പും വ്യക്തികത ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി വ്യക്തികത ചാമ്പ്യൻഷിപ്പുകൾ നേടിയ മെർലിനും ഗിരീ‍ഷിനും അഭിനന്ദനങ്ങൾ.
'''ഉപജില്ല-കായിക മേള'''
 
2017-18 വർഷത്തെ ഉപജില്ലാ കായികമേളയിൽ അനിദം പൂർവ്വമായ നേട്ടം കൈവരിക്കാൻ സാധിച്ചു. ‌പങ്കെടുത്ത കുട്ടികളെല്ലാവരും സമ്മാനാർഹരായി. LP Mini വിഭാഗത്തിൽ ഒാവറോളും വ്യക്തികത ചാമ്പ്യൻഷിപ്പും LP കിഡ്ഡീസ് റണ്ണേഴ്‌സ് അപ്പും വ്യക്തികത ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി വ്യക്തികത ചാമ്പ്യൻഷിപ്പുകൾ നേടിയ മെർലിനും ഗിരീ‍ഷിനും അഭിനന്ദനങ്ങൾ.
 
'''കലാമേള- ഉപജില്ല'''
 
മുട്ടിലിൽ വച്ച് നടന്ന ഉപജില്ലാ കലാമേളയിൽ LP,UP വിഭാഗങ്ങളിൽ സംഘനൃത്തം‌ , കഥ പറയൽ ,മോഹിനിയാട്ടം , ഭരതനാട്യം എന്നീ ഇനങ്ങളിൽ മികവ് തെളിയിച്ച് ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.

കലാമേള- ഉപജില്ല മുട്ടിലിൽ വച്ച് നടന്ന ഉപജില്ലാ കലാമേളയിൽ LP,UP വിഭാഗങ്ങളിൽ സംഘനൃത്തം‌ , കഥ പറയൽ ,മോഹിനിയാട്ടം , ഭരതനാട്യം എന്നീ ഇനങ്ങളിൽ മികവ് തെളിയിച്ച് ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.
'''ജില്ലാ കലാമേള'''

ജില്ലാ കലാമേള പനമരത്ത് വെച്ച് നടന്ന ജില്ലാ കലാമേളയിൽ up വിഭാഗം സംഘനൃത്തത്തിന് 2nd with A grade ഉം ഭരതനാട്യം,മോഹിനിയാട്ടം എന്നിവയിൽ A grade ഉം നേടി കലാമേളയിൽ സെന്റ് തോമസ് എ.യു.പി സ്‌കൂളിന്റെ പ്രാധിനിധ്യം ഉറപ്പിക്കാൻ കഴിഞ്ഞു. വിജയികൾക്ക് അഭിനന്ദനങ്ങൾ‌!!!.
പനമരത്ത് വെച്ച് നടന്ന ജില്ലാ കലാമേളയിൽ up വിഭാഗം സംഘനൃത്തത്തിന് 2nd with A grade ഉം ഭരതനാട്യം,മോഹിനിയാട്ടം എന്നിവയിൽ A grade ഉം നേടി കലാമേളയിൽ സെന്റ് തോമസ് എ.യു.പി സ്‌കൂളിന്റെ പ്രാധിനിധ്യം ഉറപ്പിക്കാൻ കഴിഞ്ഞു. വിജയികൾക്ക് അഭിനന്ദനങ്ങൾ‌!!!.

സംസ്ഥാനതലം കോഴിക്കോട് വച്ച് നടന്ന സംസ്ഥാനതല ഗണിതശാസ്‌ത്ര മേളയിൽ അഭിന ഷാജി എന്ന കുട്ടി പങ്കെടുക്കുകയും A grade കരസ്ഥമാക്കുകയും ചെയ്‌തത് ഇൗ വർഷത്തിന്റെ മികവ് തന്നെയാണ്.

  ഡി.സി.എൽ സ്‌കോളർഷിപ്പ്  
  '''ഡി.സി.എൽ സ്‌കോളർഷിപ്പ്'''
ഡിസിഎൽ സർട്ടിഫിക്കറ്റുകളുമായി ജേതാക്കൾ
ഡിസിഎൽ സർട്ടിഫിക്കറ്റുകളുമായി ജേതാക്കൾ
ഇൗ വർ‍ഷം നമ്മുടെ സ്‌കൂളിൽ നിന്നും 143 കുട്ടികൾ DCL സ്‌കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുത്തു. ഇതിൽ 4 കുട്ടികൾക്ക് ക്യാഷ് അവാർഡും മെഡലും സർട്ടിഫിക്കറ്റും 55 കുട്ടികൾക്ക് മെഡലും സർട്ടിഫിക്കറ്റും ലഭിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാ വിദ്യാർഥികൾക്കും അഭിനന്ദനങ്ങൾ!!!

കമ്പ്യൂട്ടർ പഠനം
'''കമ്പ്യൂട്ടർ പഠനം'''

ആധുനിക വിവര സാങ്കേതിക വിദ്യ കുട്ടികൾ സ്വായുക്തമാക്കുന്നതിനായി നമ്മുടെ സ്‌കൂളിൽ ഒരു മികച്ച കമ്പ്യൂട്ടർ ലാബ് ഉണ്ട്. കമ്പ്യൂട്ടർ പരിശീലനത്തിന്റെ മേൽനോട്ടം അതത് ക്ലാസ്സ് ടീച്ചേഴ്‌സ് തന്നെ വളരെ ഭംഗിയായി നിർവ്വഹിക്കുന്നു. സ്കൂളിൽ നിന്നും ആദ്യമായി എെടി മേളയിൽ പങ്കെടുക്കുകയും സബ്‌ജില്ലാ - ജില്ലാ മേളയിൽ രണ്ടാംസ്ഥാനം കൈവരിക്കാനും നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് അഭിനന്ദനാർഹമാണ്.

എൻഡോവ്മെന്റ്
'''എൻഡോവ്മെന്റ്'''

ഇൗ സ്‌കൂളിൽ പഠിച്ച് അകാലത്തിൽ വേർപിരിഞ്ഞ്പോയ ഗൗതം കിഷോർ തോമസിന്റെ പേരിൽ മണ്ഡപത്തിൽ പരേതനായ ടോമിയും കുടുംബവും ഏർപ്പെടുത്തിയ എൻഡോവ്മെന്റ് പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന നിർധനരായ വിദ്യാർഥികൾക്ക് നൽകി വരുന്നു. യശ:ശരീരനായ പാലാ സാറിന്റെ പേരിലുള്ള എൻഡോവ്മെന്റ് സ്‌കൂളിൽ കലാരംഗത്ത് മികവ് പുലർത്തുന്ന രണ്ട് കുട്ടികൾക്ക് ഇലവുങ്കൽ കുടുംബം നൽകി വരുന്നു. വേർപിരിഞ്ഞുപോയ‍ പ്രിയപ്പെട്ടവരുടെ പാവന സ്‌മര​​ണയ്‌ക്കു മുമ്പിൽ ആദരാ‍ഞ്‌‍ജലികൾ അർപ്പിക്കുന്നതോടൊപ്പം ഇവരുടെ കുടുംബാംഗങ്ങളെ നന്ദിയോടെ സ്‌മരിക്കുകയും ചെയ്യുന്നു.

പി .ടി .എ. ശ്രീ. ഷിനോജ് കളപ്പുര പ്രസിഡന്റായ പി. ടി.എ. കമ്മിറ്റിയും ശ്രീമതി. ദിവ്യ പയ്യപ്പിള്ളി പ്രസിഡന്റായ എം.പി.ടി.എ. കമ്മിറ്റിയും വളരെ സ്തുത്യർഹവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ആത്മാർത്ഥമായ സഹായ സഹകരണങ്ങൾക്ക് ഹൃദയപൂർവ്വം നന്ദി..

                     ==== സേവനത്തിൽ നിന്നും വിരമിക്കൽ. ====
                     ==== '''സേവനത്തിൽ നിന്നും വിരമിക്കൽ='''===
                     മെയ് 31 - ഹെഡ്‌മാസ്‌റ്റർ, ശ്രീ. ടോം തോമസ്  

[[പ്രമാണം:15366HM Tomy.jpg|ഇടത്ത്‌|ലഘുചിത്രം]]

വരി 999: വരി 1,017:
ഇൗ നാടിന്റെ വിദ്യാഭ്യാസ, സാമൂഹിക സാംസ്കാരിക നേട്ടങ്ങൾക്ക് അളവറ്റ സംഭാവനകൾ നൽകുന്ന ഇൗ കലാലയത്തിന്റെ പുരോഗതിക്ക് വേണ്ടി ഏറെ പ്രയത്‌നിക്കുന്ന മാനേജ്‌മെന്റിനും ട്രസ്റ്റിമാർക്കും എല്ലാ പി.ടി.എ , എം.പി.ടി.എ അംഗങ്ങൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഇൗ സ്‌കൂളിന്റെ പ്രവർത്തനങ്ങൾ വിജയത്തിലെത്തിക്കാൻ സഹകരിച്ചു പ്രവർത്തിക്കുന്ന ഒാരോരുത്തർക്കും കൃതജ്ഞത അർപ്പിക്കുന്നു. എല്ലാറ്റിനുമുപരി സർവ്വശക്തനായ ദൈവത്തിന് നന്ദി അർപ്പിക്കുന്നു.

മുള്ളൻകൊല്ലി സെൻറ് തോമസ് എ.യു.പി സ്കൂൾ - ഇന്ന്
'''മുള്ളൻകൊല്ലി സെൻറ് തോമസ് എ.യു.പി സ്കൂൾ - ഇന്ന്'''

1953 ൽ സെൻറ് മേരീസ് ഫൊറോന ദേവാലയ മാനേജ്മെൻറിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ച മുള്ളൻകൊല്ലി സെൻറ് തോമസ് എ.യു.പി സ്കൂൾ പിന്നീട് മാനന്തവാടി രൂപത സ്ഥാപിതമായപ്പോൾ മാനന്തവാടി രൂപതാ കോർപ്പറേറ്റിൽ ലയിച്ചു. ഇന്ന് മാനന്തവാടി രൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടം പിതാവിന്റെ രക്ഷാകർതൃത്വത്തിൽ റവ.ഫാ. ജോൺ പി ജോർജ് പൊൻപാറയ്ക്കൽ കോർപറേറ്റ് മാനേജരായി സേവനം ചെയ്യുന്ന കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ വിദ്യാലയം പ്രവർത്തിച്ചു വരുന്നു. റവ.ഫാദർ ചാണ്ടി പുനക്കാട്ട് മാനേജരായും, റവ. ഫാദർ ജോമേഷ് തേക്കിലക്കാട്ടിൽ അസി. മാനേജരായും, ശ്രീ. ബിജു മാത്യു അരീക്കാട്ടിൽ പ്രധാനാധ്യാപകനായും പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ 19 അധ്യാപകരും 1 അനധ്യാപികയും സേവനമനുഷ്ഠിക്കുന്നു. കൂടാതെ മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് നിയമിച്ച അധ്യാപിക നീതു സുരേഷ്, HTV അധ്യാപിക ലൈസ, ആരോഗ്യ വകുപ്പ് നിയമിച്ച നഴ്സ് റേയ്‌ച്ചൽ, എന്നിവരുടെ സേവനവും വിദ്യാലയത്തിൽ ലഭ്യമാണ്. LP, UP വിഭാഗങ്ങളിലായ് 16 ഡിവിഷനുകളിൽ 517 കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. അറബിക്, ഉർദു, സംസ്കൃതം എന്നീ ഭാഷാ പഠന സൗകര്യവും, കമ്പ്യൂട്ടർ പഠന സൗകര്യവും ഈ വിദ്യാലയത്തിൽ ഉണ്ട്. 1 മുതൽ 5 വരെ 2 ഡിവിഷൻ വീതവും 6, 7 ക്ലാസ്സുകളിൽ 3 ഡിവിഷനുകളും ഉള്ളതിൽ ഓരോ ഡിവിഷൻ വീതം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളാണ്. കഴിഞ്ഞ മെയ് മാസം 31 ന് സർവീസിൽ നിന്ന് വിരമിച്ച ബഹു. ഹെഡ്‌മാസ്റ്റർ ടോം തോമസ് സാറിനു പകരം ജൂൺ ഒന്നിനു ബഹു. ബിജു മാത്യു അരീക്കാട്ടിൽ സാർ ചാർജെടുത്തു. പ്രമോഷൻ ലഭിച്ച ഗ്രേസി കെ.വി ടീച്ചർ, ഷെറീന ടീച്ചർ, ട്രാൻസ്‌ഫർ ലഭിച്ച സി. ബിജി പോൾ, റെൽജി ടീച്ചർ എന്നിവർക്ക് പകരം യഥാക്രമം ശ്രീ. ആൻറണി എം.എം സാർ, ധന്യ സക്കറിയാസ് ടീച്ചർ, റിൻസി ‍‍‍ഡിസൂസ ടീച്ചർ, അൻസ ടീച്ചർ എന്നിവർ ഈ അധ്യയന വർഷാദ്യം നിയമിക്കപ്പെട്ടു.

വരി 1,014: വരി 1,032:
[[പ്രമാണം:15366pravashanothsavam.jpg|ലഘുചിത്രം]]

   2016-17 അധ്യയന വർഷം ജുൺ ഒന്നാം തിയതി പ്രവേശനോത്സവത്തോടുകൂടി സമാരംഭിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി നവാഗതരെ ഈ വിദ്യാലയത്തിലേയ്ക്ക് ആനയിക്കുകയും നെയിംകാർഡുള്ള പൂമാലയണിയിച്ച് അവരെ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് റവ. ഫാ. ഫ്രാൻസീസ് നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തിക്കൊണ്ട് 2016-17 അധ്യയനവർഷം ദൈവതൃക്കരങ്ങളിൽ സമർപ്പിച്ചു.

അക്ഷരദീപം
'''അക്ഷരദീപം'''
[[പ്രമാണം:15366pravashanam.jpg|ലഘുചിത്രം]]

   വർണ്ണ ബലൂണുകളേന്തിയ കുരുന്നുകൾ അക്ഷരദീപം തെളിയിച്ചു. സ്കുൾ മാനേജർ റവ.ഫാ. ഫ്രാൻസീസ് നെല്ലിക്കുന്നേൽ കുട്ടികൾക്ക് ആശംസകളർപ്പിച്ചു. സ്കൂൾ ഹെഡ്‌മാസ്റ്റർ ശ്രീ. ടോം തോമസ് കുട്ടികൾക്ക് മധുരപലഹാര വിതരണം നടത്തി പ്രവേശനോത്സവം കെങ്കേമമാക്കി.

1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1508068" എന്ന താളിൽനിന്ന് ശേഖരിച്ചത്