"ഗവ യു പി എസ് പൊന്മുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ യു പി എസ് പൊന്മുടി (മൂലരൂപം കാണുക)
21:08, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→വഴികാട്ടി
(ചെ.)No edit summary |
(ചെ.) (→വഴികാട്ടി) |
||
വരി 88: | വരി 88: | ||
|} | |} | ||
'''കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര മലമ്പ്രദേശമാണ് വിതുര -പൊന്മുടി. തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റർ (വിതുര വഴി)വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെയാണ്.''' | |||
* '''തിരുവനന്തപുരം നഗരത്തിൽ നിന്ന് സംസ്ഥാന പാത 45 (തിരുവനന്തപുരം - നെടുമങ്ങാട് - വിതുര -പൊൻമുടി) വിതൂരയിൽ നിന്ന് ഇടത്തേക്ക്.''' | |||
* '''അവിടെ നിന്ന് തേവിയോട് കല്ലാർ വഴി പൊന്മുടിയിലേക്ക്''' | |||
* '''കല്ലാർ കഴിയുന്നതോടുകൂടി ഹെയർപിൻ വളവുകൾ തുടങ്ങുന്നു.''' | |||
* '''21 ഹെയർപിൻ അളവുകൾ കയറി കമ്പിമൂട് എന്ന സ്ഥലത്തെത്തുന്നു. അവിടെ നിന്ന് വലത്തേക്ക് .''' | |||
* '''തേയിലത്തോട്ടങ്ങൾക്കിടയിലൂടെ മൂന്നു കിലോമീറ്റർ ടാറിട്ട റോഡിലൂടെ യാത്ര .''' | |||
* '''തേയില ഫാക്ടറി കഴിയുമ്പോൾ ഇടത്തേക്ക് ഒരു മൺപാത ചെറു അരുവി കടന്ന് 300 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.''' |