Jump to content
സഹായം

"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ല)
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}'''Scout  & Guides:''' ഇടുക്കി ജില്ലയിലെതന്നെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സ്കൗട്ട് &ഗൈഡ്സ് യൂണിറ്റുകൾ.  UP, HS, HSS വിഭാഗങ്ങളിലായി ഏഴ് യൂണിറ്റുകളിലായി 224 അംഗങ്ങൾ. വർഷങ്ങളായി രാഷ്ട്രപതി-രാജ്യപുരസ്കാർ എന്നിവയിൽ ഉന്നതവിജയം.
{{PHSSchoolFrame/Pages}}
 
[[പ്രമാണം:29005 42.jpg|വലത്ത്‌|ചട്ടരഹിതം|380x380ബിന്ദു]]
'''Scout  & Guides:''' ഇടുക്കി ജില്ലയിലെതന്നെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സ്കൗട്ട് &ഗൈഡ്സ് യൂണിറ്റുകൾ.  UP, HS, HSS വിഭാഗങ്ങളിലായി ഏഴ് യൂണിറ്റുകളിലായി 224 അംഗങ്ങൾ. വർഷങ്ങളായി രാഷ്ട്രപതി-രാജ്യപുരസ്കാർ എന്നിവയിൽ ഉന്നതവിജയം.
[[പ്രമാണം:29005 8.jpg|ഇടത്ത്‌|ചട്ടരഹിതം|280x280ബിന്ദു]]
'''ARMY - NCC (National Cadet Corps):''' രാജ്യസ്നേഹം, ഐക്യം, അച്ചടക്കം എന്നിവയോടൊപ്പം ആയുധ-പരേഡ് പരിശീലനങ്ങൾ നല്കി വിദ്യാർഥികളെ ഉത്തരവാദിത്തമുള്ള പൗരന്മാരാക്കുന്ന NCC യുടെ 100 അംഗങ്ങളുള്ള  ഒരു ട്രൂപ്പ്.

[[പ്രമാണം:29005 9.jpg|വലത്ത്‌|ചട്ടരഹിതം|280x280ബിന്ദു]]
'''JRC (Junior Red Cross):''' ആരോഗ്യപരിപാലനത്തിലും ശുചീകരണ പ്രവർത്തനങ്ങളിലും നേതൃത്വപരമായ ഗുണങ്ങൾ പ്രധാനം ചെയ്യുവാൻ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സംഘടന. 40 അംഗങ്ങളുള്ള യൂണിറ്റ്.

[[പ്രമാണം:29005 31.jpg|ഇടത്ത്‌|ചട്ടരഹിതം|280x280ബിന്ദു]]
'''SPC (Student Police Cadets):'''  രാജ്യസ്നേഹം, നിയമബോധം, വ്യക്തിത്വവികാസം, പ്രകൃതി സ്നേഹം,കായികക്ഷമത, അച്ചടക്കം തുടങ്ങിയവയുടെ  പരിശീലനത്തിനായി നാല് പ്ലെറ്റൂണുകളിലായി  88  കേഡറ്റുകളുള്ള   യൂണിറ്റ്.

വരി 10: വരി 12:

'''NSS (National Service Scheme):''' വിദ്യാർഥികളിൽ സേവന സന്നദ്ധതാ മനോഭാവവും മൂല്യബോധവും വളർത്താൻ NSS Unit.

[[പ്രമാണം:29005 32.jpg|വലത്ത്‌|ചട്ടരഹിതം|414x414ബിന്ദു]]
ഇതോടൊപ്പം മുഴുവൻ സമയപ്രവർത്തനങ്ങളുമായി ലീഗൽ ലിറ്ററസി, വിദ്യാരംഗം, സൗഹൃദക്ലബ്, ലൈഫ്സ്കിൽസ് ക്ലബ് തുടങ്ങി 20 ഓളം ക്ലബുകൾ.

വരി 16: വരി 18:

സ്വന്തമായി ഭവനം ഇല്ലാതെ പ്രവേശിക്കുന്ന നിരവധി വിദ്യാർത്ഥികളിൽ കുറച്ചു പേരെയെങ്കിലും സഹായിക്കുവാൻ ആയിട്ട് തുടങ്ങിയ പദ്ധതിയാണ് നന്മ ഭവനം.

[[പ്രമാണം:29005 61.jpg|ഇടത്ത്‌|ചട്ടരഹിതം|280x280ബിന്ദു]]
പദ്ധതിയുടെ കീഴിൽ മൂന്നു ഭവനങ്ങൾ പണിയുവാനുള്ള സ്ഥലമാണ് ഹൈസ്കൂൾ വിഭാഗം ഏറ്റെടുത്തത്. നിരവധി വർഷങ്ങളായി ഹയർസെക്കൻഡറി വിഭാഗം ഏറ്റെടുത്തു നടത്തുന്ന സ്നേഹവീട് പദ്ധതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് തുടങ്ങിയ ഈ പദ്ധതിയോടനുബന്ധിച്ച് പി ടി എ യുടെയും അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെ യും  സഹകരണത്തോടെ വിദ്യാലയത്തിലെ ഭവനം ഇല്ലാത്ത ഒരു ഒരു കുടുംബത്തിനു ഭവനം പൂർത്തീകരിക്കാൻ സാധിച്ചു.

'''ടിവി സ്മാർട്ട്ഫോൺ ചാലഞ്ച്'''
'''ടിവി സ്മാർട്ട്ഫോൺ ചാലഞ്ച്'''
 
[[പ്രമാണം:29005 41.jpg|വലത്ത്‌|ചട്ടരഹിതം|280x280ബിന്ദു]]
2020 21 അധ്യയനവർഷത്തിൽ അൻപതോളം കുട്ടികളുടെ ഭവനങ്ങളിൽ ഓൺലൈൻ പഠന സംവിധാനങ്ങൾ ഒരുക്കി. 2021 22 അധ്യയനവർഷം ഏകദേശം  30 ഭവനങ്ങളിലും.

വരി 45: വരി 47:

ശരിക്കും പറഞ്ഞാൽ കുട്ടികൾ ഇത്രയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യങ്ങളിലാണ് ജീവിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ, ഞങ്ങൾക്ക് സാധിച്ചു. പല സന്ദർഭങ്ങളിലും അധ്യാപകർ കാർക്കശ്യ സ്വഭാവം കാണിക്കാതെ കുട്ടികളോട് പരിഗണന ഉള്ളവരായി പരിഗണനയോടെ കൂടി പെരുമാറുന്നവർ ആയി അവരറിയാതെ തന്നെ മാറിപ്പോകുന്നു, തീർച്ചയായും അധ്യാപകരുടെ സ്വഭാവത്തിലും മാറ്റം വരുത്തുവാനും ഈ ഭവന സന്ദർശനങ്ങൾ ഉപകാരപ്രദമാണ്.  

[[പ്രമാണം:29005 88.jpg|നടുവിൽ|ചട്ടരഹിതം|580x580ബിന്ദു]]
 
'''ടിവി സ്മാർട്ട്ഫോൺ ചാലഞ്ച്'''
 
2020 21 അധ്യയനവർഷത്തിൽ അൻപതോളം കുട്ടികളുടെ ഭവനങ്ങളിൽ ഓൺലൈൻ പഠന സംവിധാനങ്ങൾ ഒരുക്കി. 2021 22 അധ്യയനവർഷം ഏകദേശം  30 ഭവനങ്ങളിലും.
 
ഇതിനായി സ്മാർട്ട്ഫോൺ, ടിവി, ഡിടിഎച്ച് കണക്ഷൻ, ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് എന്നിവ വിദ്യാലയത്തിൽ നിലവിലുള്ള അധ്യാപകർ, പൂർവ അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ, വിവിധ സാമൂഹ്യ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് വിതരണം ചെയ്തു.
491

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1507546" എന്ന താളിൽനിന്ന് ശേഖരിച്ചത്