"തിരുമൂലവിലാസം യു.പി.എസ്./ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുമൂലവിലാസം യു.പി.എസ്./ക്ലബ്ബുകൾ (മൂലരൂപം കാണുക)
20:58, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
*ഫോറെസ്റ് ക്ലബ്: | *ഫോറെസ്റ് ക്ലബ്: | ||
കുഞ്ഞു മനസുകളിൽ പരിസ്ഥിബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഫോറെസ്റ് ക്ലബ്ബിന്റെ പ്രവർത്തങ്ങൾ ആരംഭിച്ചു. ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ നട്ടു വരുന്നു. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തപ്പെടുന്നു. | കുഞ്ഞു മനസുകളിൽ പരിസ്ഥിബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഫോറെസ്റ് ക്ലബ്ബിന്റെ പ്രവർത്തങ്ങൾ ആരംഭിച്ചു. ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ നട്ടു വരുന്നു. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തപ്പെടുന്നു. | ||
*സുരക്ഷാക്ലബ് | *സുരക്ഷാക്ലബ്: | ||
സ്കൂൾ സുരക്ഷ ഉറപ്പാക്കുക,അതോടൊപ്പം 'പുകയില വിമുക്‌ത വിദ്യാലയം ' എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു സമിതിയാണ് സ്കൂൾ സുരക്ഷാ ക്ലബ്ബ്. ഈ ക്ലബ്ബിൽ മുൻസിപ്പൽ കൗൺസിലർ, വാർഡ് മെമ്പർ, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ, സ്കൂൾ ബസ് ഡ്രൈവേഴ്സ് കുട്ടികളുടെ പ്രതിനിധികൾ, ഹെഡ് മിസ്ട്രസ്, ടീച്ചേഴ്സ്, പി.ടി.എ പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്നു. സമിതിയുടെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും പ്രത്യേകം ബോധവത്കരണ ക്ലാസ്സുകൾ നടത്തുന്നു. | |||
* | * | ||
* കാർഷികക്ലബ് | * കാർഷികക്ലബ്: | ||
കുട്ടികളിൽ കാർഷികാവബോധം വളർത്തുന്നതിനായി സ്കൂളിൽ കാർഷിക ക്ലബ് രൂപീകരിച്ചിരിക്കുന്നു.കൃഷിഭവന്റെ സഹകരണത്തോടെ പച്ചക്കറി വിത്തുകൾ കുട്ടികൾക്കു വിതരണം ചെയ്യുന്നു. സ്കൂളിൽ ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ഒരു പച്ചക്കറിത്തോട്ടം കുട്ടികൾ പരിപാലിക്കുന്നു. അതോടൊപ്പം സ്വഭവനത്തിലും അടുക്കളത്തോട്ട നിർമ്മിക്കുകയും ചെയ്യുന്നു. വിളവെടുക്കുന്ന പച്ചക്കറികൾ സ്കൂളിൽ ഉച്ച ഭക്ഷണത്തിനായി എത്തിക്കാനും കുട്ടിക്കർഷകർ ഉത്സുകരാണ്. | കുട്ടികളിൽ കാർഷികാവബോധം വളർത്തുന്നതിനായി സ്കൂളിൽ കാർഷിക ക്ലബ് രൂപീകരിച്ചിരിക്കുന്നു.കൃഷിഭവന്റെ സഹകരണത്തോടെ പച്ചക്കറി വിത്തുകൾ കുട്ടികൾക്കു വിതരണം ചെയ്യുന്നു. സ്കൂളിൽ ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ഒരു പച്ചക്കറിത്തോട്ടം കുട്ടികൾ പരിപാലിക്കുന്നു. അതോടൊപ്പം സ്വഭവനത്തിലും അടുക്കളത്തോട്ട നിർമ്മിക്കുകയും ചെയ്യുന്നു. വിളവെടുക്കുന്ന പച്ചക്കറികൾ സ്കൂളിൽ ഉച്ച ഭക്ഷണത്തിനായി എത്തിക്കാനും കുട്ടിക്കർഷകർ ഉത്സുകരാണ്. | ||
* സ്മാർട്ട് എനർജി ക്ലബ് | * സ്മാർട്ട് എനർജി ക്ലബ് |