Jump to content
സഹായം

"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19: വരി 19:

സദ്ഭരണ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ റെക്കോർഡറും സജ്ജമാക്കുകയും ടച്ച് സ്ക്രീൻ സ്ഥാപിക്കുക വഴി സമഗ്ര വ്യവഹാരവിവരം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തുടർച്ചയായ രണ്ടാം വട്ടവും ഐ എസ് ഒ 2015 സർട്ടിഫിക്കറ്റ് നേടുകയും ചെയ്തിട്ടുണ്ട്.വികസന പരവും ഭരണപരവുമായ പ്രവർത്തനങ്ങൾ മുൻനിർത്തി സ്വരാജ് ട്രോഫി അവാർഡ് ഇടവക പഞ്ചായത്തിന് ലഭിച്ചു.മികച്ച ഗ്രാമസഭ നടത്തിപ്പിനുള്ള കേന്ദ്ര സർക്കാരിൻറെ രാഷ്ട്രീയ ഗൗരവ് അവാർഡ്, സംസ്ഥാന സർക്കാരിന്റെ ആരോഗ്യകേരളം പുരസ്കാരം എന്നിവ ലഭിച്ചതും എടവകയുടെ മികവിന് മുതൽ കൂട്ടായി.ജില്ലയിലെ മികച്ച പി എച്ച് സി ക്ക്  ഉള്ള കായകല്പം  അവാർഡ് ഇടവക പി എച്ച് സിക്ക്ലഭിച്ചതും ആർദ്രം മിഷന്റെ ഭാഗമായി എഫ് എച്ച് സി ആക്കിമാറ്റിയതും പഞ്ചായത്തിന് ലഭിച്ച അംഗീകാരമാണ്.

[[പ്രമാണം:15008edavaka3.jpeg|ഇടത്ത്‌|ചട്ടരഹിതം|349x349ബിന്ദു]]
[[പ്രമാണം:15008edavaka2.jpeg|വലത്ത്‌|ചട്ടരഹിതം|400x400ബിന്ദു]]
[[പ്രമാണം:15008edavaka1.jpeg|ചട്ടരഹിതം|300x300ബിന്ദു]]

=== തപാലാപ്പീസ് ===
=== തപാലാപ്പീസ് ===
1,281

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1507100" എന്ന താളിൽനിന്ന് ശേഖരിച്ചത്