Jump to content
സഹായം

"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കുടശ്ശനാട് ഗവ.ഹയർസെക്കന്ററി സ്കൂളിലെ ഗ്രന്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
കുടശ്ശനാട് ഗവ.ഹയർസെക്കന്ററി സ്കൂളിലെ ഗ്രന്ഥശാലയിൽ മൂവായിരത്തോളം പുസ്തകങ്ങളുണ്ട്. പരിമിതമായ സൗകര്യങ്ങൾക്കിടയിലും സ്കൂൾലൈബ്രറി കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
കുടശ്ശനാട് ഗവ.ഹയർസെക്കന്ററി സ്കൂളിലെ ഗ്രന്ഥശാലയിൽ മൂവായിരത്തോളം പുസ്തകങ്ങളുണ്ട്. പരിമിതമായ സൗകര്യങ്ങൾക്കിടയിലും സ്കൂൾലൈബ്രറി കാര്യക്ഷമമായി പ്രവർത്തിക്കുന്നു.സ്കൂൾ ലൈബ്രറി
 
തണ്ടാനുവിള ഗവ എസ് വി.എച്ച്.എസിൽ ഏതാണ്ട് മൂവായിരത്തോളം പുസ്തകങ്ങളുണ്ട്. സ്കൂൾ ലൈബ്രറിക്ക് പരിമിതമായ ഭൗതീക സാഹചര്യമാണുള്ളത്.ബാലസാഹിത്യം ശാസ്ത്ര ഗണിത ശാസ്ത്രം, നോവൽ യാത്രാവിവരണം ചെറുകഥ ഇംഗ്ലീഷ് നോവലുകൾ കഥകൾ ഉപന്യാസങ്ങൾ ഒക്കെയായി പുസ്തകങ്ങളുടെ
 
വലിയൊരു ശേഖരം തന്നെ സ്കൂൾ ലൈബ്രറിയിലുണ്ട്.ജൂൺ 19 വായനദിനത്തിൽത്തന്നെ എല്ലാ വർഷവും സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കു ന്നു കോവി ഡിൻ്റെ പശ്ചാത്തല ത്തിൽ ഡിജിറ്റൽ വായനയ്ക്കാണ് പ്രാധാന്യം നൽകിയത്.
1,073

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1507040" എന്ന താളിൽനിന്ന് ശേഖരിച്ചത്