"സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/ചരിത്രം (മൂലരൂപം കാണുക)
20:45, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
: '''"Not our merits but on his Grace "''' | : [[പ്രമാണം:School 1 37009.jpg|ലഘുചിത്രം]]'''"Not our merits but on his Grace "''' | ||
: '''പ'''ത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലുക്കിൽ കല്ലുപ്പാറ പഞ്ചായത്തിൽ ചെങ്ങരൂർ എന്ന മനോഹര ഗ്രാമത്തിന്റെ തിലകക്കുറിയായി കൈമലക്കുന്നിൻ മുകളിൽ സൂര്യസ്തംഭം ആയി ശോഭിക്കുന്ന സെന്റ് തെരേസാസ് എന്ന സരസ്വതി ക്ഷേത്രത്തിന്റെ ചരിത്ര താളുകളിലേക്ക് ഒരു എത്തിനോട്ടംകേരള സഭാചരിത്രത്തിലെ പൊൻതാരവും മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പുണ്യപിതാവും പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പ്പിയും മലങ്കരയിലെ പ്രഥമ സന്യാസി സന്യാസിനി സമൂഹ സ്ഥാപകനുo വിശുദ്ധിയുടെ നിറകുടവുമായ ആർച്ചബിഷപ്പ് മാർ ഇവാനിയോസ് പിതാവിന്റെ ദർശനങ്ങൾ മാനവരാശിക്ക് മാർഗദർശനം ആണ് . സൂര്യ തേജസ്വി ആയ പിതാവിന്റെ അസ്തമിക്കാത്ത പ്രഭ അനേക ഹൃദയങ്ങളിൽ ജ്വലിച്ചു നിൽക്കുന്നു. ബഥനി സന്യാസിനി സമൂഹത്തിന്റെ ശില്പ്പിയായ വന്ദ്യ പിതാവിന്റെ മാധ്യസ്ഥം നമ്മുടെ സ്ക്കൂളിന് ഉണ്ടാകുവാൻ പ്രാർത്ഥിക്കാം....... | : '''പ'''ത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലുക്കിൽ കല്ലുപ്പാറ പഞ്ചായത്തിൽ ചെങ്ങരൂർ എന്ന മനോഹര ഗ്രാമത്തിന്റെ തിലകക്കുറിയായി കൈമലക്കുന്നിൻ മുകളിൽ സൂര്യസ്തംഭം ആയി ശോഭിക്കുന്ന സെന്റ് തെരേസാസ് എന്ന സരസ്വതി ക്ഷേത്രത്തിന്റെ ചരിത്ര താളുകളിലേക്ക് ഒരു എത്തിനോട്ടംകേരള സഭാചരിത്രത്തിലെ പൊൻതാരവും മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പുണ്യപിതാവും പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പ്പിയും മലങ്കരയിലെ പ്രഥമ സന്യാസി സന്യാസിനി സമൂഹ സ്ഥാപകനുo വിശുദ്ധിയുടെ നിറകുടവുമായ ആർച്ചബിഷപ്പ് മാർ ഇവാനിയോസ് പിതാവിന്റെ ദർശനങ്ങൾ മാനവരാശിക്ക് മാർഗദർശനം ആണ് . സൂര്യ തേജസ്വി ആയ പിതാവിന്റെ അസ്തമിക്കാത്ത പ്രഭ അനേക ഹൃദയങ്ങളിൽ ജ്വലിച്ചു നിൽക്കുന്നു. ബഥനി സന്യാസിനി സമൂഹത്തിന്റെ ശില്പ്പിയായ വന്ദ്യ പിതാവിന്റെ മാധ്യസ്ഥം നമ്മുടെ സ്ക്കൂളിന് ഉണ്ടാകുവാൻ പ്രാർത്ഥിക്കാം....... | ||
വരി 27: | വരി 27: | ||
തങ്ങളുടെ കഴിവും സഹായവുമെല്ലാം വളരുന്ന തലമുറയുടെ ഭൗതീകവളർച്ചക്കും ആത്മീയതയിൽ ഊന്നിയ ജീവിതത്തിനും മൂല്യാധിഷ്ഠിതപ്രവർത്തനങ്ങൾക്കും പരിശീലനം നൽകുവാൻ ബഥനി സന്യാസിനി സമൂഹം ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനവും നിസ്തുലസേവനവും ഇത്തരുണത്തിൽ പ്രത്യേകം സ്മരിക്കുന്നു. ദൈവസ്നേഹത്തിലും ദൈവപരിപാലനായിലും പൂർണമായ പ്രവൃത്തിയും വിശ്വാസവും അർപ്പിച്ചുകൊണ്ടു സ്കൂളിനെ വിജയസോപാനത്തിലേക്കു ഉത്തരോത്തരം ഉയർത്തി കൊണ്ടുവരുവാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന Sr. ലീമ റോസ് 2020 ഏപ്രിൽ1-നു ഈ കാലഘട്ടത്തിന്റെ മേധാവിയായി നിയമിതമായി. ചെറുപ്പത്തിന്റെ ഊർജ്ജസ്വലതയും ചുറുചുറുക്കും കൈമുതലാലുള്ള സിസ്റ്ററിന് നീണ്ട വർഷം തന്റെ അജഗണത്തെ നയിക്കുവാനായി തമ്പുരാൻ കനിഞ്ഞുനല്കിയിട്ടുണ്ട് . ബഹുമാനപ്പെട്ട സിസ്റ്ററിന് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു. പ്രാർത്ഥനയും കഠിനാധ്വാനവും കൈമുതലായുള്ള അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന ഒരു പറ്റം ആൾക്കാരുടെ സമർപ്പണ ബുദ്ധ്യ ഉള്ള പരിശ്രമ ഫലമായി വി. കൊച്ചുത്രേസ്യ പുണ്യവതിയുടെ അനുഗ്രഹത്താൽ സൽപ്പേരും പ്രശസ്തിയും ഈ സ്കൂളിനെ തേടിയെത്തുന്നു. ഈ വിദ്യാനികേതനത്തിൽനിന്ന് വിജ്ഞാന ദീപമേന്തി പടിയിറങ്ങി വിവിധ ജീവിത പന്ഥാവുകളിൽ ചെക്കേയറിയവരും ഇന്ന് ഈ കർമ്മപീഠത്തിലൂടെ ചരിക്കുന്നവരും , ഈ കലാലയത്തിലേക്കു ഓടിയെത്താൻ വെമ്പൽ കൊള്ളുന്ന അനേകം പിഞ്ചോമനകളും ഒന്നു ചേർന്ന് നാഥാ , അങ്ങേ തിരുമുമ്പിൽ കൈകുമ്പിളുകൾ നീട്ടി അനുഗ്രഹത്തിനായി പ്രണമിച്ചു നിൽക്കുന്നു . | തങ്ങളുടെ കഴിവും സഹായവുമെല്ലാം വളരുന്ന തലമുറയുടെ ഭൗതീകവളർച്ചക്കും ആത്മീയതയിൽ ഊന്നിയ ജീവിതത്തിനും മൂല്യാധിഷ്ഠിതപ്രവർത്തനങ്ങൾക്കും പരിശീലനം നൽകുവാൻ ബഥനി സന്യാസിനി സമൂഹം ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനവും നിസ്തുലസേവനവും ഇത്തരുണത്തിൽ പ്രത്യേകം സ്മരിക്കുന്നു. ദൈവസ്നേഹത്തിലും ദൈവപരിപാലനായിലും പൂർണമായ പ്രവൃത്തിയും വിശ്വാസവും അർപ്പിച്ചുകൊണ്ടു സ്കൂളിനെ വിജയസോപാനത്തിലേക്കു ഉത്തരോത്തരം ഉയർത്തി കൊണ്ടുവരുവാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന Sr. ലീമ റോസ് 2020 ഏപ്രിൽ1-നു ഈ കാലഘട്ടത്തിന്റെ മേധാവിയായി നിയമിതമായി. ചെറുപ്പത്തിന്റെ ഊർജ്ജസ്വലതയും ചുറുചുറുക്കും കൈമുതലാലുള്ള സിസ്റ്ററിന് നീണ്ട വർഷം തന്റെ അജഗണത്തെ നയിക്കുവാനായി തമ്പുരാൻ കനിഞ്ഞുനല്കിയിട്ടുണ്ട് . ബഹുമാനപ്പെട്ട സിസ്റ്ററിന് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു. പ്രാർത്ഥനയും കഠിനാധ്വാനവും കൈമുതലായുള്ള അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന ഒരു പറ്റം ആൾക്കാരുടെ സമർപ്പണ ബുദ്ധ്യ ഉള്ള പരിശ്രമ ഫലമായി വി. കൊച്ചുത്രേസ്യ പുണ്യവതിയുടെ അനുഗ്രഹത്താൽ സൽപ്പേരും പ്രശസ്തിയും ഈ സ്കൂളിനെ തേടിയെത്തുന്നു. ഈ വിദ്യാനികേതനത്തിൽനിന്ന് വിജ്ഞാന ദീപമേന്തി പടിയിറങ്ങി വിവിധ ജീവിത പന്ഥാവുകളിൽ ചെക്കേയറിയവരും ഇന്ന് ഈ കർമ്മപീഠത്തിലൂടെ ചരിക്കുന്നവരും , ഈ കലാലയത്തിലേക്കു ഓടിയെത്താൻ വെമ്പൽ കൊള്ളുന്ന അനേകം പിഞ്ചോമനകളും ഒന്നു ചേർന്ന് നാഥാ , അങ്ങേ തിരുമുമ്പിൽ കൈകുമ്പിളുകൾ നീട്ടി അനുഗ്രഹത്തിനായി പ്രണമിച്ചു നിൽക്കുന്നു . | ||
: " പരിശ്രമം ചെയ്യുകിലെന്തിനെയും വശത്തിലാക്കാൻ കഴിവുള്ള വണ്ണം ദീർഘങ്ങളാം കൈകളെ നൽകിയത്രേ മനുഷ്യനെ പാരിതിലയച്ചതീശൻ " | : '''" പരിശ്രമം ചെയ്യുകിലെന്തിനെയും വശത്തിലാക്കാൻ കഴിവുള്ള വണ്ണം ദീർഘങ്ങളാം കൈകളെ നൽകിയത്രേ മനുഷ്യനെ പാരിതിലയച്ചതീശൻ "''' | ||
എന്ന കവിവചനം ആപ്തവാക്യങ്ങളായി സ്വീകരിച്ചുകൊണ്ട് നേട്ടങ്ങളുടെയും വിജയത്തിന്റെയും വർണചിറകിലേന്തി അനന്തവിഹായുസിലേക്കു പറന്നുയർന്നു വിദ്യയാകുന്ന മുത്തുകളും ചിപ്പികളും വാരിക്കൂട്ടുവാൻ ഈ കലാലയത്തിനു സാധിക്കട്ടെ . അതിനുവേണ്ടതായ ശക്തിയും അനുഗ്രഹവും ലഭിക്കുവാൻ നമുക്കു ജഗദീശ്വരനോട് യാചിക്കാം . | എന്ന കവിവചനം ആപ്തവാക്യങ്ങളായി സ്വീകരിച്ചുകൊണ്ട് നേട്ടങ്ങളുടെയും വിജയത്തിന്റെയും വർണചിറകിലേന്തി അനന്തവിഹായുസിലേക്കു പറന്നുയർന്നു വിദ്യയാകുന്ന മുത്തുകളും ചിപ്പികളും വാരിക്കൂട്ടുവാൻ ഈ കലാലയത്തിനു സാധിക്കട്ടെ . അതിനുവേണ്ടതായ ശക്തിയും അനുഗ്രഹവും ലഭിക്കുവാൻ നമുക്കു ജഗദീശ്വരനോട് യാചിക്കാം . |