"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:40, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
40001 wiki (സംവാദം | സംഭാവനകൾ) (ചെ.) (→റിപ്പബ്ലിക് ദിനാഘോഷം) |
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 5: | വരി 5: | ||
പ്രമാണം:40001 Republic 2022 02.jpg|2022 റിപ്പബ്ലിക് ദിനാഘോഷം സ്കൂൾ അങ്കണത്തിൽ | പ്രമാണം:40001 Republic 2022 02.jpg|2022 റിപ്പബ്ലിക് ദിനാഘോഷം സ്കൂൾ അങ്കണത്തിൽ | ||
പ്രമാണം:40001 Republic 2022-3.jpg|2022 റിപ്പബ്ലിക് ദിനാഘോഷം സ്കൂൾ അങ്കണത്തിൽ | പ്രമാണം:40001 Republic 2022-3.jpg|2022 റിപ്പബ്ലിക് ദിനാഘോഷം സ്കൂൾ അങ്കണത്തിൽ | ||
</gallery | </gallery> | ||
16/01/2022- കേരള സർക്കാർ ന്യൂനപക്ഷക്ഷേമവകുപ്പ് ഹൈസ്കൂൾ-ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി വ്യക്തിത്വവികസന, കരിയർ ഗൈഡൻസ് ക്യാമ്പ് ജനുവരി 16 , 17 തീയതികളിൽ നടത്തുകയുണ്ടായി. | * 19/01/2022- 2007ന് മുൻപ് ജനിച്ച കുട്ടികൾക്ക് കോവിഡ് പ്രതിരോധശേഷിക്കുവേണ്ടി ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ വാക്സിൻ ഡോസ് നൽകി.<ref>https://www.youtube.com/watch?v=Jt5jeEjn04U</ref> | ||
* 16/01/2022- കേരള സർക്കാർ ന്യൂനപക്ഷക്ഷേമവകുപ്പ് ഹൈസ്കൂൾ-ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി വ്യക്തിത്വവികസന, കരിയർ ഗൈഡൻസ് ക്യാമ്പ് ജനുവരി 16 , 17 തീയതികളിൽ നടത്തുകയുണ്ടായി. | |||
== 2021 ഡിസംബർ == | == 2021 ഡിസംബർ == | ||
=== വിജയമന്ത്രങ്ങൾ === | === വിജയമന്ത്രങ്ങൾ === | ||
വരി 13: | വരി 14: | ||
22/12/2021- എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ് -വിജയമന്ത്രങ്ങൾ- ഒന്നാം ഘട്ടം സ്കൂൾ അങ്കണത്തിൽ നടന്നു. ലൈഫ് സ്കിൽ മാസ്റ്റർ ട്രെയിനർ ശ്രീ. ബിനു. പി. ബി ക്ലാസ് എടുത്തു. പ്രിൻസിപ്പൽ ഡോ. സി.മണി , ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി എന്നിവർ ആശംസകൾ നേർന്നു. | 22/12/2021- എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ് -വിജയമന്ത്രങ്ങൾ- ഒന്നാം ഘട്ടം സ്കൂൾ അങ്കണത്തിൽ നടന്നു. ലൈഫ് സ്കിൽ മാസ്റ്റർ ട്രെയിനർ ശ്രീ. ബിനു. പി. ബി ക്ലാസ് എടുത്തു. പ്രിൻസിപ്പൽ ഡോ. സി.മണി , ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി എന്നിവർ ആശംസകൾ നേർന്നു. | ||
=== ജില്ലാപഞ്ചായത്ത് അനുമോദനയോഗം === | === ജില്ലാപഞ്ചായത്ത് അനുമോദനയോഗം === | ||
09/12/2021- എൻ.എം.എം.എസ് പരിശീലനത്തിനു വേണ്ടി കുട്ടികളെ സജ്ജമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. | * 22/12/2021- ജില്ലാ പഞ്ചായത്ത് എസ്എസ്എൽസി - പ്ലസ്ടു വിജയം അനുമോദനവും 3000 നോട്ട്ബുക്കുകളുടെ വിതരണവും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സാം. കെ ഡാനിയേൽ നിർവഹിച്ചു. | ||
* 09/12/2021- എൻ.എം.എം.എസ് പരിശീലനത്തിനു വേണ്ടി കുട്ടികളെ സജ്ജമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. | |||
05/12/2021- ലിറ്റിൽ കൈറ്റ്സ് യൂണിറ്റും സ്കൂൾ ഐ.ടി.ക്ലബ്ബും സംയുക്തമായി കുട്ടികൾക്കായി മലയാളം ടൈപ്പിംഗ് - എഡിറ്റിംഗ് പരിശീലനം ആരംഭിച്ചു. | * 05/12/2021- ലിറ്റിൽ കൈറ്റ്സ് യൂണിറ്റും സ്കൂൾ ഐ.ടി.ക്ലബ്ബും സംയുക്തമായി കുട്ടികൾക്കായി മലയാളം ടൈപ്പിംഗ് - എഡിറ്റിംഗ് പരിശീലനം ആരംഭിച്ചു. | ||
* 05/12/2021- എനർജി മാനേജ്മെൻറ് സെന്റർ പുനലൂർ വിദ്യാഭ്യാസജില്ല പെയിന്റിംഗ് മത്സരം മരം ഈ സ്കൂളിൽ വച്ച് നടന്നു. | |||
05/12/2021- എനർജി മാനേജ്മെൻറ് സെന്റർ പുനലൂർ വിദ്യാഭ്യാസജില്ല പെയിന്റിംഗ് മത്സരം മരം ഈ സ്കൂളിൽ വച്ച് നടന്നു. | |||
=== എസ്.പി.സി ക്രിസ്തുമസ് ക്യാമ്പ് === | === എസ്.പി.സി ക്രിസ്തുമസ് ക്യാമ്പ് === | ||
ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് 2021 ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ സ്കൂളിൽ നടന്നു. ക്യാമ്പ് അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എസ്. ബൈജു നിർവഹിച്ചു. | ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് 2021 ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ സ്കൂളിൽ നടന്നു. ക്യാമ്പ് അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എസ്. ബൈജു നിർവഹിച്ചു. | ||
വരി 44: | വരി 43: | ||
15/08/2021- ഇന്ത്യയുടെ 75 ആമത്സ്വാതന്ത്ര്യദിനാഘോഷം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. സ്വാതന്ത്ര്യദിനക്വിസ്, പ്രസംഗം, പെൻസിൽ ഡ്രോയിങ് എന്നീ വിവിധ പരിപാടികൾ ഓൺലൈൻ വഴിസംഘടിപ്പിച്ചു. | 15/08/2021- ഇന്ത്യയുടെ 75 ആമത്സ്വാതന്ത്ര്യദിനാഘോഷം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. സ്വാതന്ത്ര്യദിനക്വിസ്, പ്രസംഗം, പെൻസിൽ ഡ്രോയിങ് എന്നീ വിവിധ പരിപാടികൾ ഓൺലൈൻ വഴിസംഘടിപ്പിച്ചു. | ||
=== ഹിരോഷിമ-നാഗസാക്കി ദിനാചരണപ്രവർത്തനങ്ങൾ === | === ഹിരോഷിമ-നാഗസാക്കി ദിനാചരണപ്രവർത്തനങ്ങൾ === | ||
02/08/2021- ന് ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ശ്രീ. രവി കൊല്ലംവിള നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ആർ.എസ്. കലാദേവി അധ്യക്ഷയായി. അധ്യാപകൻ ജിനു.കെ.കോശി ആശംസ നേർന്നു.<ref>https://youtu.be/0V4S-iplzC4?list=PLaA7yec2nzj1bJrqKADiD1Ty1IseqaDTS</ref> | * 06/08/2021- 2021 ഓഗസ്റ്റ് 6 മുതൽ 9 വരെ ഹിരോഷിമ-നാഗസാക്കി ദിനാചരണപ്രവർത്തനങ്ങൾ ഏറ്റെടുത്തു. ആയിരം സഡാക്കോ കൊക്കുകളെ കുട്ടികൾ നിർമ്മിക്കുകയും ഓർമ്മക്കുറിപ്പ് അവതരിപ്പിക്കൽ, പോസ്റ്റർ പ്രദർശനം, വീഡിയോ പ്രദർശനം എന്നിവ നടത്തുകയും ചെയ്തു.<ref>https://youtu.be/IU8MXt3I2WU?list=PLaA7yec2nzj1bJrqKADiD1Ty1IseqaDTS</ref> | ||
* 02/08/2021- ന് ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ശ്രീ. രവി കൊല്ലംവിള നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ആർ.എസ്. കലാദേവി അധ്യക്ഷയായി. അധ്യാപകൻ ജിനു.കെ.കോശി ആശംസ നേർന്നു.<ref>https://youtu.be/0V4S-iplzC4?list=PLaA7yec2nzj1bJrqKADiD1Ty1IseqaDTS</ref> | |||
== 2021 ജൂലൈ == | == 2021 ജൂലൈ == | ||
=== ഗണിതശാസ്ത്രക്ലബ് ഉദ്ഘാടനം === | === ഗണിതശാസ്ത്രക്ലബ് ഉദ്ഘാടനം === |