Jump to content
സഹായം

"കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 108: വരി 108:


എല്ലാ ശനിയാഴ്ചകളിലും ചോദ്യങ്ങൾ google form ലൂടെ നൽകുകയും ഉത്തരങ്ങൾ വിലയിരുത്തി വിജയികളെ കണ്ടെത്തുകയും ചെയ്യുന്നു.
എല്ലാ ശനിയാഴ്ചകളിലും ചോദ്യങ്ങൾ google form ലൂടെ നൽകുകയും ഉത്തരങ്ങൾ വിലയിരുത്തി വിജയികളെ കണ്ടെത്തുകയും ചെയ്യുന്നു.
മാസാവസാനം ആ മാസത്തെ വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.


== കാതോരം കരുമാടി ==
== കാതോരം കരുമാടി ==
സ്കൂളിന്റെ റേഡിയോ പ്രക്ഷേപണ പരിപാടിയാണ് കാതോരം കരുമാടി. 2019 ജൂൺ 19 ന് കാതോരം കരുമാടി പ്രവർത്തനം ആരംഭിച്ചു. കുട്ടി ആർ.ജെ മാരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടത്തപ്പെടുന്നത്. ഉച്ചയ്ക്ക് 1.30 മുതൽ 2 വരെയാണ് റേഡിയോ പ്രക്ഷേപണം. ക്ലാസടിസ്ഥാനത്തിൽ പാഠഭാഗവുമായി ബന്ധപ്പെട്ട കഥകൾ, കവിതകൾ, ജീവചരിത്രക്കുറിപ്പ് തുടങ്ങിയവയും മറ്റ് വിനോദപരിപാടികളും ഇതിന്റെ ഭാഗമായി അവതരിപ്പിക്കുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പരിപാടികൾ അവതരിപ്പിക്കുന്നു.


==നേർകാഴ്ച==
==നേർകാഴ്ച==
399

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1506367" എന്ന താളിൽനിന്ന് ശേഖരിച്ചത്