"*പ്രവേശനോത്സവം -" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
('വർണ്ണശബളമായ ചടങ്ങോടെത്തന്നെ പ്രവേശനോത്സവം...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
വർണ്ണശബളമായ ചടങ്ങോടെത്തന്നെ പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് കൗൺസിലർസുഹറാബി ടീച്ചർ ഉൽകടനം ചെയ്തു. ചടങ്ങിൽ ലുക്മാനുൽ ഹകീം ,രാമേട്ടൻ , ബാബു , സുരേഷ്‌രാജ് ,അലി മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു . മന്ത്രിയുടെ സന്ദേശം അവതരിപ്പിച്ചു. പ്രവേശനഗാനം ഉണ്ടായിരുന്നു. ഒന്നാം ക്ലാസ്സിലേക് 43 കുട്ടികളും പ്രീ പ്രൈമറിയിലേക്ക് 40 കുട്ടികളുംഅഡ്മിഷൻ എടുത്തു. ചടങ്ങിൽ രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു. അലിമാസ്റ്റർ ലഡ്ഡുവിതരണം നടത്തി. | വർണ്ണശബളമായ ചടങ്ങോടെത്തന്നെ പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് കൗൺസിലർസുഹറാബി ടീച്ചർ ഉൽകടനം ചെയ്തു. ചടങ്ങിൽ ലുക്മാനുൽ ഹകീം ,രാമേട്ടൻ , ബാബു , സുരേഷ്‌രാജ് ,അലി മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു . മന്ത്രിയുടെ സന്ദേശം അവതരിപ്പിച്ചു. പ്രവേശനഗാനം ഉണ്ടായിരുന്നു. ഒന്നാം ക്ലാസ്സിലേക് 43 കുട്ടികളും പ്രീ പ്രൈമറിയിലേക്ക് 40 കുട്ടികളുംഅഡ്മിഷൻ എടുത്തു. ചടങ്ങിൽ രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു. അലിമാസ്റ്റർ ലഡ്ഡുവിതരണം നടത്തി. | ||
[https://www.facebook.com/100014278355270/posts/236761433476467/?d=n കൂടുതൽ കാണാം :] |