"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
  {{PHSchoolFrame/Pages}}
  {{PHSchoolFrame/Pages}}1951-ൽ സ്ഥാപിതമായ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ തീരദേശ ഗ്രാമമായ പള്ളിത്തോടിന് തിലകക്കുറിയായി വിരാജിക്കുന്നു. ഏഴു പതിറ്റാണ്ടായി അറിവിന്റെ നിറവിൽ, നാടിന് അഭിമാനമായി ഈ സ്ഥാപനം നിലകൊള്ളുന്നു. കഴിഞ്ഞ പതിമൂന്നു വർഷങ്ങളായി എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് നൂറു ശതമാനം വിജയം കരസ്ഥമാക്കിക്കൊണ്ട് ഈ വിദ്യാലയം മുന്നേറുന്നു എന്നത് ഏറെ അഭിമാനകരമായ വസ്തുതയാണ്.വിവിധ ക്ലബ്ബുകളുടെ കാര്യക്ഷമമായ പ്രവർത്തനം അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. കലാ-കായിക-വൈജ്ഞാനികമേഖലകളിൽ തനതായ വ്യക്തിമു ൫ പതിപ്പിക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.
65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1506197" എന്ന താളിൽനിന്ന് ശേഖരിച്ചത്