"ഗവ എച്ച് എസ്സ് എസ്സ് പറവൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ്സ് എസ്സ് പറവൂർ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
20:26, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
ഇത്തരം പരിപാടികൾക്കു ഒപ്പംതന്നെ ഹെൽത്ത് ആൻഡ് ഹൈജീൻ വിഷയവുമായി ബന്ധപ്പെട്ട് ആരോഗ്യ പാഠം, കൗമാരക്കാരായ പെൺകുട്ടികൾക്ക് വേണ്ട ബോധവൽക്കരണ ക്ലാസ്സുകൾ, കൊറോണാ കാലത്തെ മാനസിക-ശാരീരിക ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിലും വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. | ഇത്തരം പരിപാടികൾക്കു ഒപ്പംതന്നെ ഹെൽത്ത് ആൻഡ് ഹൈജീൻ വിഷയവുമായി ബന്ധപ്പെട്ട് ആരോഗ്യ പാഠം, കൗമാരക്കാരായ പെൺകുട്ടികൾക്ക് വേണ്ട ബോധവൽക്കരണ ക്ലാസ്സുകൾ, കൊറോണാ കാലത്തെ മാനസിക-ശാരീരിക ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിലും വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. | ||
== '''മ്യൂസിക് ക്ലബ്ബ്''' == | |||
ലോക സംഗീത ദിനമായ June 21 നാണ് Music club രൂപീകരിച്ചത്. അന്ന് 60 കുട്ടികൾ പങ്കെടുത്ത 3 മണിക്കൂർ നീണ്ട് നിന്ന online സംഗീത പരിപാടി സംഘടിപ്പിച്ച് കൊണ്ടാണ് club ഉദ്ഘാടനം നടത്തിയത്. ലളിത ഗാനങ്ങൾ, നാടൻ പാട്ടുകൾ , ശാസ്ത്രീയ സംഗീതം, മാപ്പിളപ്പാട്ട്, ഓണപ്പാട്ട് വഞ്ചിപ്പാട്ട്, ചലച്ചിത്ര ഗാനം എന്നീ ഇങ്ങളാണ് പ്രസ്തുത പരിപാടിയിൽ ഉൾപ്പെടുത്തിയത് തുടർന്ന് എല്ലാ മാസവും ഒരു ദിവസം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അധ്യാപകരേയും രക്ഷകർത്താക്കളേയും വിദ്യാർത്ഥികളേയും ഉൾപ്പെടുത്തി സംഗീത സായാഹ്ന പരിപാടി നടത്തിവരുന്നു. Music club ലെ അംഗമായ ശ്രീനന്ദ് സജി വിദ്യാരംഗം കലാവേദിയുടെ ജില്ലാതല മൽസരത്തിൽ നാടൻ പാട്ടിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി. |