"ചങ്ങങ്കരി ഡി.ബി. യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചങ്ങങ്കരി ഡി.ബി. യു പി എസ് (മൂലരൂപം കാണുക)
20:24, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
(/* വഴികാട്ടി) |
|||
വരി 18: | വരി 18: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
== [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്. ''']] == | |||
''' സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ വളര് മികച്ച രീതിയിൽ സ്കൂളിൽ നടത്തിവരുന്നു. 2022ലെ സയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.''' | |||
* | '''1.സ്വന്തമായൊരു പച്ചക്കറിത്തോട്ടം''' | ||
'''2.സ്റ്റിൽ മോഡൽ നിർമാണം''' | |||
== .മാതൃഭൂമി സീഡ് ക്ലബ്. == | |||
'''പ്രധാന പ്രവർത്തനങ്ങൾ.''' | |||
'''ആവാസവ്യവസ്ഥയെ തിരിച്ചുപിടിക്കാം , എന്നതാണ് ഈ വർഷത്തെ UNEP യുടെ പരിസ്‌ഥിതിദിന സന്ദേശം .''' | |||
'''ആരോഗ്യ സുരക്ഷയ്ക്ക് ആദ്യപരിഗണന നൽകുന്നത് .''' | |||
'''ഡിജിറ്റൽ രസകരമാകാനുള്ള പ്രവർത്തനങ്ങൾ .''' | |||
'''വലിയ പാഠശാലയാക്കാം വീട്ടിലെ കൃഷിയിടം,''' | |||
'''വീട്ടിൽ കൂടുതൽ സമയം ചിലവഴിക്കുന്നതിനാൽ കാർഷിക പ്രവർത്തനങ്ങൾ എളുപ്പത്തിൽ നടപ്പാക്കാനാകും.''' | |||
'''എന്റെ വീട് മാലിന്യമില്ലാത്ത വീട്, വീടുകളിൽ പരമാവധി മാലിന്യം ഉണ്ടാവാതെ ശ്രദ്ധിക്കുകയും ഉണ്ടായാൽ അവ ശരിയായ രീതിയിൽ സുരക്ഷിതമായി ഒഴിവാകുകയും വേണം .''' | |||
'''ഊർജ സംരക്ഷണവും ജൈവവൈവിധ്യ സംരക്ഷണവും പ്രാധാന്യത്തോടെ നടപ്പാകേണ്ട പ്രവർത്തനങ്ങൾ ആണ് .''' | |||
'''പൂമ്പാറ്റയ്ക്ക് ഒരു പൂന്തോട്ടം, തുളസിവനം ,സീസൺ വാച്ച് എന്നിവയും പ്രധാന പ്രവർത്തനങ്ങൾ ആണ് .''' | |||
== NGC -National Green Corps == | |||
'''വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്താറുണ്ട് . സ്കൂളിലും വീട്ടിലും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പരമാവധി ഒഴിവാക്കുക , വീട്ടിൽ ഒരു അടുക്കളത്തോട്ടം തുടങ്ങിയ പ്രവർത്തനങ്ങൾ .''' | |||
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്''']][[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ലബ്ബ്. ''']] | |||
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']] | |||
*[[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ് ക്ലബ്ബ്.''']] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']] | |||
*[[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.''' | |||
*[[{{PAGENAME}}/Nerkazcha|Nerkazcha]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |