Jump to content
സഹായം

"ജി.എച്ച്.എസ്. അയിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,792 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  30 ജനുവരി 2022
വരി 100: വരി 100:

== മികവുകൾ ==
== മികവുകൾ ==
'''2007 - 2008 വർഷത്തിൽ SSA സംസ്ഥാനതലത്തിൽ മികച്ച മാതൃകാ വിദ്യാലയമായി പ്രഖ്യാപിക്കപ്പെട്ടിട്ടുളളതും''' '''2009 - ൽ അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന മധു സാറിന് മികച്ച അധ്യാപകനുള്ള സംസ്ഥാന അധ്യാപക അവാർഡും''' '''ഗുരുശ്രേഷ്ഠ പുരസ്കാരവും ലഭിച്ചിട്ടുളളതുമാണ്.ഈ സ്കൂളിന്റെ''' '''മാതൃകാപരമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും ഉന്നത വിജയത്തിനും നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്[[ജി.എച്ച്.എസ്. അയിലം/അംഗീകാരങ്ങൾ|.കൂടുതൽ വായനയ്ക്കായി]]'''

'''•2009-10 വർഷത്തിൽ ഹരിത വിദ്യാലയം അവാർഡ് ലഭിച്ചു.

'''•2010-11 വർഷത്തിൽ നാഷണൽ ഗ്രീൻ കോർപ്സ് അവാർഡ് ലഭിച്ചു.

'''•2015 -16 ലെ SSLC പരീക്ഷയിൽ  ആറ്റിങ്ങൽ ഉപജില്ലയിൽ 100% വിജയം നേടിയ ഏകവിദ്യാലയം

'''•2015 -16 ലെ SSLC പരീക്ഷയിൽ  100% വിജയം നേടിയ വിദ്യാലയത്തിനുള്ള വിദ്യാഭ്യാസ അവാർഡും ക്യാഷ് അവാർഡും ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിച്ചു.

'''•ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ മാതൃകാപരമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഹൈസ്കൂൾ വിഭാഗത്തിൽ, 2016-17 ലെ മികച്ച ഹെഡ്മാസ്റ്റർക്കുള്ള 'അടുപ്പം പദ്ധതി'  അവാർഡ് ബഹു.വിദ്യാഭ്യാസ വകുപ്പു മന്ത്രിയിൽ നിന്നും അനിൽ സാറിനു ലഭിക്കുകയുണ്ടായി.

•'''2016-17 ലെ,  ഹൈസ്കൂൾ വിഭാഗത്തിൽ മികച്ച പൊതുവിദ്യാലയത്തിനുള്ള സ.കെ.എസ്.അനിൽ കുമാർ മെമ്മോറിയൽ എവർറോളിങ്ങ് ട്രോഫി (KSTA, ആറ്റിങ്ങൽ) ലഭിച്ചു.'''
== അയിലത്തിന്റെ നിറക്കൂട്ട് ==
== അയിലത്തിന്റെ നിറക്കൂട്ട് ==
2015 -16 ലെ SSLC പരീക്ഷയിൽ ആറ്റിങ്ങൽ ഉപജില്ലയിൽ 100% വിജയം. വിജയികളെ നിറക്കൂട്ട് ഒരുക്കി അനുമോദിച്ചു.
2015 -16 ലെ SSLC പരീക്ഷയിൽ ആറ്റിങ്ങൽ ഉപജില്ലയിൽ 100% വിജയം. വിജയികളെ നിറക്കൂട്ട് ഒരുക്കി അനുമോദിച്ചു.
236

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1506049" എന്ന താളിൽനിന്ന് ശേഖരിച്ചത്