"എസ് എ എൽ പി എസ് കാക്കാമൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,167 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
(ചെ.) (PRIYA (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1259285 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 66: വരി 66:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
s


== ചരിത്രം ==
എസ്. എ. എൽ. പി. എസ്., കാക്കാമുല (SALPS PARASSALA)
തീണ്ടലും തൊട്ടുകൂടായ്മയും കൊടികുത്തി വാണിരുന്ന കാലഘട്ടത്തിൽ 1904-ൽ കാക്കാമൂലയിൽ  എത്തിയ മിഷണറിമാർ ഞാറവിളയിൽ പുല്ലുമേഞ്ഞ ഒരു പ്രാർത്ഥനാലയം സ്ഥാപിച്ചു. തുടർന്ന് പള്ളത്തുകാക്കൽ ജോസഫ് ദാനമായി നൽകിയ സ്ഥലത്ത് രക്ഷാസൈന്യം 1915 ൽ ദേവാലയം പണിയുകയും ഒപ്പം 1918 ൽ ഈ വിദ്യാലയം വെള്ളായണി കായലിനു സമീപം കാക്കാമൂലയിൽ സ്ഥാപിക്കുകയും ചെയ്തു. ആദ്യകാലത്ത് 5 വരെയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 4 വരെ സ്റ്റാൻഡേർഡുകളേയുള്ളൂ. ആദ്യത്തെ പ്രഥമാധ്യാപകൻ വിളയിൽ ശ്രീ എ.കെ. ജയിംസാണ്.


== ചരിത്രം ==
ഇദ്ദേഹം 1954-ൽ ഡി.ഇ.ഒ ആയി പെൻഷൻ പറ്റി. ആദ്യ വിദ്യാർത്ഥി ആരാണെന്ന വിവരം ലഭ്യമല്ല. ജെ.ആർ. സത്യനാഥ് (റിട്ട.ഡെ. കളക്ടർ), അഗ്രികൾച്ചർ കോളേജ് പ്രൊഫസർ ഡി വിൽസൺ, എസ്.ബി.ടി. മാനേജർ ഗൗസ് ജാൻ, പി.ഡബ്ല്യൂ.ഡി. എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന ശ്രീ. ബിർള എന്നിവർ പൂർവവിദ്യാർഥികളാണ്. ഇപ്പോൾ പ്രഥമാധ്യാപിക ശ്രീമതി.ജോയമ്മ.കെ.എൽ. ഉൾപ്പെടെ 4 അധ്യാപകരും 79 വിദ്യാർഥികളും (40 ആൺ  39പെൺ) ഉണ്ട്. ഇവരിൽ 20 പട്ടികജാതി വിഭാഗക്കാരും ഉൾപ്പെടുന്നു.


കാതലായ ഈ വിദ്യാലയങ്ങൾക്ക് പുറമേ മിക്കരാജ്യങ്ങളിലെയും കുട്ടികൾക്ക് ഇവയ്ക്ക് മുൻപും പിൻപും വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അവസരങ്ങളുണ്ട്.  
എസ്.എ. എൽ.പി.എസ്. കാക്കാമുല, കല്ലിയൂർ പി.ഒ, തിരുവനന്തപുരം.- 695042


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1505686" എന്ന താളിൽനിന്ന് ശേഖരിച്ചത്