"സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട് (മൂലരൂപം കാണുക)
20:13, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 50: | വരി 50: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പൗരാണികത വിളിച്ചോതുന്ന ഓടിട്ടതും സുരക്ഷിതമായ 8 ക്ലാസ് മുറികളും ഇന്നിൻറെ പ്രൗഡി വെളിവാക്കുന്ന ബഹു നില കെട്ടിടത്തിന് അഭികാമ്യമായ മൂന്ന് കോൺക്രീറ്റ് സ്മാർട്ട് ക്ലാസ് റൂമുകളും അതോടൊപ്പം ആധുനിക ഓഫീസ് മുറിയും അടങ്ങുന്ന കെട്ടിടങ്ങൾക്കു മുമ്പിൽ വിശാലമായ പ്ലേഗ്ഗ്രൗണ്ടും അടങ്ങുന്നതാണ് സ്കൂൾ കോമ്പൗണ്ട് [[സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/സൗകര്യങ്ങൾ|.കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക]] | |||
വിവിധ ദിശകളിൽ നിന്നും സൗകര്യപ്രദമായി എത്തിച്ചേരുവാൻ കഴിയുന്നതരത്തിൽ പഴയ രാജവീഥിയോട് ഓരംപറ്റി ഇരിക്കുന്നതിനാൽ വാഹനസൗകര്യം പ്രത്യേകം ആകർഷണീയമാണ് .മൂവായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറി പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. പഠിതാക്കൾ ആയ ഏവർക്കും കമ്പ്യൂട്ടർ പഠനം സാധ്യമാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട് . കലാ കായിക ശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ലഭ്യമാണ് . കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുന്നതിനു ശുദ്ധവായുവും തണലും ലഭിക്കുന്നതിനും ഉതകുന്ന വൃക്ഷങ്ങൾ സ്കൂൾ പരിസരത്തെ ആകർഷണീയമാക്കുന്നു .സുസജ്ജമായ പി.ടി.എ പൂർവ്വവിദ്യാർത്ഥി സംഘടന എന്നിവ സ്കൂളിൻറെ പ്രത്യേക ആകർഷണീയതയാണ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ആർട്സ് | |||
* സ്പോർട്സ് | |||
* യോഗ | |||
* ദിനാചരണം | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* പരിസ്ഥിതി ക്ലബ്ബ് | |||
* ഗാന്ധി ദർശൻ | |||
* വിദ്യാരംഗം | |||
* ക്ളാസ്സ് തല ലൈബ്രറി | |||
* സ്കൂൾ മാഗസിൻ | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
* സയൻസ് ക്ലബ്ബ് | |||
* സോഷ്യൽ സയൻസ് ക്ലബ്ബ് | |||
* വിദ്യാരംഗം കലാസാഹിത്യവേദി | |||
* ലാംഗ്വേജ് ക്ലബ്ബ് | |||
* ഹെൽത്ത് ക്ലബ്ബ് | |||
* ഇക്കോ ക്ലബ്ബ് | |||
* ഗണിത ക്ലബ്ബ് | |||