"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19 (മൂലരൂപം കാണുക)
19:55, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→സെപ്റ്റംബർ 14ഹിന്ദിദിനം
വരി 240: | വരി 240: | ||
അദ്ധ്യാപക ദിനത്തിൽ കുട്ടികൾ ക്ളാസ്സെടുക്കുന്നു | അദ്ധ്യാപക ദിനത്തിൽ കുട്ടികൾ ക്ളാസ്സെടുക്കുന്നു | ||
<p style="text-align:justify">സ്ക്കൂൾ ലീഡർ കൃഷ്ണ ശങ്കറിന്റെ നേതൃത്വത്തിൽ അധ്യാപക ദിനം വിപുലമായി ആഘോഷിച്ചു.സ്ക്കൂൾ ലീഡർ ഹെഡ്മിസ്ട്രസ്സിനേയും ക്ലാസ്സ് ലീഡർമാർ മറ്റ് അധ്യാപകരേയും ബൊക്കെ നൽകി ആദരിച്ചു. കൃഷ്ണ ശങ്കർ ആശംസാ പ്രസംഗവും ഹെഡ്മിസ്ട്രസ്സ് നന്ദിയും അറിയിച്ചു.ഇന്നേ ദിവസം പല ക്ലാസ്സുകളിലും വിദ്യാർത്ഥികൾ അധ്യാപകരും അധ്യാപകർ വിദ്യാർത്ഥികളുമായിരുന്നു.</p> | <p style="text-align:justify">സ്ക്കൂൾ ലീഡർ കൃഷ്ണ ശങ്കറിന്റെ നേതൃത്വത്തിൽ അധ്യാപക ദിനം വിപുലമായി ആഘോഷിച്ചു.സ്ക്കൂൾ ലീഡർ ഹെഡ്മിസ്ട്രസ്സിനേയും ക്ലാസ്സ് ലീഡർമാർ മറ്റ് അധ്യാപകരേയും ബൊക്കെ നൽകി ആദരിച്ചു. കൃഷ്ണ ശങ്കർ ആശംസാ പ്രസംഗവും ഹെഡ്മിസ്ട്രസ്സ് നന്ദിയും അറിയിച്ചു.ഇന്നേ ദിവസം പല ക്ലാസ്സുകളിലും വിദ്യാർത്ഥികൾ അധ്യാപകരും അധ്യാപകർ വിദ്യാർത്ഥികളുമായിരുന്നു.</p> | ||
==='''സെപ്റ്റംബർ | ==='''സെപ്റ്റംബർ 14ഹിന്ദി ദിനം'''=== | ||
<p style="text-align:justify">ദേശിയഭാഷാദിനം വളരെ ഭംഗിയായി ആഘോഷിച്ചു.സ്ക്കൂൾ അസംബ്ലിയിൽ പ്രാർത്ഥന,പ്രതിജ്ഞ,വാർത്തവായന,ചിന്താവിഷയം എന്നിവ ഹിന്ദിയിൽ അവതരിപ്പിച്ചു.ദിനാചരണ സന്ദേശം,ദേശഭക്തി ഗാനം,ഹിന്ദികവിതാലാപനം എന്നിവ പ്രത്യേകമായി നടത്തിയത് കുട്ടികളിൽ ഹിന്ദിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിന് ഉപകാര പ്രദമായി.ഹിന്ദിദിന സന്ദേശം നൽകുന്ന പോസ്റ്റർ കുട്ടികൾ ക്ലാസ്സടിസ്ഥാനത്തിൽ തയ്യാറാക്കി നോട്ടീസ് ബാേർഡിൽ പ്രദർശിപ്പിച്ചു.ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ ബാഡ്ജ് അധ്യാപകരും കുട്ടികളും ധരിച്ചത് ശ്രദ്ധേയമായി.ഒരാഴ്ച്ചക്കാലം ഹിന്ദി വാരാമായി ആഘോഷിച്ചു.</p> | <p style="text-align:justify">ദേശിയഭാഷാദിനം വളരെ ഭംഗിയായി ആഘോഷിച്ചു.സ്ക്കൂൾ അസംബ്ലിയിൽ പ്രാർത്ഥന,പ്രതിജ്ഞ,വാർത്തവായന,ചിന്താവിഷയം എന്നിവ ഹിന്ദിയിൽ അവതരിപ്പിച്ചു.ദിനാചരണ സന്ദേശം,ദേശഭക്തി ഗാനം,ഹിന്ദികവിതാലാപനം എന്നിവ പ്രത്യേകമായി നടത്തിയത് കുട്ടികളിൽ ഹിന്ദിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിന് ഉപകാര പ്രദമായി. ഹിന്ദിദിന സന്ദേശം നൽകുന്ന പോസ്റ്റർ കുട്ടികൾ ക്ലാസ്സടിസ്ഥാനത്തിൽ തയ്യാറാക്കി നോട്ടീസ് ബാേർഡിൽ പ്രദർശിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ ബാഡ്ജ് അധ്യാപകരും കുട്ടികളും ധരിച്ചത് ശ്രദ്ധേയമായി. ഒരാഴ്ച്ചക്കാലം ഹിന്ദി വാരാമായി ആഘോഷിച്ചു.</p> | ||
==='''സിൽവർ സ്റ്റാർ'''=== | ==='''സിൽവർ സ്റ്റാർ'''=== |