"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19 (മൂലരൂപം കാണുക)
19:54, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→നവ കേരളനിർമ്മിതിയിൽ മാതാസ്ക്കൂളിന്റെ പങ്ക്
വരി 224: | വരി 224: | ||
[[പ്രമാണം:22071നവ കേരളനിർമ്മിതിയിൽ മാതാസ്ക്കൂളിന്റെ പങ്ക്.jpg|right|200x150px]] | [[പ്രമാണം:22071നവ കേരളനിർമ്മിതിയിൽ മാതാസ്ക്കൂളിന്റെ പങ്ക്.jpg|right|200x150px]] | ||
<p style="text-align:justify">പ്രളായാനന്തരം ആഗസ്റ്റ് | <p style="text-align:justify">പ്രളായാനന്തരം ആഗസ്റ്റ് 29 ന് ഓണാവധികഴിഞ്ഞ് വന്ന് വിദ്യാർത്ഥികളെ അവരുടെ പ്രത്യേകമായ മാനാസികാവസ്ഥയെ കണക്കിലെടുത്തുകൊണ്ട് ഏറ്റവും സന്തോഷത്തോടെ വരവേറ്റു. ആദ്യ ദിനങ്ങളിൽ അധ്യയനത്തേക്കാൾ മാനസികോല്ലസത്തിന് കൂടുതൽ പ്രാധാന്യം നല്കി. അധ്യാപകർ പ്രളയക്കെടുതികൾ അനുഭവിക്കുന്ന കുട്ടികളുടെ വീടുകൾ സന്ദർശിച്ച് റിപ്പോർട്ട് നല്കുകയും മുൻഗണനാ ക്രമത്തിൽ പഠനോപകരണങ്ങൾ ഉൾപ്പെടെയുള്ള സാമ്പത്തികസഹായങ്ങൾ നല്കുകയും ചെയ്തു. ഓണാഘോഷം വേണ്ടെന്നുവെച്ചു കൊണ്ട് അതിനായി സമാഹരിച്ച തുക പ്രളയക്കെടുതിനേരിടുന്നവർക്കു വേണ്ടി ഉപയോഗിച്ചു.മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് വിദ്യർത്ഥികളിൽ നിന്നും,സ്റ്റാഫിൽ നിന്നും ഒരു വലിയ തുക ശേഖരിച്ചു നല്കി കൊണ്ട് നവകേരളനിർമ്മിതിയിൽ മാതാ സ്ക്കൂളും പങ്കാളികളായി.</p> | ||
==='''സ്ക്കൂൾ സാമൂഹ്യ- ശാസ്ത്ര-ഗണിത-ഐ.ടി മേള'''=== | ==='''സ്ക്കൂൾ സാമൂഹ്യ- ശാസ്ത്ര-ഗണിത-ഐ.ടി മേള'''=== |