"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19 (മൂലരൂപം കാണുക)
19:53, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ഉപജില്ലാ കലോത്സവം
വരി 207: | വരി 207: | ||
[[പ്രമാണം:22071 kala.jpg|right|200x150px]] | [[പ്രമാണം:22071 kala.jpg|right|200x150px]] | ||
[[പ്രമാണം:22071 kalolsavam.jpg|right|200x150px]] | [[പ്രമാണം:22071 kalolsavam.jpg|right|200x150px]] | ||
<p style="text-align:justify">2018ചേർപ്പ് ഉപജില്ലാ കലോത്സവത്തിന് ഈ വർഷംവേദിയാകുന്നത് മാതസ്ക്കൂളാണ് എന്നത് സ്വാഗതാർഹമാണ്. ഒക്ടോബർ 9 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേർപ്പ് ഉപജില്ലാ കലോത്സവം സംഘാടക സമിതി രൂപീകരണ യോഗം നടന്നു.യോഗത്തിൽ ബഹു.അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേശ്വരി ഉദ്ഘാ ട ക യും ചേർപ്പ്എ ഇ ഒ ശ്രീമതി. ഷീബ ഇ.യു അദ്ധ്യക്ഷയുമായിരുന്നു.പ്രളയാനന്തര കലോത്സവമായതിനാൽ ആഘോഷരഹിതമായും ആർഭാടരഹിതമായും കലോത്സവം നടത്തുക എന്നതായിരുന്നു പ്രധാന തീരുമാനം.യോഗത്തിൽ ഉപജില്ലയിലെ മറ്റ് സ്ക്കൂളുകളിലെ പ്രധാന അധ്യാപകർ ,അധ്യാപക പ്രതി നിധികൾ ,വാർഡ് | <p style="text-align:justify">2018ചേർപ്പ് ഉപജില്ലാ കലോത്സവത്തിന് ഈ വർഷംവേദിയാകുന്നത് മാതസ്ക്കൂളാണ് എന്നത് സ്വാഗതാർഹമാണ്. ഒക്ടോബർ 9 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേർപ്പ് ഉപജില്ലാ കലോത്സവം സംഘാടക സമിതി രൂപീകരണ യോഗം നടന്നു.യോഗത്തിൽ ബഹു.അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേശ്വരി ഉദ്ഘാ ട ക യും ചേർപ്പ്എ ഇ ഒ ശ്രീമതി. ഷീബ ഇ.യു അദ്ധ്യക്ഷയുമായിരുന്നു.പ്രളയാനന്തര കലോത്സവമായതിനാൽ ആഘോഷരഹിതമായും ആർഭാടരഹിതമായും കലോത്സവം നടത്തുക എന്നതായിരുന്നു പ്രധാന തീരുമാനം.യോഗത്തിൽ ഉപജില്ലയിലെ മറ്റ് സ്ക്കൂളുകളിലെ പ്രധാന അധ്യാപകർ ,അധ്യാപക പ്രതി നിധികൾ ,വാർഡ് മെമ്പർമാർ പി.ടി.എ.എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തിരുന്നു.ഒക്ടോബർ 30, 31 ദിവസങ്ങളിലായി ചേർപ്പ് ഉപജില്ലാ കലാമാമാങ്കത്തിന്റെ തിരി തെളിയിക്കാനുള്ള അരങ്ങായി മാറി മാതസ്ക്കൂൾ. ഉദ്ഘാടന സമാപന ചടങ്ങുകളോ സാംസ്കാരിക ഘോഷയാത്രയോ ഒന്നും തന്നെയില്ലാതെ കട്ടികളുടെ കഴിവ് തെളിയിക്കാനുള്ള വേദിയായിരുന്നു ഓരോ അരങ്ങും .മാതാ സ്ക്കൂളും തങ്ങളുടെ സജീവ സാന്നിധ്യം വേദികളിലെല്ലാം അറിയിച്ചു.ലളിതഗാനം, ഗാനാലാപനം, പാഠകം, മലയാളം ഉപന്യാസം, ചവിട്ടുനാടകം, സംസ്കൃതനാടകം, വഞ്ചിപ്പാട്ട്, നാടൻപാട്ട് എന്നീ ഇനങ്ങൾ ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.പത്തൊൻമ്പത് വേദികളിലായി രണ്ട് ദിവസങ്ങൾ കൊണ്ട് മാത്രം രചനാ മത്സരങ്ങളടക്കം എല്ലാ പരിപാടികളും പരാതികളില്ലാതെ വിജയകരമായി നടത്താൻ കഴിഞ്ഞത് വലിയ നേട്ടമായിക്കരുതുന്നു. ഈയവസരത്തിൽ ജനറൽ കൺവീനറായ സ്ക്കൂൾ ഹെസ് മിസ്ട്രസ് ആനീസ് പി.സി.ടീച്ചർക്ക് അഭിനന്ദനങ്ങൾ നേരുന്നു. കലോത്സവ വേദികളാക്കാൻ അനുവാദം നല്കിയ മണ്ണം പേട്ട സർവീസ് സഹകരണ ബാങ്കിനോടും കൃപാഭവൻ കോൺവെൻറിനോടുമുള്ള നന്ദിയും ഇത്തരുണത്തിൽ അറിയിക്കുന്നു.കലോത്സവത്തിനു വേണ്ടി ആത്മാർത്ഥമായി സഹകരിച്ച വാർഡ് മെമ്പർമാർ ,പഞ്ചായത്തംഗങ്ങൾ, രക്ഷിതാക്കൾ, പി.ടി.എ, എം.പി.ടി.എ.അംഗങ്ങൾ, മറ്റ് സ്കൂളിലെ അധ്യാപകർ ,വിവിധ കമ്മിറ്റി കൺവീനർമാർ ,വൊളണ്ടിയേഴ്സായ് നിന്ന കുട്ടികൾ ഏവരേയും നന്ദിയോടെ ഓർക്കുന്നു. ആവശ്യമായ ചികിത്സാ സഹായങ്ങൾ ചെയ്തു തന്ന ഹെൽത്ത് ഡിപ്പാർട്ട്മെന്റിനോടും വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ചെയ്തു തന്ന പോലീസ് ഡിപ്പാർട്ട്മെന്റിനോടും ഹൃദയത്തിന്റെ നിറവിൽ നന്ദി രേഖപ്പെടുത്തുന്നു.</p> | ||
==='''ഹിരോഷിമ ദിനം'''=== | ==='''ഹിരോഷിമ ദിനം'''=== |