Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 255: വരി 255:
പ്രമാണം:SC2 43034.jpeg
പ്രമാണം:SC2 43034.jpeg
പ്രമാണം:SC5 43034.jpeg
പ്രമാണം:SC5 43034.jpeg
</gallery>'''ഇന്റർ സ്കൂൾ മത്സരങ്ങൾ'''
</gallery>'''<big>ഇന്റർ സ്കൂൾ മത്സരങ്ങൾ</big>'''


സ്കൂളിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ക്രിക്കറ്റ്, ക്വിസ്സ് തുടങ്ങി ഇന്റർ സ്കൂൾ മത്സരങ്ങൾ നടത്താറുണ്ട്. സമകാലികരായ മറ്റ് കുട്ടികളെ പരിചയപ്പെടുന്നതിനും അവരിൽ സൗഹൃദവും മത്സര പരിചയവും വളർത്തുന്നതിനും ഈ മത്സരങ്ങൾ സഹായിക്കാറുണ്ട്.
സ്കൂളിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ക്രിക്കറ്റ്, ക്വിസ്സ് തുടങ്ങി ഇന്റർ സ്കൂൾ മത്സരങ്ങൾ നടത്താറുണ്ട്. സമകാലികരായ മറ്റ് കുട്ടികളെ പരിചയപ്പെടുന്നതിനും അവരിൽ സൗഹൃദവും മത്സര പരിചയവും വളർത്തുന്നതിനും ഈ മത്സരങ്ങൾ സഹായിക്കാറുണ്ട്.
വരി 286: വരി 286:
</gallery>'''<big>ഗാന്ധി ദർശൻ ക്ലബ്ബ്</big>'''
</gallery>'''<big>ഗാന്ധി ദർശൻ ക്ലബ്ബ്</big>'''


'''[https://youtu.be/sOo8WyQSn60 <big>വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.</big>]'''
2021 - 22 ഈ അധ്യയന വർഷത്തിലെ സ്കൂൾ തല ഗാന്ധിദർശൻ ക്ലബ് 14/09/2021 ൽ രൂപീകരിച്ചു. യുപി തലത്തിൽ 33 വിദ്യാർത്ഥികളും ഹൈസ്കൂൾ തലത്തിൽ 50 വിദ്യാർത്ഥികളും ഈ ക്ലബ്ബിലെ അംഗങ്ങളാണ്. ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ അധ്യയനവർഷത്തെ ഗാന്ധിജയന്തി ദിനാഘോഷ പരിപാടികൾ സ്കൂളിൽ വച്ച് സമുചിതമായി ആഘോഷിച്ചു. പ്രസ്തുത ദിനത്തിൽ കേരള സർവകലാശാല ഗാന്ധിയൻ സ്റ്റഡീസ് മുൻ കോർഡിനേറ്റർ ശ്രീ എം. റഹീം സാർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ഗാന്ധിയൻ ആശയങ്ങളുടെ ഈ കാലഘട്ടത്തിലെ പ്രസക്തിയെക്കുറിച്ച് മുഖ്യപ്രഭാഷണം അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ പ്രിൻസിപ്പാൾ റവ.ഫാദർ ബാബു റ്റി ഗാന്ധി ദിന സന്ദേശം വിദ്യാർഥികൾക്ക് നൽകി. പൊതു സമ്മേളനത്തിനുശേഷം സ്കൂൾതല വിവിധ സേനാവിഭാഗങ്ങൾ സ്കൂളിനെയും പരിസരത്തെയും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. 2021 - 2022 അധ്യയന വർഷത്തെ രക്‌തസാക്ഷിത്വ ദിനം ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഗാന്ധി ദർശൻ ഡയറക്ടർ ബഹു.ഡോ.ജേക്കബ് പുളിക്കൻ സാർ മുഖ്യ സന്ദേശം നൽകി. സ്കൂളിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പ്രിൻസിപ്പാൾ ബഹു. Fr. ബാബു . ടി അവർകൾ പുഷ്പാർച്ചന നടത്തുകയും സന്ദേശം നല്കുകയും ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ ബഹു. ബിജോ ഗീവറുഗ്ഗീസ്‌സാർ വിദ്ധ്യാർത്ഥികൾക്കായി സന്ദേശം നല്കി തുടർന്ന് മഹാത്മാ ഗാന്ധിയുടെ ജീവിതത്തിലെ സംഭവ ബഹുലമായ സന്ദർഭങ്ങളെ കോർത്തിണക്കിയ വീഡിയോ അവതരണം അവതരിപ്പിക്കുകയും ചെയ്തു. കോവിഡ് -19 എന്ന മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ ഈ അക്കാദമിക വർഷത്തിൽ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ പ്രധാനമായും ഓൺലൈൻ വഴി നടത്തപ്പെടുന്നു. അതിനുവേണ്ടി സ്കൂൾതല ഗാന്ധിദർശൻ വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും വിദ്യാർത്ഥികളെ അതിൽ ഉൾക്കൊള്ളിക്കുകയും ചെയ്തു. ഗാന്ധിദർശൻ പ്രതിവാര പരിപാടികളുടെ ലിങ്ക് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും വിദ്യാർത്ഥികൾ ആ പരിപാടികളിൽ പങ്കാളികളാകുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.
 
2021 - 22 ഈ അധ്യയന വർഷത്തിലെ സ്കൂൾ തല ഗാന്ധിദർശൻ ക്ലബ് 14/09/2021 ൽ രൂപീകരിച്ചു. യുപി തലത്തിൽ 33 വിദ്യാർത്ഥികളും ഹൈസ്കൂൾ തലത്തിൽ 50 വിദ്യാർത്ഥികളും ഈ ക്ലബ്ബിലെ അംഗങ്ങളാണ്. ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ അധ്യയനവർഷത്തെ ഗാന്ധിജയന്തി ദിനാഘോഷ പരിപാടികൾ സ്കൂളിൽ വച്ച് സമുചിതമായി ആഘോഷിച്ചു. പ്രസ്തുത ദിനത്തിൽ കേരള സർവകലാശാല ഗാന്ധിയൻ സ്റ്റഡീസ് മുൻ കോർഡിനേറ്റർ ശ്രീ എം. റഹീം സാർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ഗാന്ധിയൻ ആശയങ്ങളുടെ ഈ കാലഘട്ടത്തിലെ പ്രസക്തിയെക്കുറിച്ച് മുഖ്യപ്രഭാഷണം അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ പ്രിൻസിപ്പാൾ റവ.ഫാദർ ബാബു റ്റി ഗാന്ധി ദിന സന്ദേശം വിദ്യാർഥികൾക്ക് നൽകി. പൊതു സമ്മേളനത്തിനുശേഷം സ്കൂൾതല വിവിധ സേനാവിഭാഗങ്ങൾ സ്കൂളിനെയും പരിസരത്തെയും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. 2021 - 2022 അധ്യയന വർഷത്തെ രക്‌തസാക്ഷിത്വ ദിനം ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഗാന്ധി ദർശൻ ഡയറക്ടർ ബഹു.ഡോ.ജേക്കബ് പുളിക്കൻ സാർ മുഖ്യ സന്ദേശം നൽകി. സ്കൂളിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പ്രിൻസിപ്പാൾ  
 
ബഹു. Fr. ബാബു . ടി അവർകൾ പുഷ്പാർച്ചന നടത്തുകയും സന്ദേശം നല്കുകയും ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ ബഹു. ബിജോ ഗീവർഗീസ് സാർ വിദ്ധ്യാർത്ഥികൾക്കായി സന്ദേശം നല്കി തുടർന്ന് മഹാത്മാ ഗാന്ധിയുടെ ജീവിതത്തിലെ സംഭവ ബഹുലമായ സന്ദർഭങ്ങളെ കോർത്തിണക്കിയ വീഡിയോ അവതരണം അവതരിപ്പിക്കുകയും ചെയ്തു. കോവിഡ് -19 എന്ന മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ ഈ അക്കാദമിക വർഷത്തിൽ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ പ്രധാനമായും ഓൺലൈൻ വഴി നടത്തപ്പെടുന്നു. അതിനുവേണ്ടി സ്കൂൾതല ഗാന്ധിദർശൻ വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും വിദ്യാർത്ഥികളെ അതിൽ ഉൾക്കൊള്ളിക്കുകയും ചെയ്തു. ഗാന്ധിദർശൻ പ്രതിവാര പരിപാടികളുടെ ലിങ്ക് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും വിദ്യാർത്ഥികൾ ആ പരിപാടികളിൽ പങ്കാളികളാകുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.  


<gallery>
<gallery>
വരി 492: വരി 488:


'''<big>കേരളപ്പിറവി</big>'''
'''<big>കേരളപ്പിറവി</big>'''
'''<big>[https://youtu.be/kQOiCmN_ijI വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.]</big>'''


നവംബർ 1ന് കേരളപ്പിറവി ദിനാഘോഷങ്ങൾ വളരെ ആർഭാടപൂർവ്വം ആഘോഷിച്ചു. കോവിഡ് കാലത്തെ ദീർഘമായ അവധിക്ക് ശേഷം 5,6,7,10,12 എന്നീ വിഭാഗത്തിലെ കുട്ടികൾക്ക് ക്ലാസ്സ് ആരംഭിച്ചു. കേരളപ്പിറവി ദിനാഘോഷങ്ങളും, സീഡ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും എം .എൽ. എ. വി കെ പ്രശാന്ത് നടത്തി.മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിൻെറ ഭാഗമായി വിശിഷ്ടാതിഥികൾ സ്കൂൾ വളപ്പിൽ തെങ്ങ് നട്ടു.സീഡ് ക്ലബിലെ കുട്ടികൾക്ക് മാതൃഭൂമി പുസ്തകങ്ങളും വിത്തും നൽകി.
നവംബർ 1ന് കേരളപ്പിറവി ദിനാഘോഷങ്ങൾ വളരെ ആർഭാടപൂർവ്വം ആഘോഷിച്ചു. കോവിഡ് കാലത്തെ ദീർഘമായ അവധിക്ക് ശേഷം 5,6,7,10,12 എന്നീ വിഭാഗത്തിലെ കുട്ടികൾക്ക് ക്ലാസ്സ് ആരംഭിച്ചു. കേരളപ്പിറവി ദിനാഘോഷങ്ങളും, സീഡ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും എം .എൽ. എ. വി കെ പ്രശാന്ത് നടത്തി.മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിൻെറ ഭാഗമായി വിശിഷ്ടാതിഥികൾ സ്കൂൾ വളപ്പിൽ തെങ്ങ് നട്ടു.സീഡ് ക്ലബിലെ കുട്ടികൾക്ക് മാതൃഭൂമി പുസ്തകങ്ങളും വിത്തും നൽകി.
വരി 551: വരി 549:
പ്രമാണം:RD21 43034.jpeg
പ്രമാണം:RD21 43034.jpeg
പ്രമാണം:SMB5 43034.jpeg
പ്രമാണം:SMB5 43034.jpeg
</gallery>{{PHSSchoolFrame/Pages}}
</gallery>'''<big>രക്തസാക്ഷി ദിനം</big>'''
 
'''[https://youtu.be/sOo8WyQSn60 <big>വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.</big>]'''
 
2021 -2022 അധ്യയന വർഷത്തെ രക്‌തസാക്ഷിത്വ ദിനം ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഗാന്ധി ദർശൻ ഡയറക്ടർ ബഹു.ഡോ.ജേക്കബ് പുളിക്കൻ സാർ മുഖ്യ സന്ദേശം നൽകി. സ്കൂളിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പ്രിൻസിപ്പാൾ ബഹു. റവ.ഫാ. ബാബു. ടി അവർകൾ പുഷ്പാർച്ചന നടത്തുകയും സന്ദേശം നല്കുകയും ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ ബഹു. ബിജോ ഗീവർഗീസ് സാർ വിദ്ധ്യാർത്ഥികൾക്കായി സന്ദേശം നല്കി തുടർന്ന് മഹാത്മാ ഗാന്ധിയുടെ ജീവിതത്തിലെ സംഭവ ബഹുലമായ സന്ദർഭങ്ങളെ കോർത്തിണക്കിയ വീഡിയോ അവതരണം അവതരിപ്പിക്കുകയും ചെയ്തു.
 
{{PHSSchoolFrame/Pages}}
emailconfirmed
3,128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1504574" എന്ന താളിൽനിന്ന് ശേഖരിച്ചത്