"ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
19:25, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→W.E ടാലന്റ്റ് ലാബ്
വരി 78: | വരി 78: | ||
=== W.E ടാലന്റ്റ് ലാബ് === | === W.E ടാലന്റ്റ് ലാബ് === | ||
[[പ്രമാണം:18586-WE.jpeg|നടുവിൽ|ചട്ടരഹിതം|423x423ബിന്ദു|[[പ്രമാണം:18586-WE 1.jpeg|ഇടത്ത്|ചട്ടരഹിതം]]]] | |||
ജിയുപിഎസ് പന്തല്ലൂർ വർക്ക് എക്സ്പീരിയൻസ് ടാലെന്റ്റ് ലാബ് പ്രവർത്തനത്തിന്റെ കീഴിൽ കുട്ടികളിലെ സർഗാത്മകമായ കഴിവുകൾ വികസിപ്പിക്കുന്നതിനും ഒഴിവുസമയങ്ങളിൽ ഉല്ലാസം ആക്കുന്നതിനും വേണ്ടി പലവിധ നിർമ്മാണപ്രവർത്തനങ്ങളും പരിശീലനങ്ങളും നൽകി. പ്ലാസ്റ്റിക് കവറുകളുടെ അമിതമായ ഉപയോഗം കുറയ്ക്കുന്നതിനായി പേപ്പർ ക്യാരി ബാഗ് നിർമ്മാണം നടത്തി. കുട്ടികൾക്കാവശ്യമായ പൗച് സ്വന്തമായി നിർമ്മിക്കാൻ പരിശീലനം നൽകി .കൂടാതെ അവർക്കാവശ്യമായ ഫയൽ നിർമ്മാണം, സീഡ് പെൻ അതുപോലെതന്നെ സ്റ്റാർ നിർമ്മാണം, ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം ,പേപ്പർ ക്രാഫ്റ്റ് വർക്ക് ,തുടങ്ങിയവ പ്രവർത്തനങ്ങളും ചെയ്തു .കൂടാതെ മുടിക്കോട് ഹെൽത്ത് സെന്ററിലേക്ക് രോഗികൾക്ക് ആവശ്യമായ മെഡിസിൻ കവർ നിർമ്മിച്ച് നൽകി. സയൻസിലെ ആസിഡും ആൽക്കലിയും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട സോപ്പ് നിർമ്മാണം, ഇങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ ടാലന്റ് ലാബിനെ കീഴിൽ ചെയ്തു. | ജിയുപിഎസ് പന്തല്ലൂർ വർക്ക് എക്സ്പീരിയൻസ് ടാലെന്റ്റ് ലാബ് പ്രവർത്തനത്തിന്റെ കീഴിൽ കുട്ടികളിലെ സർഗാത്മകമായ കഴിവുകൾ വികസിപ്പിക്കുന്നതിനും ഒഴിവുസമയങ്ങളിൽ ഉല്ലാസം ആക്കുന്നതിനും വേണ്ടി പലവിധ നിർമ്മാണപ്രവർത്തനങ്ങളും പരിശീലനങ്ങളും നൽകി. പ്ലാസ്റ്റിക് കവറുകളുടെ അമിതമായ ഉപയോഗം കുറയ്ക്കുന്നതിനായി പേപ്പർ ക്യാരി ബാഗ് നിർമ്മാണം നടത്തി. കുട്ടികൾക്കാവശ്യമായ പൗച് സ്വന്തമായി നിർമ്മിക്കാൻ പരിശീലനം നൽകി .കൂടാതെ അവർക്കാവശ്യമായ ഫയൽ നിർമ്മാണം, സീഡ് പെൻ അതുപോലെതന്നെ സ്റ്റാർ നിർമ്മാണം, ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം ,പേപ്പർ ക്രാഫ്റ്റ് വർക്ക് ,തുടങ്ങിയവ പ്രവർത്തനങ്ങളും ചെയ്തു .കൂടാതെ മുടിക്കോട് ഹെൽത്ത് സെന്ററിലേക്ക് രോഗികൾക്ക് ആവശ്യമായ മെഡിസിൻ കവർ നിർമ്മിച്ച് നൽകി. സയൻസിലെ ആസിഡും ആൽക്കലിയും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട സോപ്പ് നിർമ്മാണം, ഇങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ ടാലന്റ് ലാബിനെ കീഴിൽ ചെയ്തു. |