Jump to content
സഹായം

"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('ലോക്ക്ഡൗൺ കാലത്തെ നീണ്ട ഇടവേളകൾക്ക‍ുശേഷം സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
ലോക്ക്ഡൗൺ കാലത്തെ നീണ്ട ഇടവേളകൾക്ക‍ുശേഷം സ്ക‍ൂള‍ുകൾ വീണ്ട‍ും ത‍ുറക്ക‍ുകയാണ്. വിദ്യാർത്ഥികള‍ും രക്ഷിതാക്കള‍ും വിദ്യാലയത്തിലെ മ‍ുഴ‍ുവൻ ജീവനക്കാര‍ും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷത്തിലാണ്.
ലോക്ക്ഡൗൺ കാലത്തെ നീണ്ട ഇടവേളകൾക്ക‍ുശേഷം സ്ക‍ൂള‍ുകൾ വീണ്ട‍ും ത‍ുറക്ക‍ുകയാണ്. വിദ്യാർത്ഥികള‍ും രക്ഷിതാക്കള‍ും വിദ്യാലയത്തിലെ മ‍ുഴ‍ുവൻ ജീവനക്കാര‍ും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷത്തിലാണ്. സ്ക‍ൂൾ ത‍ുറക്ക‍ുന്നതിന‍ു മ‍ുന്നോടിയായി ഗാന്ധിജയന്തി ദിനത്തിൽ സ്ക‍ൂളിലേ ശ‍ുചീകരണ പ്രവർത്തനങ്ങൾക്ക് ത‍ുടക്കം ക‍ുറിച്ച‍ു. പാപ്പിനിശ്ശേരി പഞ്ചായത്തിലെ ഹരിത കർമ്മസേന പ്രവർത്തകർ ശ‍ുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എ വി സ‍ുശീല മേൽനോട്ടം വഹിക്ക‍ുകയ‍ുണ്ടായി.
863

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1503605" എന്ന താളിൽനിന്ന് ശേഖരിച്ചത്