"എ റ്റി ജി വി എച്ച് എസ് മങ്കൊമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ റ്റി ജി വി എച്ച് എസ് മങ്കൊമ്പ് (മൂലരൂപം കാണുക)
19:06, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 68: | വരി 68: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1938 – ൽ ആരംഭിച്ച അവിട്ടം തിരുനാൾ എയ്‍ഡഡ് സ്കൂൾ പിന്നീട് | 1938 – ൽ ആരംഭിച്ച അവിട്ടം തിരുനാൾ എയ്‍ഡഡ് സ്കൂൾ പിന്നീട് 1984 – ൽ ഗവൺമെന്റ് ഏറ്റെടുത്ത് പ്രവർത്തനം പുരോഗമിച്ചു. 5000 – ത്തോളം കുട്ടികൾ പഠിച്ചിരുന്ന ഈ സ്കൂൾ ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. VHSE(11 & 12) വിഭാഗവും 6 - ാം ക്ലാസ്സ് മുതൽ 10 - ാം ക്ലാസ്സ് വരെയും പ്രവർത്തിക്കുന്നു. കുട്ടനാട്ടിലെ നിരവധി കായിക പ്രതിഭകളെ സമ്മാനിച്ച ഒരു മികച്ച സ്കൂൾ ഗ്രൗണ്ട് നിലവിലുണ്ട്. ഈ ഗ്രൗണ്ട് ഏറെ പ്രയോജനപ്രദമാണ്. പ്രളയത്തെത്തുടർന്ന് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നിരവധി ഏജൻസികളുടെ സഹായങ്ങളും വാഗ്‍ദാനങ്ങളും ലഭിച്ചിട്ടുണ്ട്. ആധുനിക Computer Lab, Toiletസൗകര്യം, Public Sound Addressing System, Furnitures, Drinking Water Facility, ആധുനിക രീതിയിലുള്ള പാചകപ്പുര, Mess Hall etc. എന്നിവ ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. HS വിഭാഗത്തിൽ Hi-Tech സൗകര്യത്തോടുകൂടിയ ക്ലാസ്സ് മുറികൾ ഏറെ ഗുണപ്രദമാണ്. ഓരോ ക്സാസ്സ് മുറിയിലും വളരെ ഗുണനിലവാരം പുലർത്തുന്ന Sound System പ്രവർത്തിക്കുന്നു. കായികപ്രതിഭകളെ വളർത്തുന്നതിന് District Football Association – ന്റെ നേതൃത്വത്തിലുള്ള Football Academy പ്രവർത്തിക്കുന്നു. Swimming Academy, Sports Academy എന്നിവയും പ്രവർത്തിച്ചുവരുന്നു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |