"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ (മൂലരൂപം കാണുക)
18:55, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<style> | |||
h1:hover { | |||
background-color: yellow; | |||
} | |||
</style> | |||
മദ്ധ്യകേരളത്തിലെ പ്രമുഖ നദിയായ മീനച്ചിലാറിൻ്റെ തീരത്തെ പുരാതന സംസ്കൃതി വർത്തമാനകാലത്തും മായാതെ നില്ക്കുന്ന പ്രദേശമാണ് കിടങ്ങൂർ.കേരളത്തിൻ്റെ കലാ സാഹിത്യ സാംസ്കാരിക ഭൂപടത്തിൽ സവിശേഷ സ്ഥാനമലങ്കരിക്കുന്ന ദേശ നാമമത്രേ [[എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/എന്റെ ഗ്രാമം|കിടങ്ങൂർ]] . | മദ്ധ്യകേരളത്തിലെ പ്രമുഖ നദിയായ മീനച്ചിലാറിൻ്റെ തീരത്തെ പുരാതന സംസ്കൃതി വർത്തമാനകാലത്തും മായാതെ നില്ക്കുന്ന പ്രദേശമാണ് കിടങ്ങൂർ.കേരളത്തിൻ്റെ കലാ സാഹിത്യ സാംസ്കാരിക ഭൂപടത്തിൽ സവിശേഷ സ്ഥാനമലങ്കരിക്കുന്ന ദേശ നാമമത്രേ [[എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/എന്റെ ഗ്രാമം|കിടങ്ങൂർ]] . | ||
വരി 67: | വരി 71: | ||
പുതിയ കാലത്തിൻ്റെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാനായിപുതുതലമുറയെ പ്രാപ്തരാക്കുവാൻ, ഭൂതകാലത്തിൻ്റെ നന്മകൾ കൈമോശം വരാതെ കാലാനുസൃതമായി നവീനതകളാവിഷ്കരിച്ച് കർമ്മ പഥത്തിൽ മുന്നേറുന്നു ഈ വിദ്യാലയം. | പുതിയ കാലത്തിൻ്റെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാനായിപുതുതലമുറയെ പ്രാപ്തരാക്കുവാൻ, ഭൂതകാലത്തിൻ്റെ നന്മകൾ കൈമോശം വരാതെ കാലാനുസൃതമായി നവീനതകളാവിഷ്കരിച്ച് കർമ്മ പഥത്തിൽ മുന്നേറുന്നു ഈ വിദ്യാലയം. | ||
== വീക്ഷണം == | <h1>== വീക്ഷണം ==</h1> | ||
നമ്മുടെ നാടിൻ്റെ സമ്പന്നമായ പാരമ്പര്യത്തിൻ്റെയും മൂല്യങ്ങളുടേയും സത്തയുൾക്കൊണ്ട സർഗാത്മക വ്യക്തിത്വങ്ങളായി - നമ്മുടെ രാജ്യത്തിൻ്റെ ഉത്തമ പൗരന്മാരായി - മാറത്തക്കവിധം സമൂഹത്തിൻ്റെ എല്ലാ തലങ്ങളിലുമുള്ള വിദ്യാർത്ഥികൾക്ക്, ജാതി ചിന്തകളോ മറ്റേതെങ്കിലും തരത്തിലുള്ള വിഭാഗീയതകളോ കൂടാതെ സമഗ്രവും സൗന്ദര്യാത്മകവുമായ വിദ്യാഭ്യാസത്തിൻ്റെ സദ്ഫലങ്ങൾ പ്രദാനം ചെയ്യുക. | നമ്മുടെ നാടിൻ്റെ സമ്പന്നമായ പാരമ്പര്യത്തിൻ്റെയും മൂല്യങ്ങളുടേയും സത്തയുൾക്കൊണ്ട സർഗാത്മക വ്യക്തിത്വങ്ങളായി - നമ്മുടെ രാജ്യത്തിൻ്റെ ഉത്തമ പൗരന്മാരായി - മാറത്തക്കവിധം സമൂഹത്തിൻ്റെ എല്ലാ തലങ്ങളിലുമുള്ള വിദ്യാർത്ഥികൾക്ക്, ജാതി ചിന്തകളോ മറ്റേതെങ്കിലും തരത്തിലുള്ള വിഭാഗീയതകളോ കൂടാതെ സമഗ്രവും സൗന്ദര്യാത്മകവുമായ വിദ്യാഭ്യാസത്തിൻ്റെ സദ്ഫലങ്ങൾ പ്രദാനം ചെയ്യുക. | ||