Jump to content
സഹായം

"എസ്.എ.എൽ .പി. എസ്.വള്ളമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
spelling
(picture)
(spelling)
വരി 9: വരി 9:
[[പ്രമാണം:37533 എസ്.എ.എൽ.പി.സ്കൂൽ വളളമല.jpg|ലഘുചിത്രം]]

  പത്തനംതിട്ട ജില്ലയിൽ   തികച്ചും  സാധാരണക്കാരായ   ജനങ്ങൾ  തിങ്ങിപ്പാർക്കുന്ന കുന്നന്താനം   പഞ്ചായത്തിന്റെ  ഹൃദയഭാഗത്താണ്  നമ്മുടെ  വിദ്യാലയം   സ്ഥിതി ചെയ്യുന്നത് .  ഈ വിദ്യാലയം   1927- ൽ  സാൽവേഷൻ    ആർമി   മിഷനറിമാരാൽ  സ്ഥാപിക്കപ്പെട്ടു  .  സമൂഹത്തിൽ  സാമ്പത്തികപരമായും,  വിദ്യാഭ്യാസപരമായും ,സാമൂഹികമായും പിന്നോക്കം  നിന്ന  ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി   സ്ഥാപിക്കപ്പെട്ടതാണ് ഈ വിദ്യാലയം .     

2 ഭൗതിക സാഹചര്യങ്ങൾ  
 
2 ഭൗതിക സാഹചര്യങ്ങൾ  
 
95 വർഷം  പഴക്കമുള്ളതാണ്  സ്കൂളിന്റെ കെട്ടിടം .ക്ലാസ് മുറികൾ  വൈദ്യുതീകരിച്ചിട്ടുണ്ട് .ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനു പാചകപ്പുര ഉണ്ട്.  ക്ലാസ്സ് റൂമിൽ ഭക്ഷണം വിളമ്പുന്നു. കുട്ടികൾക്കു കളിസ്ഥലം ഉണ്ട്. കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി  ഫോർ    എഡ്യൂക്കേഷന്റെ ഫണ്ട് ഉപയോഗിച്ചുള്ള കമ്പ്യൂട്ടർ ,അനുബന്ധ ഉപകരണങ്ങൾ , ലാപ്ടോപ്പ് ,പ്രൊജക്ടർ ,ശബ്ദസംവിധാനം, ഇന്റർനെറ്റ് ,ഡിജിറ്റൽ ഉള്ളടക്കങ്ങൾ  ഇവ ലഭ്യമായിട്ടുണ്ട്.  സ്കൂളും പരിസരവും  വൃത്തിയായി സൂക്ഷിക്കുന്നു.

42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1503098" എന്ന താളിൽനിന്ന് ശേഖരിച്ചത്