Jump to content
സഹായം

"എസ്.എ.എൽ .പി. എസ്.വള്ളമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,527 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
description
(description)
(description)
വരി 103: വരി 103:




മലയാള കവിയും ബ്ലോഗറും ആണ് എസ്. കലേഷ് . 1982-  ൽ പത്തനംതിട്ട ജില്ലയിലെ കുന്നന്താനത്ത് ജനിച്ചു .  എസ്.  എ. എൽ.  പി. എസ്  വള്ളമല , എൻ.എസ്.എസ്. ഹൈസ്കൂൾ  എന്നിവിടങ്ങളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.തിരുവല്ല  മാർത്തോമാ കോളേജിൽനിന്ന്  ഗണിതശാസ്ത്രത്തിൽ ബിരുദവും എം . ജി .സർവ്വകലാശാല  സ്കൂൾ ഓഫ്  ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിൽ നിന്നും എം .സി .എ .യും കേരള ഡ്രസ്സ് സ പ്രസ് പ്രസ്സ് അക്കാദമിയിൽ നിന്നും അക്കാദമിയിൽ നിന്നും ജേർണലിസം  ഡിപ്ലോമയും നേടി . കേരള കൗമുദിയിൽ  ഒരു സബ് എഡിറ്ററായി  പ്രവർത്തിച്ചു  . ഇപ്പോൾ സമകാലിക  മലയാളം വാരിക  പത്രാധിപസമിതി അംഗം .




[[പ്രമാണം:എസ്.കലേഷ്.jpg|ലഘുചിത്രം]]


7 നേട്ടങ്ങൾ
7 നേട്ടങ്ങൾ
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1503035" എന്ന താളിൽനിന്ന് ശേഖരിച്ചത്