"സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/തിരികെ വിദ്യാലയത്തിലേക്ക് 21 (മൂലരൂപം കാണുക)
18:38, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→തിരികെ വിദ്യാലയത്തിലേക്ക്.
(തിരികെ വിദ്യാലയത്തിലേക്ക്) |
|||
വരി 6: | വരി 6: | ||
വിദ്യാലയ മുറ്റവും പരിസരവും പലനിറങ്ങളുള്ള ബലൂണുകൾ കൊണ്ട് അലങ്കരിച്ചിരുന്നു. വിദ്യാലയമുറ്റത്തേക്ക് പ്രവേശിച്ചയുടനെത്തന്നെ കുട്ടികൾക്ക് കൈകൾ കഴുകുന്നതിനും സാനിറ്റൈസർ ഉപയോഗിക്കുന്നതിനും അണുവിമുക്തമാക്കുന്നതിനും താപനില പരിശോധിക്കുന്നതിനുമായുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. അദ്ധ്യാപകരും അനദ്ധ്യാപകരുമടങ്ങുന്ന ജീവനക്കാരും രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും സന്നദ്ധ സംഘടനാ പ്രവർത്തകരും പോലീസും എല്ലാം തന്നെ ഇതുമായി ബന്ധപ്പെട്ട് അക്ഷീണം പ്രയത്നിക്കുകയുണ്ടായി. | വിദ്യാലയ മുറ്റവും പരിസരവും പലനിറങ്ങളുള്ള ബലൂണുകൾ കൊണ്ട് അലങ്കരിച്ചിരുന്നു. വിദ്യാലയമുറ്റത്തേക്ക് പ്രവേശിച്ചയുടനെത്തന്നെ കുട്ടികൾക്ക് കൈകൾ കഴുകുന്നതിനും സാനിറ്റൈസർ ഉപയോഗിക്കുന്നതിനും അണുവിമുക്തമാക്കുന്നതിനും താപനില പരിശോധിക്കുന്നതിനുമായുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. അദ്ധ്യാപകരും അനദ്ധ്യാപകരുമടങ്ങുന്ന ജീവനക്കാരും രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും സന്നദ്ധ സംഘടനാ പ്രവർത്തകരും പോലീസും എല്ലാം തന്നെ ഇതുമായി ബന്ധപ്പെട്ട് അക്ഷീണം പ്രയത്നിക്കുകയുണ്ടായി. | ||
പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ നടന്ന വിവിധ | പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ നടന്ന വിവിധ ഒരുക്കങ്ങളെക്കുറിച്ചുള്ള വിശദമായ വാർത്ത വിദ്യാലയത്തിലെ ഓൺലൈൻ ടി.വി.യായ സർഗ്ഗഭൂമി ടി.വി.യിൽ സംപ്രേഷണം ചെയ്തത് കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക. | ||
'''[https://youtu.be/FLEapTEWPVk തിരികെ വിദ്യാലയത്തിലേക്ക് | '''[https://youtu.be/FLEapTEWPVk തിരികെ വിദ്യാലയത്തിലേക്ക്, ഒരുക്കങ്ങൾ..]''' |