"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2019-20 (മൂലരൂപം കാണുക)
18:19, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→പ്രവേശനോൽസവം
വരി 10: | വരി 10: | ||
2019 ജൂൺ 6 ന് സ്‌കൂൾ പ്രവേശനോൽസവം വളരെ വിപുലമായും ഭംഗിയായും നടത്തുകയുണ്ടായി. പിടിഎ പ്രസിഡണ്ട് കെ.എം. ഗിരീഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സ ടി.കെ സൗദ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീബ ഷാജി, എ.കെ ഷൗക്കത്തലി എിവരുടെ സാിധ്യത്തിൽ പ്രശസ്ത ഗാനരചയിതാവ് ബാപ്പു വാവാട് പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു. പിടിഎ, എം.പിടിഎ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. | 2019 ജൂൺ 6 ന് സ്‌കൂൾ പ്രവേശനോൽസവം വളരെ വിപുലമായും ഭംഗിയായും നടത്തുകയുണ്ടായി. പിടിഎ പ്രസിഡണ്ട് കെ.എം. ഗിരീഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സ ടി.കെ സൗദ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീബ ഷാജി, എ.കെ ഷൗക്കത്തലി എിവരുടെ സാിധ്യത്തിൽ പ്രശസ്ത ഗാനരചയിതാവ് ബാപ്പു വാവാട് പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു. പിടിഎ, എം.പിടിഎ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. | ||
2019 ജൂ 6 ന് സ്‌കൂൾ ഉച്ചഭക്ഷണ പരിപാടിക്ക് ആരംഭം കുറിക്കുകയും സ്‌കൂളിന്റെ ഭാഗമായി നടക്കുന്ന പ്രീപ്രൈമറിയിൽ എൽ.കെ.ജി, യുകെജി ക്ലാസുകൾ തുടങ്ങുകയും ചെയ്തു. | 2019 ജൂ 6 ന് സ്‌കൂൾ ഉച്ചഭക്ഷണ പരിപാടിക്ക് ആരംഭം കുറിക്കുകയും സ്‌കൂളിന്റെ ഭാഗമായി നടക്കുന്ന പ്രീപ്രൈമറിയിൽ എൽ.കെ.ജി, യുകെജി ക്ലാസുകൾ തുടങ്ങുകയും ചെയ്തു. | ||
പ്രമാണം:47234pre19.jpeg | |||
[[പ്രമാണം:47234pre19.jpeg|thumb|right|300px|വരവേൽപ്പ്]] | |||
==വായനാവാരം== | ==വായനാവാരം== |