Jump to content
സഹായം

"ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
കോടം തുരുത്തിൻറെകിടപ്പ് വളഞ്ഞും പുളഞ്ഞുമാണ് .ഈ പ്രത്യേകതയെ 'കോടിയ'എന്ന വാക്കുപയോഗിച്ചാണ് വ്യവഹരിച്ചു പോന്നത് .
കോടം തുരുത്തിൻറെകിടപ്പ് വളഞ്ഞും പുളഞ്ഞുമാണ് .ഈ പ്രത്യേകതയെ 'കോടിയ'എന്ന വാക്കുപയോഗിച്ചാണ് വ്യവഹരിച്ചു പോന്നത് .


വേമ്പനാട്ട് കായലിൻറെ ഉപശാഖയായ ഉളവയ്പ്പ് കായലിൻറെയും പടിഞ്ഞാറ് കുറുമ്പിക്കായലിൻറെയും വല്ലേത്തോട്,പൊഴിത്തോട് ,കരേത്തോട് ,തയ്യിൽത്തോട് തുടങ്ങിയവയുടെ ഉള്ളിലേയ്ക്ക് വളഞ്ഞുംപുളഞ്ഞും കയറിക്കിടക്കുന്ന ഭൂപ്രദേശമായത്തിനാൽ ഇതിനെ കോടിയതുരുത്ത് എന്നാണ് ഈ നാടിനെ പഴമക്കാർ വിളിച്ചിരുന്നത് .ഈ പേര് പിന്നീട് കോടംതുരുത്ത് ആയി മാറുകയാണുണ്ടായത് എന്നു പറയപ്പെടുന്നു .
വേമ്പനാട്ട് കായലിൻറെ ഉപശാഖയായ ഉളവയ്പ്പ് കായലിൻറെയും പടിഞ്ഞാറ് കുറുമ്പിക്കായലിൻറെയും വല്ലേത്തോട്,പൊഴിത്തോട് ,കരേത്തോട് ,തയ്യിൽത്തോട് തുടങ്ങിയവയുടെ ഉള്ളിലേയ്ക്ക് വളഞ്ഞുംപുളഞ്ഞും കയറിക്കിടക്കുന്ന ഭൂപ്രദേശമായത്തിനാൽ ഇതിനെ കോടിയതുരുത്ത് എന്നാണ് ഈ നാടിനെ പഴമക്കാർ വിളിച്ചിരുന്നത് .ഈ പേര് പിന്നീട് കോടംതുരുത്ത് ആയി മാറുകയാണുണ്ടായത് എന്നു പറയപ്പെടുന്നു .<gallery>
 
പ്രമാണം:34018 ഉളവയ്പ്പ് കായൽ .jpg|ഉളവയ്പ്പ് കായൽ
കൂടാതെ മറ്റൊരു ചരിത്രവും പറയപ്പെടുന്നുണ്ട് .പണ്ടുകാലത്ത് എട്ടുവീട്ടിൽ കർത്താക്കന്മാരുടെ വീടുകളിലേയ്ക്ക് തയ്യിൽ തോട് വഴി ആഴ്വാഞ്ചേരി തമ്പ്രാക്കൾ എത്തിയിരുന്നു .പള്ളിയോടങ്ങളിലായിരുന്നു ഇവരുടെ സഞ്ചാരം .അങ്ങനെ പള്ളിയോടങ്ങളിൽ വന്നിരുന്നതിനാൽ ഓടം തുരുത്ത് എന്നറിയപ്പെടുകയും പിന്നീടത് കോടംതുരുത്ത് ആയി മാറുകയും ചെയ്തു എന്നു പറയപ്പെടുന്നു .
പ്രമാണം:34018 കുറുമ്പിക്കായൽ .jpg|കുറുമ്പിക്കായൽ
</gallery>കൂടാതെ മറ്റൊരു ചരിത്രവും പറയപ്പെടുന്നുണ്ട് .പണ്ടുകാലത്ത് എട്ടുവീട്ടിൽ കർത്താക്കന്മാരുടെ വീടുകളിലേയ്ക്ക് തയ്യിൽ തോട് വഴി ആഴ്വാഞ്ചേരി തമ്പ്രാക്കൾ എത്തിയിരുന്നു .പള്ളിയോടങ്ങളിലായിരുന്നു ഇവരുടെ സഞ്ചാരം .അങ്ങനെ പള്ളിയോടങ്ങളിൽ വന്നിരുന്നതിനാൽ ഓടം തുരുത്ത് എന്നറിയപ്പെടുകയും പിന്നീടത് കോടംതുരുത്ത് ആയി മാറുകയും ചെയ്തു എന്നു പറയപ്പെടുന്നു .


കരപ്പുറം എന്ന പേരിലാണ് ചേർത്തല താലൂക്ക് അറിയപ്പെട്ടിരുന്നത് .മൂത്തേടത്ത് ,ഇളയേടത്ത്എന്ന രണ്ടു നാടുകൾ ഇവിടെ ഉണ്ടായിരുന്നു .ഇതിൽ മുട്ടം കേന്ദ്രമാക്കി ഭരിച്ചിരുന്ന മൂത്ത കൈമളിൻറെ നാട്ടുരാജ്യത്തിലാണ് ഈ പ്രദേശം ഉൾപ്പെട്ടിരുന്നത് .
കരപ്പുറം എന്ന പേരിലാണ് ചേർത്തല താലൂക്ക് അറിയപ്പെട്ടിരുന്നത് .മൂത്തേടത്ത് ,ഇളയേടത്ത്എന്ന രണ്ടു നാടുകൾ ഇവിടെ ഉണ്ടായിരുന്നു .ഇതിൽ മുട്ടം കേന്ദ്രമാക്കി ഭരിച്ചിരുന്ന മൂത്ത കൈമളിൻറെ നാട്ടുരാജ്യത്തിലാണ് ഈ പ്രദേശം ഉൾപ്പെട്ടിരുന്നത് .
428

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1502339" എന്ന താളിൽനിന്ന് ശേഖരിച്ചത്