"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2019-20 (മൂലരൂപം കാണുക)
18:14, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→വരവേൽപ്പ്
വരി 4: | വരി 4: | ||
==വരവേൽപ്പ് == | ==വരവേൽപ്പ് == | ||
സ്‌കൂളിൽ പുതുതായി പ്രവേശനം നേടിയ 135 വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുളള വരവേൽപ്പ് 21-05-2019ന് നടത്തുകയുണ്ടായി. എ.ഇ.ഒ വി. മുരളീധരപണിക്കർ, ബി.പി.ഒ ശിവദാസ്, പഞ്ചായത്ത് മെമ്പർമാർ എിവർ പങ്കെടുത്തു. ഓം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ബാഗുകൾ സൗജന്യമായി വിതരണം ചെയ്തു. സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും യൂണേഫോം, പാഠപുസ്തകങ്ങൾ എന്നിവ വിതരണം ചെയ്തു. | സ്‌കൂളിൽ പുതുതായി പ്രവേശനം നേടിയ 135 വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുളള വരവേൽപ്പ് 21-05-2019ന് നടത്തുകയുണ്ടായി. എ.ഇ.ഒ വി. മുരളീധരപണിക്കർ, ബി.പി.ഒ ശിവദാസ്, പഞ്ചായത്ത് മെമ്പർമാർ എിവർ പങ്കെടുത്തു. ഓം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ബാഗുകൾ സൗജന്യമായി വിതരണം ചെയ്തു. സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും യൂണേഫോം, പാഠപുസ്തകങ്ങൾ എന്നിവ വിതരണം ചെയ്തു. | ||
[[പ്രമാണം:47234vara19.jpeg|thumb|right|300px|വരവേൽപ്പ്]] | |||
[[പ്രമാണം:47234vara0219.jpeg|thumb|right|300px|വരവേൽപ്പ്]] | |||
==പ്രവേശനോൽസവം== | ==പ്രവേശനോൽസവം== | ||
2019 ജൂൺ 6 ന് സ്‌കൂൾ പ്രവേശനോൽസവം വളരെ വിപുലമായും ഭംഗിയായും നടത്തുകയുണ്ടായി. പിടിഎ പ്രസിഡണ്ട് കെ.എം. ഗിരീഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സ ടി.കെ സൗദ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീബ ഷാജി, എ.കെ ഷൗക്കത്തലി എിവരുടെ സാിധ്യത്തിൽ പ്രശസ്ത ഗാനരചയിതാവ് ബാപ്പു വാവാട് പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു. പിടിഎ, എം.പിടിഎ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. | 2019 ജൂൺ 6 ന് സ്‌കൂൾ പ്രവേശനോൽസവം വളരെ വിപുലമായും ഭംഗിയായും നടത്തുകയുണ്ടായി. പിടിഎ പ്രസിഡണ്ട് കെ.എം. ഗിരീഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സ ടി.കെ സൗദ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീബ ഷാജി, എ.കെ ഷൗക്കത്തലി എിവരുടെ സാിധ്യത്തിൽ പ്രശസ്ത ഗാനരചയിതാവ് ബാപ്പു വാവാട് പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു. പിടിഎ, എം.പിടിഎ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. |