Jump to content
സഹായം

"ഗവ. യു. പി. എസ്. പുതുശ്ശേരിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74: വരി 74:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* അസംബ്ലി (മലയാളം, ഇംഗ്ലീഷ്, ഹിന്ദി)
* അസംബ്ലി   ( (മലയാളം, ഇംഗ്ലീഷ്, ഹിന്ദി)- ഒന്നാം ക്ലാസ്സ് മുതലുളള കുുട്ടികൾ പങ്കെടുക്കുന്നു.)
* വിദ്യാഭാരതി ചാനൽ (വിദ്യാലയം ഉൾപ്പെടുന്ന പ്രദേശത്തിന്റെ വാർത്ത കുുട്ടികൾ തയ്യാറാക്കി അവതരിപ്പിക്കുന്നു.)
* വിദ്യാഭാരതി ചാനൽ (വിദ്യാലയം ഉൾപ്പെടുന്ന പ്രദേശത്തിന്റെ വാർത്ത കുുട്ടികൾ തയ്യാറാക്കി അവതരിപ്പിക്കുന്നു.)
* കുുട്ടിയുടെ സ്വന്തം പുസ്തകം (വ്യത്യസ്ത ഭാഷകളിൽ കുുട്ടിയുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തി ഒരോ കുട്ടിയും    തയ്യാറാക്കുന്നത്)  
* എന്റെ പുസ്തകം   (ഒന്നു മുതൽ എഴു വരെ ക്ലാസുകളിലെ ഓരോ കുുട്ടിയും കുട്ടിയുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തി ഒരോ പുസ്തകം തയ്യാറാക്കുന്നത്)
* അമ്മവായന
* അമ്മവായന (സ്കുൂൾ ലെെബ്രറിയിൽ നിന്നും തെരഞ്ഞെടുത്ത പുസ്തകങ്ങൾ വായിക്കാൻ അമ്മമാർക്ക് നൽകുന്നത്)
* എഴുത്തുപെട്ടി ( കുുട്ടികൾ തയ്യാറാക്കി എഴുത്തുപെട്ടിയിൽ നിക്ഷേപിക്കുന്ന വായാക്കുറിപ്പുകൾക്ക് പുതുശ്ശേരിമല മഹാത്മ പബ്ലിക് ലെെബ്രറിയുടെ നേതൃത്വത്തിൽ മാസത്തിൽ ഒരിക്കൽ ക്യാഷ് അവാർ‍ഡ് നൽകുന്നു)
* എഴുത്തുപെട്ടി ( കുുട്ടികൾ തയ്യാറാക്കി എഴുത്തുപെട്ടിയിൽ നിക്ഷേപിക്കുന്ന വായാക്കുറിപ്പുകൾക്ക് പുതുശ്ശേരിമല മഹാത്മ പബ്ലിക് ലെെബ്രറിയുടെ നേതൃത്വത്തിൽ മാസത്തിൽ ഒരിക്കൽ ക്യാഷ് അവാർ‍ഡ് നൽകുന്നു)
* ഉത്തരപ്പെട്ടി ( ആനുകാലിക വിവരങ്ങൾ ഉൾപ്പെടുത്തി നൽകുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതി പെട്ടിയിൽ ഇടുക)
* വർക്ക്ഷീറ്റ് നിർമ്മാണം (ഓരോ കുട്ടിയുടേയും നിലവാരമനുസരിച്ചുളള വർക്ക്ഷീറ്റുകൾ അധ്യാപകർ തയ്യാറാക്കി നൽകി വരുന്നു)
* വർക്ക്ഷീറ്റ് നിർമ്മാണം (ഓരോ കുട്ടിയുടേയും നിലവാരമനുസരിച്ചുളള വർക്ക്ഷീറ്റുകൾ അധ്യാപകർ തയ്യാറാക്കി നൽകി വരുന്നു)
* അയൽപക്കപഠനം
* അയൽപക്കപഠനം (അടുത്തടുത്ത വീടുകളിലെ കുട്ടികൾ ഒരു വീട്ടിൽ കൂടിയിരുന്ന് പഠനം നടത്തുന്നു.)
* സ്കുൂൾ പാർലമെൻ്റ്
* സ്കുൂൾ പാർലമെൻ്റ് (തെരഞ്ഞെടുപ്പു ക്രമം മനസ്സിലാക്കുന്നതിന് തെരഞ്ഞെടുപ്പിന്റെ ഘട്ടങ്ങൾ പാലിച്ചുകൊണ്ടുളള തെരഞ്ഞെടുപ്പ്)
* ഭക്ഷ്യമേള  
* ഭക്ഷ്യമേള (മുഴുവൻ കുട്ടികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തിക്കൊണ്ട് ഭക്ഷ്യ സാധനങ്ങളുടെ നിർമ്മാണം പ്രദർശനം)
* ഔഷധസസ്യ നിർമ്മാണം (ചുറ്റുപാടുമുളള ഔഷധസസ്യങ്ങൾ ശേഖരിച്ച് അധ്യാപകരുടെ പിന്തുണയോടുകൂടി കുട്ടികൾ എണ്ണ ഉണ്ടാക്കുകയും മിതമായ നിരക്കിൽ വിപണനം നടത്തി)
* കോർണർ പി.ടി.എ ( ഒരോ പ്രദേശത്തുമുളള കുട്ടികളെ കേന്ദ്രീകരിച്ച് അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒരു വീട്ടിൽ കൂടി പഠന കാര്യങ്ങൾ ചർച്ച ചെയ്യുന്നു വിലയിരുത്തുന്നു.)
* സോപ്പ് നിർമ്മാണം (
* സോപ്പ് നിർമ്മാണം ( കുുട്ടികൾക്ക് സോപ്പ് നിർമ്മാണത്തിൽ പരിശീലനം നൽകുന്നതിനോട് അനുബന്ധിച്ച് സോപ്പ് നിർമ്മിച്ച് മിതമായ നിരക്കിൽ സോപ്പ് കുട്ടികൾക്ക് നൽകൽ)
* ഹിന്ദികെെപുസ്തകം (കിസലയ)
* ഹിന്ദികെെപുസ്തകം (കിസലയ)
* വീടൊരു വിദ്യാലയം അടുക്കള ഒരു പരീക്ഷണശാല
* വീടൊരു വിദ്യാലയം അടുക്കള ഒരു പരീക്ഷണശാല (ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസ്സികളിൽ ഓരോ ക്ലാസ്സിലെയും നിലവാരമനുസരിച്ച് അടുക്കള സാധനങ്ങളെക്കുറിച്ചുളള ശാസ്ത്രീയ പഠനം)
* വീടൊരു വിദ്യാലയം പരിസരം ഒരു പരീക്ഷണശാല
* വീടൊരു വിദ്യാലയം പരിസരം പരീക്ഷണശാല  (ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസ്സികളിൽ ഓരോ ക്ലാസ്സിലെയും നിലവാരമനുസരിച്ച് പരിസര നിരീക്ഷണം, ശേഖരണം, പ്രോജക്ട്, രേഖപ്പെടുത്തൽ)
* നാടറിയാൻ  നടന്നറിയാൻ
* ആരോഗ്യ ശരീരം ( കുട്ടികളെ പല ഗ്രൂപ്പുകളായി തിരിച്ച്  ഗ്രൂപ്പിലെ ഏതെങ്കിലും ഒരു കുട്ടിയുടെ വീട്ടിൽ 20 ഗ്രോബാഗ്, തെെകൾ, വളം എന്നിവ നൽകൽ,അധ്യാപകരുടെ മേൽനോട്ടത്തിൽ വിഷരഹിത പച്ചക്കറി നിർമ്മാണ പരിശീലനം, സോപ്പ് നിർമ്മാണ പരിശീലനം)
* സന്നദ്ധതാ പ്രവർത്തനം
* നാടറിയാൻ  നടന്നറിയാൻ (സ്കൂളിൽ എത്തുന്ന കുട്ടികളുടെ ഭവനസന്ദർശനം, പ്രകൃതി പഠനം, പുഴകൾ നീർച്ചാലുകൾ സന്ദർശനം.......)
* അടുക്കളത്തോട്ടം
* സന്നദ്ധതാ പ്രവർത്തനം ( അഗതിമന്ദിരം സന്ദർശിക്കൽ, അവർക്കാവശ്യമായ സോപ്പ്, വസ്ത്രങ്ങൾ, ആഹാരം തുടങ്ങിയവ നൽകൽ, അവരുമൊത്ത് ആഹാരം കഴിക്കൽ)
* പ്രദർശനം
* അടുക്കളത്തോട്ടം ( സ്കൂൾ മുറ്റത്തും പരിസരത്തും വിഷരഹിത പച്ചക്കറി നിര‍മ്മിക്കൽ)
* പ്രദർശനം (ശാസ്ത്ര  പരീക്ഷണ പ്രദർശനം, പഠനോപകരണ നിർമ്മാണം -പ്രദർശനം, നാണയം, തൂവൽ, നോട്ടുകൾ, പുരാവസ്തു.....)
* ഔഷധസസ്യ തോട്ടം നിർമ്മാണം (ചുറ്റുപാടുമുളള ഔഷധസസ്യങ്ങൾ ശേഖരിച്ച് അധ്യാപകരുടെ പിന്തുണയോടുകൂടി കുട്ടികൾ എണ്ണ ഉണ്ടാക്കി മിതമായ നിരക്കിൽ വിപണനം നടത്തി)
*  
*  


91

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1502245" എന്ന താളിൽനിന്ന് ശേഖരിച്ചത്